വിക്രം വേദയുടെ ഹിന്ദി റീമേക്ക്; ഋത്വിക് റോഷനും സെയ്ഫ് അലിഖാനും നേര്‍ക്കുനേര്‍
തെന്നിന്ത്യയില്‍ മുഴുവന്‍ സൂപ്പര്‍ഹിറ്റ് ആയി മാറിയ തമിഴ് ചിത്രം, വിക്രം വേദയുടെ ഹിന്ദി റീമേക്കില്‍ ഋത്വിക് റോഷനും സെയ്ഫ് അലിഖാനും മുഖ്യ...
ബിജെപി വാഗ്ദാനങ്ങളുമായി നടി നമിത; ഗ്യാസ് സിലിണ്ടറുകള്‍ ഇതുവരെയും കിട്ടിയില്ലെന്ന് വിളിച്ച് പറഞ്ഞ യുവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് ബിജെപി പ്രവര്‍ത്തകര്‍
തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ച യുവാവിന് പ്രവര്‍ത്തകരുടെ മര്‍ദനം. തമിഴ്നാട്ടിലെ വിരുത് നഗറിലാണ് സംഭവം നടന്നത്. നടി...
വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നടന് ആര്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ആര്യയുടെ പുതിയ ചിത്രമായ ‘സര്‍പാട്ട പരമ്പര’യുടെ ഇന്ട്രോഡക്ഷന് വീഡിയോ പുറത്തിറങ്ങി. പാ രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്യ ട്വിറ്ററിലൂടെയാണ്...
‘അടുത്തത് വിജയ്’; സൂപ്പര്‍ സംവിധായകനാനൊപ്പം സൂപ്പര്‍ താരത്തിന്റെ വരവും കാത്ത് ആരാധകര്‍
അടുത്ത സിനിമ വിജയ്ക്കൊപ്പമെന്ന് സംവിധായകന് വെട്രിമാരന്. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് വെട്രിമാരന് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. വിജയ്യുടെ 65-ാമത് ചിത്രമായിരുന്നു വെട്രിമാരന്...
പ്രചാരണത്തിനിടയ്ക്ക് ‘വാത്തി കമിങ്’ എന്ന ഗാനത്തിന് ചുവട് വെച്ച് നടി നമിത
ഗ്ലാമര്‍ വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തിളങ്ങി നില്ക്കുന്ന നടിയാണ് നമിത. പുലിമുരുകന് എന്ന മോഹന്‍ലാല്‍ ചിത്രത്തിലും ശ്രദ്ധേയമായ വേഷം നമിത...
സ്ത്രീകള്‍ തങ്ങളുടെ ബിക്കിനി ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ ആക്രമിക്കപ്പെടുന്നുണ്ട്; വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമെതിരെ താപ്സി പന്നു
തെന്നിന്ത്യന്‍ സിനിമയിലൂടെ അഭിനയം തുടങ്ങി ഇന്ന് ബോളിവുഡിന്റെ സൂപ്പര്‍താരമായി മാറിയ നടിയാണ് താപ്സി പന്നു. അഭിനേത്രി എന്നതിലുപരിയായി സാമൂഹിക വിഷയങ്ങളിലുള്ള നിലപാടുകളുടെ...
അച്ഛന് ഇപ്പോള്‍ എവിടെയാണ് എന്നു പോലും അറിയില്ല, അച്ഛന്റെ പേരില്‍ അറിയപ്പെടാന്‍ താത്പര്യമില്ല; തുറന്ന് പറഞ്ഞ് നടന് വിജയകുമാറിന്റെ മകള്‍
മലയാളികള്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് നടന് വിജയകുമാറിന്റേത്. 1990 കള്‍ മുതല്‍ സിനിമയില്‍ സജീവമായ താരം നൂറിലധികം മലയാലം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്....
അല്ലി വായനയിലാണ് ;അലംകൃതയുടെ വായനാ ചിത്രം പങ്കുവച്ച് സുപ്രിയ
പൃഥ്വിരാജ് സുകുമാരന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എല്ലായിപ്പോഴും താല്പര്യമാണ് .സിനിമാതിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുളള താരമാണ് നടന്. പൃഥ്വിക്കൊപ്പം...
