Episode 73 ; വൈകാരിക നിമിഷങ്ങളിലൂടെ ബിഗ് ബോസ് വീട് ; ഡിമ്പൽ സത്യം അറിയുന്നു; മണിയുടെ മാസ്സ് വരവ്!
അപ്പോൾ ഒരു സന്തോഷ വാർത്തയും ഉണ്ട് കൂടെ ഒരു ദുഃഖ വാർത്തയും ഉണ്ട്.. നാളെ മണിക്കുട്ടൻ തിരിച്ചു വരുന്നുണ്ട്. എന്നാൽ ഡിമ്പൽ...
സഹോദരിയുടെ ആ ഒരൊറ്റ ഫോൺ കോൾ, കണ്ണട വലിച്ചൂരി! അലറിവിളിച്ച് ഡിംപിൾ, സത്യം തിരിച്ചറിഞ്ഞു ചങ്ക് തകർന്ന നിമിഷങ്ങൾ… ബിഗ് ബോസ്സിന്റെ രാജകുമാരി പടിയിറങ്ങുന്നു
ബിഗ് ബോസ് മലയാളം സീസണ് 3ലെ ശ്രദ്ധേയ മത്സരാര്ഥികളില് ഒരാളായ ഡിംപല്‍ ഭാലിന്റെ പിതാവ് അന്തരിച്ചെന്നുള്ള വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത്...
ഞാന്‍ ഇടുന്ന പോസ്റ്റുകള്‍ കൊടുങ്കാറ്റില്‍ ആനയെ പറത്തുന്നവന്മാര്‍ക്ക് വേണ്ടി ഉള്ളതല്ല… ബിഗ്ബോസ് ഇഷ്ട്ടപെടുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്, അതിപ്പോ ഒരാളെ ഉള്ളുവെങ്കിലും അവര്‍ക്കു മാത്രമായിട്ടുള്ള പോസ്റ്റാണ്; വിമർശകരോട് അശ്വതി പറയുന്നു
ബിഗ് ബോസ് എപ്പിസോഡിന് ശേഷം തന്റെ വിലയിരുത്തലുകളും കാഴ്ചപ്പാടുകളും നടി അശ്വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. എന്നാല്‍ നാട്ടില്‍ കൊവിഡ് പടര്‍ന്നു...
ആത്മപ്രകാശനത്തിന്റെ ഉപാധി; സനൂപ് കുമാറിന്റെ വൈറല്‍ വീഡിയോയെ കുറിച്ച് മഞ്ജു വാര്യര്‍
ഇപ്പോൾ റാസ്പുടിൻ സോങ്ങിന്റെ കാലമാണ്. ഇതിനിടയിൽ ലോക നൃത്ത ദിനമായ ഏപ്രില്‍ 29ഉം കൂടി എത്തിയതോടെ ആഘോഷത്തിൽ കൂടുതലും റാസ്പുടിൻ സോങ്ങും...
ഹ്യുമാനിറ്റിയുടെ കാര്യം നീ എന്നെ പഠിപ്പിക്കേണ്ട, റിതുവിനെ ചോദ്യം ചെയ്ത് ഡിമ്പല്‍
കഴിഞ്ഞ ബിഗ് ബോസ് എപ്പിസോഡ് എല്ലാ പ്രേക്ഷകരും ആകാംക്ഷയോടെയാകും കണ്ടിട്ടുണ്ടാകുക. ഡിമ്പലിന്റെ പപ്പയുടെ മരണം ഡിമ്പൽ അറിയുന്നുണ്ടോ എന്നതാണ് പ്രേക്ഷകർ കാണാൻ...
എല്ലായിടത്തിന്നും അവര്‍ നവ്യയെ മാത്രം വിലക്കിയിരുന്നു, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല; തുറന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍
ഇന്നും മലയാളികളുടെ സ്വന്തം ബാലാമണിയാണ് നവ്യാ നായര്‍. പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ നവ്യയോട് അവര്‍ക്ക് പര്ത്യേക ഒരു ഇഷ്ടം...
രണ്ടു പേരും ജനിച്ചത് ഒരേ മാസം, ജന്മനക്ഷത്രവും ഒന്ന് തന്നെ; പ്രിയതമയ്ക്ക് പിറന്നാളാശംസകൾ നേർന്ന് ജിഷിൻ
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരദമ്പതികളാണ് ജിഷിനും വരദയും. താര ജോഡികൾ ജീവിതത്തിൽ ഒന്നിച്ചപ്പോൾ നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകർ നൽകിയത്. അമല എന്ന...
ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ചെമ്പൻ വിനോദ്; ആശംസകളുമായി ആരാധകർ
കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസിനെയാണ് ചെമ്പൻ വിനോദ് രണ്ടാമത് വിവാഹം കഴിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ 28നായിരുന്നു വിവാഹം. ഫേസ്ബുക്കിലൂടെ...
പപ്പയുടെ മരണം അവള് എങ്ങനെ എടുക്കുമെന്നറിയില്ല! ഞാന്‍ അവളെ വിവരം അറിയിക്കാൻ പോകുന്നു സഹോദരനും സുഹൃത്തുക്കളും അവളുടെ അടുത്തേക്ക് പോയിട്ടുണ്ട്; ഹൃദയം നുറുങ്ങുന്ന വേദനയോടെ തിങ്കൾ ഭാല്‍
ബിഗ് ബോസ് സീസണ് 3ലെ മികച്ച മത്സരാര്‍ത്ഥിയായ ഡിംപലിന്റെ പിതാവ് അന്തരിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. ദില്ലിയില്‍ വച്ച്...
