എന്നോട് ആരും മത്സരിക്കാന്‍ പറഞ്ഞിട്ടില്ല, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കും
കലാകാരന്മാരില് ഞാന്‍ കോണ്‍ഗ്രസാണെന്ന് പറയുന്ന വളരെ കുറച്ച് പേരെയുള്ളു, കോണ്‍ഗ്രസാകുന്നത് എന്തോ തെറ്റാണെന്ന് എടുക്കുന്നതു പോലെ തോന്നിയിട്ടുണ്ടെന്നും നടന് ധര്മ്മജന് ബോള്‍ഗാട്ടി....
ട്രെയിനില്‍ വെച്ച് അയാള്‍ എന്നെ നോക്കി അത് ചെയ്തു!, അറപ്പുളവാക്കുന്ന സംഭവത്തെക്കുറിച്ച് അനാര്‍ക്കലി
വളരെ കുറച്ചു സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദത്തിലൂടെ എത്തിയ അനാര്‍ക്കലി ‘ഉയരെ’ എന്ന...
‘കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കട്ടെ, കര്‍ഷകസമരം വിജയിക്കട്ടെ’; മണികണ്ഠന് ആചാരി
കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന് മണികണ്ഠന് ആചാരി. കുരീപ്പുഴ ശ്രീകുമാറിന്റെ ‘കീഴാളന്’ എന്ന പ്രശ്സത കവിത ചൊല്ലിയാണ് താരം തന്റെ...
‘താരങ്ങള്‍ ഉണ്ടെങ്കിലെ സിനിമാ മേഖല വളരൂ, ഒരു താരമായി നിലനില്ക്കുക എന്നത് തലയിലെഴുത്ത്’; സൈജു കുറിപ്പ്
സഹനടനായുളള വേഷങ്ങളില്‍ മലയാള സിനിമയില്‍ തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് സൈജു കുറുപ്പ്. ട്രിവാന്‍ഡ്രം ലോഡ്ജ്, ആട് സീരീസ് പോലുളള സിനിമകളാണ് നടന്റെ...
കുടലിന്റെ ഒരു ഭാഗം മുറിച്ച് മാറ്റി കീമോ തുടങ്ങി ഡ്രാക്കുളയായി എത്തിയ സുധീറിന്റെ ജീവിതം കരളലയിപ്പിക്കുന്നത്!
നിരവധി സിനിമകളിലും സീരിയലുകളിലും നിറഞ്ഞു നിന്ന താരമാണ് സുധീര്‍ സുകുമാരന്‍. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയി മറുവാന്‍...
‘ദിലീപ് ലേറ്റസ്റ്റ്’; നാദിര്‍ഷയുടെ മകള്‍ക്കൊപ്പം കുടുംബസമേതം ദിലീപ്, വൈറലായി ചിത്രങ്ങള്‍
നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ ഒപ്പം നടന് ദിലീപും കാവ്യ മാധവനും മീനാക്ഷിയും നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫാന്‍സ്...
‘ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് സ്വന്തമായി ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അറിയാം, ഇംഗ്ലണ്ട് ഇടപെടേണ്ട’; സച്ചിനെ പരിഹസിച്ച് സിദ്ധാര്‍ത്ഥ്
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തിന് ലഭിച്ച അന്താരാഷ്ട്ര പിന്തുണയെ വിമര്‍ശിച്ച് രംഗത്തെത്തിയ ക്രിക്കറ്റ് താരം സച്ചിനെ ട്രോളി ബോളിവുഡ് നടന് സിദ്ധാര്‍ഥ്....
ലൊക്കേഷനില്‍ വെച്ച് ഭക്ഷണ കാര്യത്തില്‍ കളിയാക്കിയ നിര്‍മ്മാതാവിന് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത് മമ്മൂട്ടി!
ശരീര സംരക്ഷണത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയോളം സമയം കണ്ടെത്തുന്ന താരം വേറെയുണ്ടാവില്ല. ലോക്ക് ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ സമയം വര്‍ക്കൗട്ടിന് വേണ്ടി...
ഒമ്പതാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തി, മൂന്ന് വര്‍ഷം മുമ്പ് ‘സീത’ യാസ്മിന് ആയി; നടിയ്ക്കെതിരെ സൈബര്‍ അറ്റാക്ക്
സിനിമ പ്രേമികളുടെ മനസ്സില്‍ അന്നും ഇന്നും മായാതെ നില്ക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ദേവാസുരം. അതിലെ കഥാപാത്രങ്ങള്‍ക്കും ഒട്ടും മങ്ങല്‍ ഏല്‍ക്കാതെയാണ് പ്രേക്ഷക...
സ്വാസികയുടെ പുരസ്കാരം മോഷണം പോയി, ഒരാള്‍ ഫലകവുമായി പുറത്തേക്ക് പോകുന്നത് കണ്ടതായി ചിലര്‍
ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങ് ആയിരുന്നു കഴിഞ്ഞു പോയത്. കാരണം പുരസ്കാരം മുഖ്യമന്ത്രി ജേതാക്കളുടെ കൈകളിലേക്ക്...
കണ്ടിട്ടും കാണാത്തതു പോലെ നടന്ന ഒരുപാട് പേരുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്; വേദനയോടെ കണ്ണന് പറയുന്നു
മലയാളികളുടെ സ്വീകരണമുറിയിലേയ്ക്ക് നിത്യേന എത്തുന്നവരാണ് സാന്ത്വനം കുടുംബം. പരമ്പരയിലെ വിശേഷങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരും എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ സാന്ത്വനം വിശേഷങ്ങളെല്ലാം പെട്ടെന്ന്...
ലൊക്കേഷനില്‍ കാല് മേലെ കയറ്റി ഇരുന്നപ്പോള്‍ മമ്മൂക്ക അതു വഴി വന്നു, നല്ലതു പോലെ ഉപദേശിച്ചു; ബൈജു സന്തോഷ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബൈജു സന്തോഷ്. താരത്തിന്റെ തനതായ തിരുവനന്തപുരം ഭാഷാ ശൈലിയ്ക്ക് ആരാധകര്‍ ഏറെയാണ്. നിരവധി ചിത്രങ്ങളിലൂടെ വേറിട്ട നിരവധി...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025