നമ്മുടെ വയർ നിറയ്ക്കാനും നമ്മുടെ ഒരുനേരത്തെ വിശപ്പ് അകറ്റുന്നതും അവർ കാരണമാണ്..സത്യസന്ധമായി ജോലി ചെയ്യുന്നവരാണ് അതിൽ കൂടുതലും! വൺ സിനിമയിലേതുപോലൊരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ടെന്ന് നടി നേഹ റോസ്
നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നേഹ റോസ് മമ്മൂട്ടി ചിത്രമായ വൺ സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. എട്ട് വർഷമായി മോഡൽ...
റൈറ്റ് റീ കോള്‍ എന്ന ആശയത്തെ പിന്തുണയ്ക്കുന്ന ആളാണോ; മറുപടിയുമായി മമ്മൂക്ക
അടുത്തിടെ റിലീസായ മമ്മൂട്ടി ചിത്രം വണ്ണിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് ശേഷം റൈറ്റ് ടു റീകാള്‍...
നടി ഫാത്തിമ സന ഷെയ്ഖിന് കോവിഡ് സ്ഥിതീകരിച്ചു
ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖിന് കോവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് താന്‍ ക്വാറന്റീനിലാണെന്നും...
രാജ്യത്തെ നേര്‍ദിശയിലേക്ക് നയിക്കുന്നു; ബി ജെ പി യിലേക്ക് താന്‍ ഇന്നലെ കടന്നു വന്നതല്ല, 23 വര്‍ഷം മുന്‍പേ എടുത്ത തീരുമാനമാണെന്ന് ഗൗതമി
ബിജെപിയിലേക്ക് താന്‍ ഇന്നലെ കടന്നു വന്നതല്ലെന്നും 23 വര്‍ഷം മുന്‍പേ എടുത്ത തീരുമാനമാണതെന്നും താര പ്രചാരകരില്‍ തമിഴ്നാട്ടില്‍ മുന്നില്‍ നില്ക്കുന്ന നടി...
അര്‍ഹതപ്പെട്ടത് അല്ല എന്ന് തോന്നുന്ന ഒന്നും ഞാന്‍ സ്വീകരിക്കാറില്ല…അംഗീകാരങ്ങള്‍ ക്ക് വേണ്ടിയിട്ട് ഞാനൊരിക്കലും ജീവിതത്തില്‍ ചാരിറ്റി പോലുള്ള കാര്യങ്ങള്‍ പൊതുജനങ്ങളുടെ മുന്നില്‍ കാണിച്ചു കൊടുത്തു കൈയ്യടി വാങ്ങി സിമ്പതി ക്രിയേറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല
, സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവും, ബിഗ് ബോസ്സ് മത്സരാർത്ഥിയുമായ ദിയ സനയെ മലയാളികൾക്ക് ഒരു...
ഇതുവരെ കിട്ടിയതില്‍ ഏറ്റവും മനോഹരമായ സമ്മാനം മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രേഖ രതീഷ്
രേഖ രതീഷ് എന്ന താരത്തെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സീരിയയില്‍ അമ്മയായും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച രേഖയ്ക്ക് ആരാധകര്‍...
‘താങ്ക്യൂ അപ്പച്ചി’ , തനിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച രശ്മി സോമന് നന്ദി പറഞ്ഞ് വിവേക് ഗോപന്
മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് വിവേക് ഗോപന്. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും പരസ്പരം എന്ന സീരിയലിലെ പ്രകടനത്തിലൂടെയായിരുന്നു വിവേക്...
ഫിറോസിനേയും സജ്നയേയും അത്ഭുദപ്പെടുത്തി മോഹൻലാൽ; സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ; ലാലേട്ടൻ പൊളിച്ചു
സംഭവബഹുലമായ എപ്പിസോഡുകളാണ് ബിഗ് ബോസ്സിൽ ഓരോ ദിവസവും നടക്കുന്നത്. കഴിഞ്ഞ ദിവസം എല്ലാ ശനിയാഴ്‍ചയിലുമെന്നപോലെ മോഹൻലാല്‍ എത്തിയിരുന്നു. ഒരാഴ്ചത്തെ ബിഗ് ബോസിലെ...