ഡിമ്പുവിന്റെ ലാസ്റ്റ് ക്യാമറ നോക്കി പപ്പാ ഇന്നത്തെ ഈ ടാസ്ക് കണ്ടാൽ എന്ത് പറയുമെന്ന് പറഞ്ഞപ്പോൾ നെഞ്ച് പിടഞ്ഞു…… പാവം ആ സമയം അറിയുന്നില്ലല്ലോ! ഡിമ്പു… വീ ഓള് ലവ് യൂ, ബി സ്ട്രോംഗ്; കുറിപ്പുമായി അശ്വതി
പതിവ് തെറ്റാതെ കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ്സ് എപ്പിസോഡിനെ വിലയിരുത്തി നടി അശ്വതി. ബിഗ് ബോസിലെ വീക്ക്ലി ടാസ്ക്ക് എപ്പിസോഡിനെ കുറിച്ചാണ്...
കാത്തിരിപ്പുകൾക്ക് വിരാമം! മണിക്കുട്ടൻ ബിഗ് ബോസ്സിലേക്ക് തിരിച്ചെത്തുന്നു!വമ്പൻ ട്വിസ്റ്റ്
പ്രേക്ഷക പിന്തുണ കൂടുതലുളള മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു മണിക്കുട്ടന്. ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയായിരുന്നു അദ്ദേഹം. എന്നാൽ കഴിഞ്ഞ...
അഞ്ചോ ആറോ പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചു; ഇവന്റെ പ്രവൃത്തികളൊക്കെ കണ്ടാല്‍ സീരിയല്‍ രംഗത്തെ മമ്മൂട്ടിയോ മോഹന്‍ലാലോ ആണെന്ന് തോന്നും….ജയന് എന്ന അതുല്യ കലാകാരന്റെ പേര് വിറ്റ് തിന്ന് നടക്കുന്നൊരുത്തനാണ്; ശാന്തിവിള ദിനേശന് തുറന്നടിയ്ക്കുന്നു
അമ്പിളി ദേവിയും ആദിത്യന് ജയനും തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങളാണ് ഈ അടുത്ത് സോഷ്യൽ മീഡിയയിലടക്കം ഏറ്റവും കൂടുതൽ ചർച്ചയായത്. ഇരുവരും പരസ്പരം...
Latest News
- ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ July 4, 2025
- ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു July 4, 2025
- പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും July 4, 2025
- ദിയയെ എമർജൻസിയായി ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് കൊണ്ടുപോകേണ്ടതായി വന്നു, കുഞ്ഞിന് മൂവ്മെന്റ്സ് കുറഞ്ഞുപോലെ തോന്നി; കുഞ്ഞ് സേഫാണെന്ന് ഡോക്ടർ പറഞ്ഞുവെന്ന് കൃഷ്ണകുമാർ July 4, 2025
- എല്ലാവരുമായിട്ടു ഭയങ്കരമായി അറ്റാച്ച്ഡ് ആയി പോവുന്ന ഒരു നായികയാണ് അന്ന് കാവ്യ. എല്ലാവരും അവളെ ഓരോന്ന് പറഞ്ഞു പറ്റിക്കും, അതൊക്കെ അവൾ വിശ്വസിക്കുകയും ചെയ്യും; വൈറലായി ദിലീപിന്റെ വാക്കുകൾ July 4, 2025
- അന്ന് മഞ്ജുവിനെ ദൂരെ നിന്ന്, ഒറ്റക്ക് കണ്ടപ്പോൾ നല്ല ഉയരം തോന്നി. എന്നേക്കാൾ ഉയരമുണ്ടോ നായികയ്ക്ക് എന്നായിരുന്നു സംശയം; മഞ്ജുവിനെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് ദിലീപ് July 4, 2025
- പുള്ളി തന്ന ജ്യൂസ് കുടിച്ച് കൈകാലൊക്കെ കുഴയുന്ന പോലെ തോന്നി, രണ്ട് മണിക്കൂർ കഴിഞ്ഞാണ് എഴുന്നേറ്റത്, കാണാൻ പാടില്ലാത്ത പലതിനും ഞാൻ സാക്ഷിയാണ്; മിനു മുനീർ July 4, 2025
- ഒരു വിഡ്ഢിയെ വിവാഹം കഴിക്കുമ്പോൾ വിവാഹം ഒരു തെറ്റാവുകയാണ്…, ഇത് ഉറപ്പായും നയൻതാര പോസ്റ്റ് ചെയ്ത കുറിപ്പല്ല ആരോ വ്യാജമായി നിർമ്മിച്ചതെന്ന് ആരാധകർ July 4, 2025
- എത്രയും പെട്ടന്ന് “ചിരി തൂകി ഒളി വീശി” നമ്മുടെ മുന്നിലേക്കെത്തട്ടെ; വൈറലായി മനോജ് കെ ജയന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് July 4, 2025
- എനിക്ക് തുറന്നു പറച്ചിലുകൾ ഇഷ്ടമല്ലാഞ്ഞിട്ടല്ല. ഒരു പക്ഷെ, എനിക്ക് എന്റെ ഉള്ളിലുള്ളതൊന്നും എങ്ങനെ വ്യക്തമായി പറഞ്ഞു ഫലിപ്പിക്കണം എന്ന് അറിയാത്തതാവാം; മഞ്ജു വാര്യർ July 4, 2025