രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്, ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും
നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ താരം ഇന്ന് പങ്കെടുക്കും....
സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങി ആമീര്‍ഖാന്റെ മകന്; വിവരങ്ങള്‍ പങ്കുവെച്ച് സഹോദരി
ആമിര്‍ ഖാന്റെ മകന് ജുനൈദും അഭിനയരംഗത്തേയ്ക്ക്. സിദ്ധാര്‍ഥ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന സിനിമയിലാണ് ജുനൈദ് അഭിനയിക്കുന്നത്. ജുനൈദ് സിനിമയില്‍ അഭിനയിക്കുന്ന കാര്യം...
ഷൂട്ടിങ്ങിനിടെ ചില്ലുകമ്പി നടൻ ജോൺ എബ്രഹാമിന്റെ മുഖത്തടിച്ചു ! പരുക്ക് ഗുരുതരമോ ?
‘അറ്റാക്ക്’ എന്ന ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ നടന് ജോണ്‍ എബ്രഹാമിന് പരിക്ക്. ചില്ലുകമ്പി മുഖത്തടിച്ചാണ് അപകടം. പരിക്കേല്ക്കുന്നതിനിടെ എടുത്ത ചിത്രം പങ്കുവച്ച്...
ഗെയിം ത്രില്ലറുമായി മമ്മൂട്ടിയും ജയറാമും വീണ്ടും ഒന്നിക്കുന്നു; 28 വര്‍ഷങ്ങള്‍ക്ക് ശേഷം
28 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും ജയറാമും വീണ്ടും ഒന്നിക്കുന്നു. ഗുഡ്വില് സിനിമാസിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ജയറാമും...
ബെല്ലാരി രാജയ്ക്ക് തച്ചുവെച്ചിരുന്നത് മറ്റൊരു രീതിയിലെ വസ്ത്രങ്ങള്‍; അത് മാറ്റാനുള്ള കാരണം പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനര്‍
മമ്മൂട്ടി നായകനായി എത്തിയ കോമഡി ആക്ഷന്‍ ചിത്രങ്ങളില്‍ എല്ലാവരും കാലമെത്ര കഴിഞ്ഞാലും ഓര്‍ത്തിരിക്കുന്ന ചിത്രമാണ് രാജമാണിക്യം. പോത്ത് കച്ചവടക്കാരനായി തിരുവനന്തപുരം ഭാഷയില്‍...
ചില സമയങ്ങളില്‍ വസ്ത്രധാരണത്തെ ഗൗരവമായി കാണും; വൈറലായി സുരഭിയുടെ ചിത്രങ്ങള്‍
ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സുരഭി. എങ്കിലും ടെലിവിഷന്‍ പരിപാടികളിലൂടെയാണ് സുരഭി മലയാളികള്‍ക്ക് സുപരിചിതയാകുന്നത്....
പെണ്ണിന്റെ തുണിയുടെ നീളം മാത്രം നോക്കി പ്രതികരിക്കുന്നവരുടെ മുഖത്ത് നോക്കി തന്നെ തുപ്പണം; രചന നാരായണന് കുട്ടി
സ്ത്രീകളുടെ വിജയത്തെ മോശമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി നടി രചനാ നാരായണന്‍കുട്ടി. പ്രവീണ്‍ പ്രഭാകര്‍ എന്ന ആള് പങ്കുവെച്ച കുറിപ്പാണ് രചന...
തൂശനിലയിലെ സദ്യ കെങ്കേമം; കേരളത്തനിമയില്‍ നാടന്‍ സുന്ദരിയായി സണ്ണി ലിയോണ്‍
ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും മക്കലായ നിഷ, ആഷര്‍, നോഹ് എന്നിവരും ഏതാനും ദിവസങ്ങളായി കേരളത്തില്‍ അവധിക്കാലം...
പ്രണയത്തിന്റെ വേദനയില്‍ നിന്ന് ഇതുവരെ കരകയറിയിട്ടില്ല; പ്രണയദിനം പോലെയുള്ള പ്രത്യേക ദിവസങ്ങളില്‍ വലിയ വിശ്വാസമില്ല
പ്രണയദിനം പോലെയുള്ള പ്രത്യേക ദിവസങ്ങളില്‍ വലിയ വിശ്വാസമില്ലെന്ന് പറയുകയാണ് നടി ലിയോണ. തനിക്കും ഒരു പ്രണയം ഉണ്ടായിരുന്നെന്നും എന്നാല്‍ ചില കാര്യങ്ങള്‍...
