ഓരോ തവണ അടവുകള്‍ തിരുത്തുമ്പോഴും, തിരുത്തപ്പെടുന്നത് എന്നിലെ ഞാന്‍; എല്ലാം ഈ വലിയ മനുഷ്യന്റെ സ്വാധീനം
സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുള്ള നവ്യാ നായര്‍ നല്ലൊരു നര്‍ത്തകി കൂടിയാണ്. ഇപ്പോഴിതാ...
കസബ വിവാദം; അന്ന് പറഞ്ഞതില്‍ ഇന്നും ഉറച്ച് നില്ക്കുന്നു, അക്കാര്യങ്ങള്‍ ഒന്നും ഗൗനിച്ചിരുന്നില്ല; മനസ്സ് തുറന്ന് പാര്‍വതി
മമ്മൂട്ടി നായകനായ കസബയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്ത് എത്തിയത് സോഷ്യല്‍ മീഡിയയിലടക്കം വലിയ വിവാദമായിരുന്നു. എന്നാല്‍...
‘അടുത്ത ബോളിവുഡ് സിനിമയേതാ’?; രണ്ട് വാക്കില്‍ മറുപടി പറഞ്ഞ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര
ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള പ്രിയങ്ക മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്....
ജീവന് പണയംവെച്ചാണ് ഞാന്‍ കാളകളുടെ അടുത്തേക്ക് ചെല്ലുന്നത്; കാളകളുമായി മല്പിടുത്തം നടത്തി അപ്പാനി ശരത്ത്
ജെല്ലിക്കെട്ട് കാളയുമായി മല്പിടുത്തം നടത്തുന്ന യുവതാരം അപ്പാനി ശരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. താരത്തിന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ഭാഗമായുള്ള പഴനിയിലെ...
ബിരിയാണിയെ തകര്‍ക്കാന്‍ ആരൊക്കെയോ സംഘടിതമായ ഗൂഡാലോചന നടത്തുന്നു; ഇത്തരം കാര്യങ്ങള്‍ അങ്ങേയറ്റം സങ്കടകരമാണെന്ന് സംവിധായകന് സജിന്‍ ബാബു
തന്റെ പുതിയ ചിത്രമായ ബിരിയാണിയെ തകര്‍ക്കാന്‍ ഒരു വിഭാഗം തിയേറ്ററുകള്‍ മനഃപൂര്‍വ്വം ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി സംവിധായകന് സജിന്‍ ബാബു. ടിക്കറ്റ് ചോദിച്ചു...
ആരാധകന്റെ ചോദ്യത്തിന് ക്ഷമ പറഞ്ഞ് പ്രിയങ്ക ചോപ്ര; സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയ്ക്ക് ആരാധകര്‍ ഏറെയാണ്. അഭിനയവും എഴുത്തും ബിസിനസുമൊക്കെയായി മുന്നോട്ടു പോവുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ...
മോഹന്‍ലാലിനെ പോലെ മമ്മൂട്ടിയുടേതിന് അത്ര പബ്ലിസിറ്റി കിട്ടിയിട്ടില്ല; മമ്മൂട്ടിയുടെ പ്രകമ്പനം കൊള്ളിച്ച അഭിനയത്തെ കുറിച്ച് പുരുഷന് കടലുണ്ടി
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് മനസ് തുറന്ന് സുഹൃത്തും രാഷ്ട്രീയ നേതാവുമായ പുരുഷന് കടലുണ്ടി. മമ്മൂട്ടിയുടെ ഭീമന് നാടകത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമെല്ലാം...
ആദ്യ പേര് സുഹാന എന്നായിരുന്നില്ല, ജീവിതത്തിലുണ്ടായ ഏറ്റവും ദുഖകരമായ നിമിഷം അതായിരുന്നു; മനസ്സു തുറന്ന് ബഷീര്‍ ബഷിയുടെ ഭാര്യ
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ബഷീര്‍ ബഷിയും കുടുംബവും. മത്സരത്തില്‍...