ആ വരികള്‍ അയാള്‍ക്ക് വെറുമൊരു സിനിമാപാട്ട് മാത്രം ആയിരുന്നില്ല, തന്റെ പ്രാണന്റെ പാതിയായവളേ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു വേള അയാളെ പൊള്ളിച്ചിരിക്കാം; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
സംഗീത സംവിധായകരില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരില്‍ ഒരാളാണ് ബിജിപാല്‍. നിരവധി മനോഹര ഈണത്തിലൂടെ ആസ്വാദകരുടെ മനസ്സിലേയ്ക്ക് ചേക്കേറാന്‍ അദ്ദേഹത്തിനായി. അടുത്തിടെയായി വെള്ളം...
ധര്മജന് വോട്ട് തേടി തെസ്നിഖാന് ബാലുശ്ശേരിയില്‍
ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ധര്മ്മജന് ബോള്‍ഗാട്ടിയ്ക്ക് വേണ്ടി വോട്ടു അഭ്യര്‍ത്ഥിച്ച് നടിയും സഹപ്രവര്‍ത്തകയുമായ തെസ്നിഖാന്. ധര്മജന് ബോള്‍ഗാട്ടിയുടെ തെരഞ്ഞെടുപ്പ്...
ഇന്നസെന്റിന്റെ ആ തീരുമാനം ആണ് ‘റാംജിറാവു സ്പീക്കിംഗ്’; വെളിപ്പെടുത്തി ലാല്‍
മലയാളികള്‍ ഇന്നും മറക്കാത്ത ചുരുക്കം ചില ചിത്രങ്ങളില്‍ ഒന്നാണ് റാംജിറാവു സ്പീക്കിംഗ്. ഇന്നസെന്റിന്റെ രൂപവും സംസാരശൈലിയും മുന്നില്‍ കണ്ട് എഴുതിയ സിനിമയായിരുന്നു...
മോഹന്‍ലാല്‍- സുചിത്ര വിവാഹത്തിന് കാരണക്കാരന്‍ താന്‍; മനസ്സു തുറന്ന് പിവി ഗംഗാധരന്
മോഹന്‍ലാല്‍ സുചിത്ര വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് നിര്‍മ്മാതാവ് പിവി ഗംഗാധരന്. മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹത്തിന് കാരണക്കാരന്‍ താനാണെന്ന് പറയുകയാണ് അദ്ദേഹം....
Latest News
- എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു, കലാമായി എത്തുന്നത് ധനുഷ് May 22, 2025
- മേനകയ്ക്കും സുരേഷ് കുമാറിനും അനുഭവിക്കേണ്ടി വന്നു ; പ്രശ്നമായത് ആ ഒറ്റ കാര്യം; വെളിപ്പെടുത്തി നടൻ May 22, 2025
- ദിലീപിന് വിലക്ക് നീട്ടി ; പിന്നാലെ ആ സിനിമയ്ക്ക് സംഭവിച്ചത്?; വെളിപ്പെടുത്തി സംവിധായകൻ May 22, 2025
- സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് നടി May 22, 2025
- ഇക്കാലമത്രയുമുള്ള ആത്മാർഥ സേവനത്തിലൂടെ ഒരായിരം കുഞ്ഞുങ്ങളെ സ്നേഹിച്ചു ഊട്ടി വളർത്തിയ സമ്പാദ്യമാണ് അമ്മക്ക് കൈമുതൽ; അങ്കണവാടിയിൽ നിന്ന് വിരമിച്ച അമ്മയെ കുറിച്ച് നടൻ വിജിലേഷ് May 22, 2025
- ഗാസയില്‍ കൊ ല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ പ്രിന്റ്ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് കാൻ വേദിയിലെത്തി ജൂലിയന്‍ അസാഞ്ജ് May 22, 2025
- മഞ്ഞുമ്മൽ ബോയിസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ഹർജി തള്ളി ഹൈക്കോടതി May 22, 2025
- ദിലീപ് എന്ന നടനെ, മലയാളിക്ക് ഒരിക്കലും മറക്കാനോ ഒഴിവാക്കാനോ കഴിയില്ല. അയാൾ നിലവിലെ വിഷയത്തിൽ കുറ്റക്കാരൻ ആണോ അല്ലയോ എന്ന് വിധിക്കേണ്ടത് കോടതിയാണ്; വൈറലായി കുറിപ്പ് May 22, 2025
- ട്രെയിനിൽ നിന്ന് തലയിടിച്ച് വീണ് രേണു May 22, 2025
- ഓപ്പറേഷൻ സിന്ദൂറിന് ആദരം; കാൻ ചലച്ചിത്ര മേളയിൽ സാരിയും നെറുകയിൽ സിന്ദൂരവും അണിഞ്ഞ് ഐശ്വര്യ റായി May 22, 2025