ചികിത്സയിലായിരുന്ന തമിഴ് ഹാസ്യ നടന് വിവേക് അന്തരിച്ചു
ഹൃദയാഘാതെത്തുടര്ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തമിഴ് ഹാസ്യ നടന് വിവേക് അന്തരിച്ചു. പുലര്‍ച്ചെയായിരുന്നു മരണം. ഇന്നലെ രാവിലെ 11 മണിയോടെയാണ് അദ്ദേഹത്തെ...
ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞ് പേടിപ്പിച്ച ആ ഇംഗ്ലീഷ് മീഡിയംകാരി ഇപ്പോള്‍ ആരാണെന്ന് കണ്ടോ!!
സത്യന് അന്തിക്കാട് ചിത്രമായ തലയണമന്ത്രം എന്ന ചിത്രം മറനന്ു പോയ മലയാളികള്‍ ഉണ്ടാകില്ല. ടിവിയില്‍ ഇപ്പോള്‍ വന്നാലും ചാനല്‍ മാറ്റാതം കണ്ടിരിക്കുന്നവരാണ്...
പൊന്നോമനയുടെ പേര് ആരാധകരുമായി പങ്കുവെച്ച് പേളിയും ശ്രിനീഷും, ആശംസകളുമായി ആരാധകരും
ഏറെ ആരാധകരുള്ള താര ദമ്പതിമാരാണ് പേളി മാണിയും ശ്രിനീഷും. ഇരുവരുടെയും പ്രണയവും വിവാഹവും എല്ലാം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ...
ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ മാരക ലഹരി മരുന്നുമായി പിടിയില്‍, ഇയാള്‍ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകള്‍
ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പടെയുള്ള സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ എത്തിയിട്ടുള്ള പ്രസാദിനെ ലഹരിമരുന്നുമായി പോലീസ് പിടികൂടി. എറണാകുളം എക്സൈസ് സര്‍ക്കിള്‍ ഓഫിസിന്റെ...
നടന് വിവേകിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു, മെഡിക്കല്‍ ബുള്ളറ്റിന് പുറത്ത് വിട്ട് ആശുപത്രി
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് സിനിമാ താരം വിവേകിന്റെ നില ഗുരുതരമായി തുടരുന്നു. ഇന്ന് രാവിലെയാണ് വിവേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....
ഉറങ്ങാന്‍ പോകുമ്പോള്‍ കരീന കിടക്കയിലേക്ക് കരുതുന്ന മൂന്ന് കാര്യങ്ങള്‍ ഇതൊക്കെയാണ്!
ബോളിവുഡിലെ താര സുന്ദരി കരീന കപൂറിന് ഇന്നും ആരാധകര്‍ ഏറെയാണ്. ഫിറ്റനസിന് പ്രധാന്യം കൊടുക്കുന്നത് പോലെ തന്നെ ഭക്ഷണത്തിലും ഏറെ പ്രധാന്യം...
‘മനോരമയ്ക്കും കുരുപൊട്ടി’ വാര്‍ത്തയ്ക്കെതിരെ രംഗത്തെത്തി അലി അക്ബര്‍
മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ...
‘ജീവിതത്തിലെ വലിയ സന്തോഷം’; വിലപ്പെട്ട സമ്മാനത്തെ കുറിച്ച് പറഞ്ഞ് പാടാത്ത പൈങ്കിളിയിലെ ദേവ
പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ ദേവയായി എത്തിയ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് സൂരജ്. കണ്ട് പരചിതമല്ലാത്ത മുഖമായിട്ടു...
‘മഴയും കൃഷ്ണനും പിന്നെ ഞാനും ‘ വൈറലായി ഉമ നായരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയായ വാനമ്പാടിയിലൂടെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഉമ നായര്‍. സ്വന്തം പേരിനേക്കാള്‍ പരമ്പരയിലെ നിര്‍മ്മലേടത്തി...