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് പറ്റിയ അബന്ധമായിരുന്നു വിവാഹം, ഇനി ഒരു വിവാഹം ഉണ്ടോ? , തെസ്നി ഖാന് പറയുന്നു
ഹാസ്യ നടിമാരില്‍ എറെ ശ്രദ്ധേയമായ താരമാണ് തെസ്നി ഖാന്. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തിളങ്ങി നില്ക്കുന്ന താരം സ്റ്റേജ് ഷോ കളിലൂടെയും ഹാസ്യ...
പതിനെട്ടാം വയസ്സില്‍ വിവാഹം കഴിച്ചത് 54 കാരനെ; പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹമോചനം, സീനത്തിന്റെ ജീവിതത്തില്‍ സംഭവിച്ചത്
അമ്മയായും അമ്മായിയമ്മയായും സഹനടിയായും മലയാള സിനിമയിലും മിനിസ്ക്രീനിലും തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെയായിരുന്നു സീനത്ത് സിനിമയുടെ പടിവാതിലിലേയ്ക്ക് കടന്നത്. 1978 ല്‍...
പതിന്നാലുകാരിയെ വീട്ടുജോലിക്കാരിയാക്കി, വിവാദങ്ങള്‍ക്ക് ശേഷം ഭാനുപ്രിയ ഇപ്പോള്‍ ഇവിടെയാണ്!
നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച താരമാണ് ഭാനു പ്രിയ. 1992-ല്‍ റിലീസായ മോഹന്‍ലാല്‍ നായകനായ രാജശില്‍പ്പിയാണ്...
സ്റ്റൈലിഷ് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് നന്ദന വര്‍മ; സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് പുത്തന്‍ ചിത്രങ്ങള്‍!
കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരി കൊണ്ടിരിക്കുകയാണ് നന്ദന വര്‍മയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. ബ്ലാക്ക് ആന്‍ഡ് റെഡ് കോമ്പിനേഷനില്‍ നല്ല...
Latest News
- എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു, കലാമായി എത്തുന്നത് ധനുഷ് May 22, 2025
- മേനകയ്ക്കും സുരേഷ് കുമാറിനും അനുഭവിക്കേണ്ടി വന്നു ; പ്രശ്നമായത് ആ ഒറ്റ കാര്യം; വെളിപ്പെടുത്തി നടൻ May 22, 2025
- ദിലീപിന് വിലക്ക് നീട്ടി ; പിന്നാലെ ആ സിനിമയ്ക്ക് സംഭവിച്ചത്?; വെളിപ്പെടുത്തി സംവിധായകൻ May 22, 2025
- സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് നടി May 22, 2025
- ഇക്കാലമത്രയുമുള്ള ആത്മാർഥ സേവനത്തിലൂടെ ഒരായിരം കുഞ്ഞുങ്ങളെ സ്നേഹിച്ചു ഊട്ടി വളർത്തിയ സമ്പാദ്യമാണ് അമ്മക്ക് കൈമുതൽ; അങ്കണവാടിയിൽ നിന്ന് വിരമിച്ച അമ്മയെ കുറിച്ച് നടൻ വിജിലേഷ് May 22, 2025
- ഗാസയില്‍ കൊ ല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ പ്രിന്റ്ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് കാൻ വേദിയിലെത്തി ജൂലിയന്‍ അസാഞ്ജ് May 22, 2025
- മഞ്ഞുമ്മൽ ബോയിസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ഹർജി തള്ളി ഹൈക്കോടതി May 22, 2025
- ദിലീപ് എന്ന നടനെ, മലയാളിക്ക് ഒരിക്കലും മറക്കാനോ ഒഴിവാക്കാനോ കഴിയില്ല. അയാൾ നിലവിലെ വിഷയത്തിൽ കുറ്റക്കാരൻ ആണോ അല്ലയോ എന്ന് വിധിക്കേണ്ടത് കോടതിയാണ്; വൈറലായി കുറിപ്പ് May 22, 2025
- ട്രെയിനിൽ നിന്ന് തലയിടിച്ച് വീണ് രേണു May 22, 2025
- ഓപ്പറേഷൻ സിന്ദൂറിന് ആദരം; കാൻ ചലച്ചിത്ര മേളയിൽ സാരിയും നെറുകയിൽ സിന്ദൂരവും അണിഞ്ഞ് ഐശ്വര്യ റായി May 22, 2025