തമിഴ് സിനിമയില്‍ സജീവമാകാനൊരുങ്ങി നടന് ശാന്തനു ഭാഗ്യരാജ്
തമിഴ് സിനിമയില്‍ സജീവമാകുകയാണ് വീണ്ടും നടന് ശാന്തനു ഭാഗ്യരാജ്.താരത്തിന്റെ അരങ്ങേറ്റം ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീടുള്ള സിനിമകള്‍ എല്ലാം പരാജയപ്പെട്ടതോടെ ശന്തനു സിനിമയില്‍...
വീണ്ടും മഞ്ജുവിന്റെ ചിത്രങ്ങൾ ചർച്ചയാകുന്നു ; ഇക്കുറി ചർച്ചയാവുക ക്യാമറാമാന്റെ പേരാകും!
ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത് ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാരിയറിന്റെ ചിത്രങ്ങളാണ്. അതിനെ കുറിച്ചുള്ള ചർച്ചകളൊന്നും ഇനിയും അവസാനിച്ചിട്ടില്ല. അടുത്തിടെയൊന്നും ഇത്രയധികം...
ഞാൻ കെട്ടിക്കോട്ടെ?’,; ചോദ്യങ്ങൾക്ക് രസകരമായ മറുപടിയുമായി അനുശ്രീ
മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് സിനിമയിലേക്ക് കെെ പിടിച്ചു കൊണ്ടു വന്ന...
ഭാവഗായകനൊപ്പം പാടിയതിന്റെ സന്തോഷം പങ്കുവച്ച് സിത്താര; സംഗീതജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്ന്!
എന്തിനെയും ആസ്വദിക്കാൻ കഴിവുള്ള മലയാളികൾക്ക് എല്ലാ കലാരംഗത്തും നിരവധി പ്രതിഭകളും ഉണ്ട്. അതിൽ തന്നെ മലയാളികളെ എല്ലായിപ്പോഴും കോരിത്തരിപ്പിക്കുന്നത് സംഗീതമാണ്. ഓരോ...
Latest News
- തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ധനുഷ്; ചിത്രത്തിന്റെ 19 ഓളം രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ് June 18, 2025
- പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ June 18, 2025
- ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ; ഉർവശി June 18, 2025
- ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല, സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ തെറ്റ്; അപകടത്തിൽ വിശദീകരണവുമായി കാന്താരയുടെ അണിയറപ്രവർത്തർ June 18, 2025
- നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു; കാവ്യയുടെ അച്ഛന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അനൂപ് മേനോൻ June 18, 2025
- അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യം ; അതൊരു കഴിവോ മിടുക്കോ അല്ല’; ജഗതിയെ കുറിച്ച് ലാൽ June 18, 2025
- കുടുംബം ആ കഠിന വേദനയിൽ ; പുറത്തുപറയാൻ ആകില്ല… മകൻ മാധവ് പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി June 18, 2025
- ജിന്റോ ഫങ്ഷന് വന്നാൽ അത് സംഭവിക്കും; ബിഗ് ബോസ് ജയിക്കാൻ വാരിയെറിഞ്ഞത് ലക്ഷങ്ങൾ; മറച്ചുവെച്ച രഹസ്യങ്ങളെല്ലാം പുറത്ത്!! June 18, 2025
- നിങ്ങളെ കളിയാക്കാൻ ഉപയോഗിക്കപ്പെട്ടതിൽ വിഷമമുണ്ട്; ‘ചാന്തുപൊട്ട്’ സിനിമ കാരണം വിഷമിക്കേണ്ടി വന്നവരോട് ക്ഷമ ചോദിക്കുന്നു; തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം June 18, 2025
- ഇനി കാത്തിരിപ്പില്ല; അത്രയേറെ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ സഫലമായിരിക്കുകയാണ്; സന്തോഷം പങ്കുവെച്ച് അൻഷിത!! June 18, 2025