അച്ഛന് ഇല്ലാതായതോടെ പ്രതിസന്ധികളും തലപൊക്കി, അച്ഛന്റെ സാഹിത്യാഭിരുചിയൊന്നും തനിക്ക് കിട്ടിയില്ലെന്ന് പത്മരാജന്റെ മകള്‍
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് പി.പത്മരാജന്. ഒരുപാട് നല്ല ചിത്രങ്ങള്‍ മലയാള സിനിമ ലോകത്തിന് സമ്മാനിക്കാന്‍ അദ്ദേഹത്തിനായി. ഇപ്പോഴിതാ പത്മരാജന്റെ...
‘പ്രകാശത്തില്‍ ജീവിക്കുന്നു’; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രിയങ്കയുടെ പുത്തന്‍ ചിത്രങ്ങള്‍
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയങ്ക ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
മുന്‍ എം.പി. കെ.വി. തോമസ് ഇനി സിനിമയിലെ മന്ത്രി, വൈറലായി ഡബ്ബിംഗ് ചിത്രങ്ങള്‍
കോണ്‍ഗ്രസ് മുന്‍ എം.പി. കെ.വി. തോമസ് സിനിമയിലേയ്ക്ക്. റോയ് പല്ലിശ്ശേരിയുടെ മൂന്നാമത്തെ ചിത്രമായ ‘ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി’ എന്ന ചിത്രത്തിലാണ്...
Latest News
- കേരളത്തിൽ നിന്ന് നല്ലൊരു പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കും; കിലി പോൾ May 28, 2025
- അതിഗംഭീര നടൻ, ആവേശം എൻറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്; അദ്ദേഹവുമൊത്ത് അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്; ആലിയ ഭട്ട് May 28, 2025
- ഉണ്ണി മുകുന്ദൻ ഫോൺ എടുക്കുന്നില്ല; മുൻ മാനേജറെ മർദ്ദിച്ച സംഭവത്തിൽ ഉണ്ണി മുകുന്ദനോട് വിശദീകരണം ആവശ്യപ്പെട്ട് അമ്മ May 28, 2025
- നിഷ്ക്കളങ്കതയുടെ മുഖമുദ്രയായി ഇന്നസൻ്റ്; ടൈറ്റിൽ ലോഞ്ചിൽ ശ്രദ്ധ നേടി കിലി പോൾ May 28, 2025
- ഒരു ഇംഗ്ലീഷ് വെബ് സീരിസിൽ അഭിനയിക്കുന്നുണ്ട്. ജംഗിൾ സ്റ്റോറീസ് എന്നാണ് അതിന്റെ പേര്. ഇന്റർനാഷണൽ ലെവലിൽ പോകുന്ന സംഭവമാണ്; രേണു May 28, 2025
- എനിക്കിപ്പോൾ ശരിക്കും കിളി പോയി; കിലി പോളിനൊപ്പം റിമി ടോമി; വൈറലായി ചിത്രങ്ങൾ May 28, 2025
- ജഗതി പീഡനക്കേസിൽ നിന്നും രക്ഷപ്പെട്ടത് പോലെ ദിലീപും കാശെറിഞ്ഞ് കേസിൽ നിന്നും രക്ഷപ്പെട്ടേക്കാമെന്നുമാണ് ചിലർ പറയുന്നത്; ശാന്തിവിള ദിനേശ് May 28, 2025
- ചെറിയ എന്തെങ്കിലും സാധനം കിട്ടിയാലും ഞാൻ ഹാപ്പിയാണ്. വിലയൊന്നും വിഷയമേയല്ല, ഫോൺ എടുത്തില്ലെങ്കിലും വെള്ളക്കുപ്പി കൂടെ കൊണ്ട് നടക്കാറുണ്ട്; മീനാക്ഷി അനൂപ് May 28, 2025
- ഇന്ദ്രനെ അടിച്ചൊതുക്കി സേതുവിന്റെ ഞെട്ടിക്കുന്ന നീക്കം; അത് സംഭവിച്ചു; പൊന്നുമ്മടത്തെ മരുമകളായി പല്ലവി!! May 28, 2025
- ചന്ദ്രയെ തകർത്ത് രവിയുടെ കയ്യുംപിടിച്ച് സച്ചിയും രേവതിയും പടിയിറങ്ങി; ശ്രുതിയ്ക്ക് വമ്പൻ തിരിച്ചടി.!!! May 28, 2025