ഒന്നുമില്ലായ്മയില്‍ നിന്നും സ്വന്തം പ്രയത്നം കൊണ്ട് വിജയം ഏറ്റുവാങ്ങുന്ന ഒരു അമ്മയുടെ സന്തോഷം എനിക്കും അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; കുറിപ്പുമായി മണികണ്ഠന് ആചാരി

സണ്ണി വെയന്‍, ഗൗരി കിഷന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ അനുഗ്രഹീതന്‍ ആന്റണി കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. നവാഗതനായ പ്രിന്‍സ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്തത്.
ഇപ്പോഴിതാ സംവിധായകന് പ്രിന്‍സ് ജോയിയുടെ അമ്മയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിലെ അഭിനേതാക്കളില്‍ ഒരാളായ മണികണ്ഠന് ആചാരി.
ചിത്രം പങ്കുവെച്ച് അദ്ദേഹം കുറിച്ച വാക്കുകളും ശ്രദ്ധേയമാവുകയാണ്. അനഗ്രഹീതന് ആന്റണിയുടെ സംവിധായകന് പ്രിന്‍സ് ജോയിയുടെ അമ്മ ഇന്ന് എത്രത്തോളം സന്തോഷത്തോടെ ആണെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നും ഒന്നുമില്ലായ്മയില്‍ നിന്നും സ്വന്തം പ്രയത്നം കൊണ്ട് വിജയത്തിലെത്തി വിജയം ഏറ്റുവാങ്ങുന്ന ഒരു അമ്മയുടെ സന്തോഷം എനിക്കും അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും നടന് കുറിച്ചു.
ഈ മുഹൂര്‍ത്തത്തില്‍ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും. അനുഗ്രഹിക്കപ്പെട്ട ‘അനുഗ്രഹീതന്‍ ആന്റണി’ യുടെ അമരക്കാരനു ആശംസകളെന്നും മണികണ്ഠന് കുറിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാട്ടി വനിതാ നിർമാതാവ് നൽകിയ പരാതിയിൽ കേസിൽപ്പെട്ട നിർമാതാക്കളായ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് വിവരം. പ്രതികളായ പ്രൊഡ്യൂസേഴ്സ്...