Connect with us

തമിഴ് യുവതാരം അഥര്‍വ മുരളിക്ക് കോവിഡ് പോസിറ്റീവ്, രോഗം ഭേദമായി ഉടന്‍ തിരിച്ചെത്തുമെന്ന് താരം

News

തമിഴ് യുവതാരം അഥര്‍വ മുരളിക്ക് കോവിഡ് പോസിറ്റീവ്, രോഗം ഭേദമായി ഉടന്‍ തിരിച്ചെത്തുമെന്ന് താരം

തമിഴ് യുവതാരം അഥര്‍വ മുരളിക്ക് കോവിഡ് പോസിറ്റീവ്, രോഗം ഭേദമായി ഉടന്‍ തിരിച്ചെത്തുമെന്ന് താരം

തമിഴ് യുവതാരം അഥര്‍വ മുരളിക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് പോസിറ്റീവ് ആയ വിവരം ആരാധകരെ അറിയിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ ഷൂട്ടിംഗ് വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്.

താരമിപ്പോള്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് കോവിഡ് ടെസ്റ്റ് നടത്തിയത്.

തുടര്‍ന്നാണ് കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞത്. രോഗം ഭേദമായി ഉടന്‍ തിരിച്ചെത്തുമെന്നും താരം ട്വീറ്റ് ചെയ്തു.

More in News

Trending

Recent

To Top