ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം വികാസ് വീട്ടിലേക്ക് വന്നിട്ടില്ല! എല്ലാ ദിവസവും സന്ധ്യയ്ക്ക് ഏഴു മണി കഴിയുമ്ബോള്‍ വീടിന് പുറത്തിറങ്ങി കൈയടിക്കാറുണ്ട്… തുറന്ന് പറഞ്ഞ് നടി മന്യ
ഒരുകാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന നായികയാണ് മന്യ. ബാലതാരമായി അഭിനയരംഗത്തേയ്ക്ക് എത്തുകയും നായികയായി മാറുകയും ചെയ്ത മന്യ വിവാഹ ശേഷം അഭിനയത്തില്‍...
സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഒരുപോലെ കാണാന്‍ ഉള്ള മനസ്സിന് ഉടമ ആണ് ജഗദീഷ് ചേട്ടന് .. എല്ലാവര്ക്കും അതിനു ഉള്ള മനസ്സ് കാണുകയില്ല എന്നത് ആണ് സത്യം!
നടൻ ജഗദീഷിന് ജന്മദിനാശംസകള് നേര്‍ന്ന് ചലച്ചിത്ര നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്ട്രോളറുമെല്ലാമായ ഷിബു ജി സുശീലന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്. ജഗദീഷ്...
ബോളിവുഡ് കോമഡി ചിത്രം ‘കൂലി നമ്ബര്‍ 1’ പുതിയ സ്റ്റിൽ പുറത്ത്!
ഡേവിഡ് ധവാന് സംവിധാനം ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് കോമഡി ചിത്രമാണ് ‘കൂലി നമ്ബര്‍ 1’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്...
ഈ അനുജന്റെ ആരോഗ്യം കാക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറാനാകില്ല എനിക്ക്
‘ആടുജീവിതം’ഷൂട്ടിംഗിനിടെ പൃഥ്വിരാജ് നേരിട്ട വെല്ലുവിളികളെ കുറിച്ച് സംവിധായകൻ ബ്ലെസി എഴുതിയ ഡയറിക്കുറിപ്പില്‍ പറയുന്നത്. ബ്ലെസിയുടെ കുറിപ്പ്: പൃഥ്വിരാജ് ഇന്നെത്തും. സെറ്റ് നിറയെ...
പ്രമുഖ സിനിമ താരം ജഗേശ് മുഖാതി അന്തരിച്ചു!
ശ്രീ ഗണേശ് ടെലി സീരിയലില്‍ ഗണേശ ഭഗവാനായി വേഷമിട്ട ജഗേശ് മുഖാതി(47) അന്തരിച്ചു, ശ്വാസ തടസത്തെ തുടര്‍ന്ന് മുബൈയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം....
മകൻ തെറ്റ് ചെയ്തു; എന്നാൽ മാലാ പാർവതിയെ പഴി ചാരും മുൻപ് ഇതൊന്ന് കേൾക്കു..
നടി മാലാ പാര്‍വതിയുടെ മകന് അനന്തകൃഷ്ണനെതിരെയുള്ള ട്രാന്‍സ് ജെന്റര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീതിന്റെ ആരോപണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക്...
എന്നെ തന്നെ അതിശയിപ്പിച്ച ചിത്രമെന്ന് നടി; പുത്തൻ ലുക്കിലെ താരത്തെ കണ്ട് ആരാധകർ
നടി നദിയ മൊയ്തു പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 2018ല്‍ നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രമാണ് താരം...
ലോക്ക് ഡൗണിൽ മൈക്രോ ഗ്രീന്‍ കൃഷിയുമായി സാമന്ത; വിളപ്പെടുപ്പ് കഴിഞ്ഞെന്ന് താരം
ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാന്‍ സമയം കണ്ടെത്തിയ താരമാണ് സാമന്ത. തന്റെ വളര്‍ത്തുനായ ഹാഷിന്റെ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ സാമന്ത...
മരിക്കാൻ തയ്യാറെന്ന് ആരാധിക… ഐശ്വര്യ രാജേഷിന്റെ മറുപടിയിൽ കയ്യടിച്ച് സോഷ്യൽ മീഡിയ
ഒരു ആരാധിക നടി ഐശ്വര്യ രാജേഷിന്റെ ചിത്രത്തിന് നൽകിയ കമന്റും അതിന് ഐശ്വര്യ നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഐശ്വര്യയ്ക്കായി...
