അമ്മയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വേഗത്തിൽ മറുപടി നൽകിയ അഭിഷേകിന് ഐശ്വര്യയെക്കുറിച്ച് പറയാൻ സമയമെടുക്കും, അഭിഷേകിന് ഐശ്വര്യയെ പേടിയാണ്; സഹോദരി ശ്വേത ബച്ചൻ
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
അവസരത്തിനായി മകൾ വിട്ടുവീഴ്ച ചെയ്യുന്നതിൽ തെറ്റില്ലെന്ന് ചിന്തിക്കുന്ന, ആ സാഹചര്യത്തിൽ കണ്ണടയ്ക്കുന്ന അമ്മമാരെ അറിയാം; ഹേമ കമ്മിറ്റിയ്ക്ക് മുന്നാകെ മൊഴി നൽകി നടി
സിനിമയിലെ ദുരനുഭവങ്ങൾ ആരോടും തുറന്ന് പറയാനാകാതെ വീർപ്പുമുട്ടി കഴിഞ്ഞിരുന്നുവെന്നാണ് ചില നടിമാർ പറഞ്ഞിരുന്നതെന്നെ വെളിപ്പെടുത്തി ഹേമ കമ്മിറ്റി റിപ്പോർട്ട്. മാതാപിതാക്കളുടെ എതിർപ്പ്...
ഡബ്ല്യുസിസി സ്ഥാപക അംഗമായ ഒരേയൊരു അംഗത്തിന് മാത്രം കൈനിറയെ അവസരങ്ങൾ, സിനിമാ രംഗത്ത് നിന്നും പുറത്താകാതിരിക്കാൻ മനപ്പൂർവം മിണ്ടാതിരിക്കുന്നു; ആ നടി ആരെന്ന് തിരക്കി സോഷ്യൽ മീഡിയ
മലയാള സിനിമാ ലോകത്തെയും മലയാളികളെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് ഏറെ നാടകീയ രംഗങ്ങൾക്ക് ശേഷം പുറത്തെത്തിയത്. അവസരങ്ങൾക്ക് വേണ്ടി...
പീ ഡനം നേരിട്ടതിന്റെ തൊട്ടടുത്ത ദിവസം അതേ ആളിന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്നു, 17 റീ ടേക്കുകൾ, സംവിധായകന്റെ ചീത്തവിളി; നടിയ്ക്ക് അനുഭവിക്കേണ്ടി വന്നത്; റിപ്പോർട്ട് ഇങ്ങനെ
മലയാള സിനിമയിലെ അണിയറയിലെ ക്രൂതരകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തെത്തിയതോടെ സിനിമാലേകവും മലയാളികളും ഒന്നടങ്കം ഞെട്ടലിലാണ്. തങ്ങളുടെ പ്രിയ താരങ്ങളുടെ മുഖം...
സ്ത്രീകളുടെ വിജയമാണിത്, കമ്മിറ്റി റിപ്പോർട്ട് പുറത്തുവരണമെന്ന് തന്നെയായിരുന്നു എന്റെ അഭിപ്രായം; പ്രതികരണവുമായി രഞ്ജിനി
വർഷങ്ങളായി സിനിമാ ലോകം കാത്തിരുന്ന നിമിഷത്തിന് വിരാമമായിരിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനും ഹർജികൾക്കുമൊടുവിലാണ് റിപ്പോർട്ട് പുറത്തെത്തിയിരിക്കുന്നത്. അവസാന നിമിഷം റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ...
‘ഇത് ചരിത്ര നിമിഷം’; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടതിൽ സന്തോഷം പങ്കുവെച്ച് ഡബ്ല്യുസിസി
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ സിനിമാ മേഖലയെയും മലയാളികളെയും ഞെട്ടിച്ചു കൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ്. ഏറെ നാടകീയ...
ഫ്രഞ്ച് നടൻ അലൻ ദെലോ അന്തരിച്ചു
സമുറായി, പർപ്പിൾ നൂൺ എന്ന് തുടങ്ങി ക്ലാസിക്ക് ഹിറ്റുകളിലൂടെ ലോകശ്രദ്ധ നേടിയ ഫ്രഞ്ച് നടൻ അലൻ ദെലോ അന്തരിച്ചു. 88 വയസായിരുന്നു...
ആരാണ് എന്താണ് എന്നറിയാതെ നടപടിയെടുക്കാനാകില്ല! റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നടപടിയെടുക്കാമെന്ന് സിദ്ദിഖ്
പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടറിൽ ഉള്ളത് അതീവ ഗുരുതര പരാമർശങ്ങൾ ആണുള്ളത്. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍...
അതിക്രമം കാട്ടിയവരില്‍ ഉന്നതര്‍, ശുചിമുറി പോലും നിഷേധിക്കുന്ന സാഹചര്യമാണ്… ജീവനെ ഭയന്നാണ് പൊലീസിനെ സമീപിക്കാത്തതെന്ന് നടിമാര്‍
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുമ്പോൾ നടുക്കുന്ന സത്യങ്ങളാണ് പുറത്തുവരുന്നത്. സിനിമാ രംഗത്തുള്ളത് പുറമേയുള്ള തിളക്കം മാത്രമെന്നും താരങ്ങള്‍ ചന്ദ്രനെപ്പോലെ സുന്ദരന്മാരല്ലെന്നും റിപ്പോർട്ടിൽ...