ഷോയിൽ പോകുന്നു എന്നറിഞ്ഞതോടെ മക്കളുടെ പ്രതികരണം! കണ്ണീരോടെ ഭാഗ്യലക്ഷ്മി വെറുത്തവർ ഏറ്റെടുക്കുമോ?
ബിഗ്ബോസ് സീസൺ മൂനിന്റെ പ്രഖ്യാപനം വന്നത് മുതൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പേരായിരുന്നു ഏറ്റവും കൂടുതൽ ഉയർന്ന കേട്ടത്. ഒടുവിൽ മത്സരാര്‍ഥിയായി...
ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് സലിംകുമാറിനെ ഒഴിവാക്കിയിട്ടില്ല; താരത്തിന് ബുദ്ധിമുട്ടു ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നു ; കമൽ
ഐ.എഫ്.എഫ്.കെ യുടെ രണ്ടാം എഡിഷനിലെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ദേശീയ പുരസ്കാര ജേതാവ് സലിംകുമാറിനെ ഒഴിവാക്കിയിട്ടില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍....
ബോളിവുഡ് നടിയും മോഡലുമായ ദിയ മിർസ വിവാഹിതയായി; ആശംസകളുമായി ആരാധകര്‍
ബോളിവുഡ് നടിയും മോഡലുമായ ദിയ മിർസ വീണ്ടും വിവാഹിതയായി. മുംബൈയില്‍ വച്ചായിരുന്നു വിവാഹം. മുംബൈയിലെ വ്യാപാരിയായ വൈഭവ് രേഖിയാണ് ദിയയ്ക്ക് മിന്നുചാർത്തിയത്....
Latest News
- ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ; അന്വഷണം ആരംഭിച്ചു May 16, 2025
- നന്ദു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഗൗതം; നന്ദയുടെ സ്വപ്നം സഫലമായി; പിങ്കിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി!! May 16, 2025
- അപർണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; നടുങ്ങി അളകാപുരി; തമ്പിയുടെ ചതിയുടെ രഹസ്യങ്ങൾ പുറത്ത്!! May 16, 2025
- പടക്കളം ടീമിന് മനസ്സു നിറഞ്ഞ ആശംസ നൽകി സ്റ്റൈൽ മന്നൻ രജനികാന്ത് May 16, 2025
- ഉറ്റ സുഹൃത്തുക്കളിൽ നിന്ന് ജീവിതത്തിലേക്കുള്ള കൂട്ടാളികളിലേക്ക്; വിവാഹ നിശ്ചയം കഴിഞ്ഞു; സന്തോഷം പങ്കുവെച്ച് ആര്യ May 16, 2025
- ലാലേട്ടന്റെ ഗതികേടിന് ആ സമയത്ത് ഉദ്യോഗസ്ഥർക്ക് ഭക്ഷണവുമായി വന്നയാൾ ഇത് കണ്ടു, അയാൾ വരുമ്പോഴാണ് ആനക്കൊമ്പ് എടുത്ത് തിരിച്ച് വെക്കുന്നത്; എംബി സനിൽ കുമാർ May 16, 2025
- ദിലീപ് ഇവിടെ ഉണ്ടാകണം, ദിലീപിന്റെ സിനിമ വിജയിക്കണമെടാ എന്ന് ബിന്റോയോടും പറഞ്ഞിരുന്നു; ജോണി ആന്റണി May 16, 2025
- എന്റെ അച്ഛൻ എങ്ങനെ മരിച്ചുവെന്നതിൽ എനിക്ക് ഒരു ക്ലാരിറ്റില്ല, അമ്മയുടെ രണ്ടാം വിവാഹം ഉൾക്കാെള്ളാൻ തനിക്ക് ആ സമയത്ത് ബുദ്ധിമുട്ടായിരുന്നു, അതിന് മുമ്പേ അമ്മയുമായി അകൽച്ചയുണ്ട്; ലിജോമോൾ May 16, 2025
- നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായാൽ അയാൾ തിരിച്ചു വരും എന്ന് ആരൊക്കെയോ പറഞ്ഞത് സ്മരിക്കുന്നു; വൈറലായി കുറിപ്പ് May 16, 2025
- അവർക്കെന്തെങ്കിലും സംഭവിച്ചെന്ന് കേട്ടാൽ ഞാനായിരിക്കും ലോകത്തിൽ ഏറ്റവും സന്തോഷിക്കുന്നയാൾ; തന്റെ മുൻ കാമുകനെ കുറിച്ച് ആര്യ പറഞ്ഞത്..; വൈറലായി വാക്കുകൾ May 16, 2025