വിവാദങ്ങക്ക് വിരാമം ; സൂഫിയും സുജാതയുടെയും റിലീസ് തീയതി പ്രഖ്യാപിച്ചു
ഒടുവിൽ വിവാദങ്ങൾക്ക് വിരാമമിട്ട് കൊണ്ട് സൂഫിയും സുജാതയുടെയും റിലീസ് തീയതി പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമില്‍ ജൂലൈ 2ന് ചിത്രം റിലീസ് ചെയ്യും....
മരിക്കുകയാണെന്ന് തോന്നിപ്പോയി. അപ്പോള്‍ ആരും എന്നെ ആശുപത്രിയിലെത്തിക്കാന്‍ ഉണ്ടായിരുന്നില്ല. കുറേസമയത്തിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്!
വർഷങ്ങൾക്ക് മുൻപ് തനിക്കുണ്ടായ വാഹനാപകടത്തെക്കുറിച്ച വെളിപ്പെടുത്തുകയാണ് നടിയാണ് മഹിമ ചൗധരി. ബെംഗളൂരുവില്‍ വച്ചായിരുന്നു അന്ന് നടിക്ക് അപകടമുണ്ടായത്.ഞാന്‍ അജയ് ദേവ്ഗണിന്റേയും...
ഇന്ത്യയില്‍ ആളുകള്‍ പരസ്യമായി ചുംബിക്കാറുണ്ടോ!ആരാധകരെ ഞെട്ടിച്ച ഐശ്വര്യ റായ് യുടെ മറുപടി!
മുൻ ലോക സുന്ദരിയും നടിയുമായ ഐശ്വര്യ റായ് ബച്ചൻ വിദേശ മാധ്യമ പ്രവർത്തകയ്ക്ക് നൽകിയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍...
Latest News
- വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടിച്ചാത്തനിലെ വര്‍ഷയും വിവിയും വീണ്ടും കണ്ടുമുട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ May 4, 2024
- വളരെ മോശമായിപ്പോയി, ഇങ്ങനെയാണോ അയാള്‍ ചെയ്യേണ്ടത്?; ‘മലയാളി ഫ്രം ഇന്ത്യ’യുടെ കോപ്പിയടി വിവാദത്തില്‍ വിശദീകരണവുമായി ലിസ്റ്റില്‍ സ്റ്റീഫന്‍! May 4, 2024
- ഗീതു മോഹന്‍ദാസിന്റെ പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നിന്നും പിന്മാറി കരീന കപൂര്‍! May 4, 2024
- ഇളയരാജയുടെ ആരോപണത്തില്‍ കഴമ്പില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന് May 4, 2024
- ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞു; നടിയുടെ ആരോപണത്തില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം തുടങ്ങി May 4, 2024
- ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍!; വൈറലായി രജനികാന്തിന്റെയും അമിതാഭ് ബച്ചന്റെയും കൂടിക്കാഴ്ച May 4, 2024
- ഓണ്‍ലൈനിലൂടെ വോട്ട് ചെയ്യാറുണ്ടെന്ന് ജ്യോതിക; അത് എങ്ങനെയെന്ന് പറഞ്ഞ് തരണമെന്ന് അപേക്ഷിച്ച് സോഷ്യല്‍ മീഡിയ; പിന്നാലെ ട്രോളുകളും! May 4, 2024
- മഞ്ജുവിനെ ജയറാമും കുടുംബവും ക്ഷണിച്ചില്ലേ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും കണ്ടില്ല; ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ May 4, 2024
- മറഞ്ഞിരിക്കുന്ന മുറിവുകളെല്ലാം ഒരുനാൾ ഉണങ്ങും. പാടുകൾ എല്ലാം മാഞ്ഞുപോകും. വേദനകൾ വിട പറയും…സനൂഷയ്ക്ക് ഇതെന്ത് പറ്റി ആളാകെ മാറിയെന്ന് ആരാധകർ May 4, 2024
- മഞ്ഞ സാരിയിൽ ഗോള്‍ഡന്‍ നിറത്തിലുള്ള ചോക്കറും കമ്മലും മോതിരവും വളയുമാണ് ആഭരണങ്ങൾ അണിഞ്ഞ് അതീവ സുന്ദരിയായി മീനാക്ഷി.. May 4, 2024