Connect with us

ബീച്ചില്‍ കബഡി കളിച്ച് മുകേഷ്; വൈറലായി വീഡിയോ

Malayalam

ബീച്ചില്‍ കബഡി കളിച്ച് മുകേഷ്; വൈറലായി വീഡിയോ

ബീച്ചില്‍ കബഡി കളിച്ച് മുകേഷ്; വൈറലായി വീഡിയോ

മുകേഷ് എന്ന താരത്തെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എംഎല്‍എയും നടനുമായ താരം കബഡി കളിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കൊല്ലം ബീച്ചില്‍ മാധ്യമ പ്രവര്‍ത്തകരുമായി ആയിരുന്നു മത്സരം.

കോവിഡിന് മുമ്പ് കൊല്ലം ബീച്ചില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരത്തിന്റെ ദൃശ്യങ്ങളാണിത്.

”കബഡി കളി എന്നും മലയാളികളുടെ ആവേശമാണ്.. കോവിഡിന് തൊട്ടുമുമ്പ് കൊല്ലം ബീച്ചില്‍ മാധ്യമ പ്രവര്‍ത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരം.” എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് മുകേഷ് കുറിച്ചു.

More in Malayalam

Trending