കാത്തിരിപ്പിന് വിരാമം! ഉപ്പും മുളകിനും ശേഷം പാറുക്കുട്ടിയും ലച്ചുവും ഒന്നിച്ചെത്തുന്നു; ആരാധകരുടെ പ്രാർത്ഥനയ്ക്ക് ഫലം കാണുന്നു
ഉപ്പും മുളകും എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് ജൂഹി റുസ്തഗിയും ബേബി അമേയയും. പരമ്പര അവസാനിച്ചിട്ടും താരങ്ങൾ...
കിടിലു വീണ്ടും ഓണവില്ല് വിരിക്കുമോ ?; അശ്വതിയുടെ ബിഗ് ബോസ് വിഷു എപ്പിസോഡ് റിവ്യൂ വായിക്കാം!
ബിഗ് ബോസ് ഹൗസിൽ വലിയ പുറത്താക്കലുകൾക്കു ശേഷം ലാലേട്ടനുമൊത്തുള്ള വിഷു ആഘോഷമായിരുന്നു നടന്നത് . പ്രേക്ഷകര്‍ പ്രതീക്ഷിച്ചതിലുമപ്പുറം രസകരമായ പരിപാടികളാണ് നടന്നത്...
അതിര്‍ത്തികള്‍ തകര്‍ത്തിടാന്‍ വാ’; നിശബ്ദരായവര്‍ക്ക് ശബ്ദമായി വേടന്റെ ‘വാ’; ആരാധകര്‍ കാത്തിരുന്ന വേടന്റെ റാപ്പ് സോങ്ങ് പുറത്ത്!
ആരാധകര്‍ കാത്തിരുന്ന മലയാളി റാപ്പര്‍ വേടന്റെ പുതിയ ഗാനം ‘വാ’ യുട്യൂബില്‍ റിലീസ് ചെയ്തു. വേടന്റെ തന്റെ യൂട്യൂബ് ചാനലായ വേടന്...
‘ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി പ്രണയത്തിലാണ്, സുന്ദരമായ വികാരം’; സന്തോഷ വാര്‍ത്ത പങ്കുവെച്ച് പ്രദീപ് ചന്ദ്രന്
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് പ്രദീപ് ചന്ദ്രന്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയായ ‘കറുത്തമുത്തി’ല്‍ കൂടിയാണ് പ്രദീപ് പ്രേക്ഷക ശ്രദ്ധ...
തെരെഞ്ഞെടുപ്പ് തിരക്കില്‍ നിന്നും ഷൂട്ടിംഗ് തിരക്കിലേയ്ക്ക്, നേപ്പാളിലെത്തി ധര്മജന് ബോള്‍ഗാട്ടി
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്മജന് ബോള്‍ഗാട്ടി ഇലക്ഷന് തിരക്കുകള്‍ കഴിഞ്ഞ് നേപ്പാളില്‍ എത്തി. സിനിമ ചിത്രീകരണത്തിന്റെ തിരക്കിലാണ് ധര്മ്മജന് ഇപ്പോള്‍....
വിഷു ദിനത്തില്‍ സന്തോഷ വാര്‍ത്ത അറിയിച്ച് രമേശ് പിഷാരടി, ആശംസകളോടെ ആരാധകരും
വിഷു ദിനത്തില്‍ നിര്‍മ്മാണ കമ്പനിക്ക് തുടക്കം കുറിച്ച് രമേഷ് പിഷാരടി. തന്റെ ഫേസ്ബുക്ക് പേജിലാണ് താരം നിര്‍മ്മാണ കമ്പനിയുടെ ലോഗോ വീഡിയോ...
‘പിഷാരടിയുടെ കാല് എവിടെ പോയി’; രമേശ് പിഷാരടിയുടെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
മിനിസ്ക്രീന്‍ പ്രേക്ഷകരുടെയും ബിഗ്സ്ക്രീന്‍ പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരമാണ് രമേശ് പിഷാരടി. അവതാരകനായും നടനായുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ...
ദയവു ചെയ്ത് അച്ഛനെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, അഭ്യര്‍ത്ഥനയുമായി മണിയന്‍പിള്ള രാജുവിന്റെ മകന്
മണിയന്‍പിള്ള രാജുവിനെ കുറിച്ച് വ്യജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥിച്ച് അദ്ദേഹത്തിന്റെ മകനും നടനുമായ നിരഞ്ജന്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന...
ചെറുപ്പമായിരിക്കുന്നതില്ല, സന്തോഷമായിരിക്കുന്നുണ്ടോ എന്നതിലാണ് ശ്രദ്ധിക്കേണ്ടത്; വൈറലായ തന്റെ ചിത്രത്തെ കുറിച്ച് പറഞ്ഞ് മഞ്ജു വാര്യര്‍
ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും ഒരു നീണ്ട ഇടവേള എടുത്തിരുന്നു. എന്നാല്‍ തന്റെ രണ്ടാം വരവില്‍...
തബ്ലീഗ് സമ്മേളനത്തെ വിമര്‍ശിച്ചവര്‍ കുംഭമേള ആഘോഷത്തില്‍ നിശബ്ദത പാലിക്കുന്നു, രൂക്ഷ വിമര്‍ശനവുമായി പാര്‍വതി തിരുവോത്ത്
ഹരിദ്വാറില്‍ നടന്ന കുംഭമേള ആഘോഷങ്ങള്‍ക്കെതിരെ രംഗത്തെത്തി നടി പാര്‍വതി. കോവിഡ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആയിരുന്നു കുംഭമേള....
മലയാളത്തില്‍ വിഷു ആശംസകള്‍ അറിയിച്ച് രാജമൗലി, ആശംസകളുമായി ആരാധകരും
വിഷുദിനത്തില്‍ മലയാളി ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ച് ബ്രഹ്മാണ്ഡ സംവിധായകന് എസ് എസ് രാജമൗലി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രാജമൗലി വിഷു ആശംസകള്‍...
ഇത് ആരാ..? മുണ്ടക്കല്‍ ശേഖരിയോ, മുണ്ടുടുത്ത് വിഷു ആശംസകളുമായി നടി ഗ്രേസ് ആന്റണി
വിഷു ദിനത്തില്‍ മുണ്ട് ഉടുത്ത് ന്യൂ ലുക്കില്‍ നടി ഗ്രേസ് ആന്റണി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്. മുണ്ട് ഉടുക്കാതെ എന്ത്...
Latest News
- സച്ചിയെ കുറിച്ചുള്ള ആ രഹസ്യം പുറത്ത്; ചന്ദ്രയുടെ ആ തീരുമാനം കേട്ട് നടുങ്ങി ശ്രുതി; കതിർമണ്ഡപത്തിൽ സംഭവിച്ചത്!! May 24, 2025
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025