സിനിമയിലുള്ളത് വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകൾ, വിട്ടു വീഴ്ച ചെയ്യാൻ പ്രമുഖ സംവിധായകരും താരങ്ങളും നിർബന്ധിക്കും, സഹകരിക്കുന്നവര്‍ക്ക് കോഡ് പേരുകള്‍; ഞെട്ടിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട്
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ സിനിമാ മേഖലയെയും മലയാളികളെയും ഞെട്ടിച്ചു കൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ്. ഏറെ നാടകീയ...
രഞ്ജിനിയുടെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി!
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയതിന്...
ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഇന്ജെക്ഷനോ മറ്റ് സൗന്ദര്യ ചികിത്സകളോ എടുത്തിട്ടുണ്ടോ? നടിയുടെ മറുപടി ഇങ്ങനെ…
മലയാളികളുടെ ഇഷ്ടതാരമാണ് ഹണി റോസ്. സൗന്ദര്യം നിലനിര്‍ത്താന്‍ ഹണി റോസ് ഹോര്‍മോണല്‍ ഇന്ജെക്ഷനോ മറ്റ് സൗന്ദര്യ ചികിത്സകളോ എടുത്തിട്ടുണ്ടെന്നാണ് പൊതുവേയുള്ള ആരോപണം....
Latest News
- അന്ന് മഞ്ജുവിനെ ദൂരെ നിന്ന്, ഒറ്റക്ക് കണ്ടപ്പോൾ നല്ല ഉയരം തോന്നി. എന്നേക്കാൾ ഉയരമുണ്ടോ നായികയ്ക്ക് എന്നായിരുന്നു സംശയം; മഞ്ജുവിനെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് ദിലീപ് July 4, 2025
- പുള്ളി തന്ന ജ്യൂസ് കുടിച്ച് കൈകാലൊക്കെ കുഴയുന്ന പോലെ തോന്നി, രണ്ട് മണിക്കൂർ കഴിഞ്ഞാണ് എഴുന്നേറ്റത്, കാണാൻ പാടില്ലാത്ത പലതിനും ഞാൻ സാക്ഷിയാണ്; മിനു മുനീർ July 4, 2025
- ഒരു വിഡ്ഢിയെ വിവാഹം കഴിക്കുമ്പോൾ വിവാഹം ഒരു തെറ്റാവുകയാണ്…, ഇത് ഉറപ്പായും നയൻതാര പോസ്റ്റ് ചെയ്ത കുറിപ്പല്ല ആരോ വ്യാജമായി നിർമ്മിച്ചതെന്ന് ആരാധകർ July 4, 2025
- എത്രയും പെട്ടന്ന് “ചിരി തൂകി ഒളി വീശി” നമ്മുടെ മുന്നിലേക്കെത്തട്ടെ; വൈറലായി മനോജ് കെ ജയന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് July 4, 2025
- എനിക്ക് തുറന്നു പറച്ചിലുകൾ ഇഷ്ടമല്ലാഞ്ഞിട്ടല്ല. ഒരു പക്ഷെ, എനിക്ക് എന്റെ ഉള്ളിലുള്ളതൊന്നും എങ്ങനെ വ്യക്തമായി പറഞ്ഞു ഫലിപ്പിക്കണം എന്ന് അറിയാത്തതാവാം; മഞ്ജു വാര്യർ July 4, 2025
- ഉന്നതരായ പലരിൽ നിന്നും പല വിവാഹാലോചനകളും മകൾക്ക് വേണ്ടി മോഹൻലാലിനെ തേടി എത്തിയിരുന്നു, എന്നാൽ അദ്ദേഹം മകളുടെ ഇഷ്ടത്തിനൊപ്പം നിന്നു; ആലപ്പി അഷ്റഫ് July 4, 2025
- മമ്മൂട്ടിയേക്കാൾ ഇഷ്ട്ടം മോഹൻലാലിനെ ; പിന്നിൽ ആ ഒറ്റക്കാരണം; മലയാളികളെ ഞെട്ടിച്ച് നടൻ ശിവ July 3, 2025
- വീട്ടുകാർ സമ്മതത്തോടെ ഞങ്ങൾ ഒന്നിക്കുന്നു; വിവാഹ നിശ്ചയം ഉടൻ; എന്റെ സന്തോഷത്തിനെല്ലാം കാരണം അവൻ; മനസ്സുതുറന്ന് രേഷ്മ!! July 3, 2025
- പുതിയ സിനിമയിൽ പോക്സോ കേസ് പ്രതിയും; നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വിമർശനം July 3, 2025
- വിവാഹമോചനം വല്ലാത വേദനിപ്പിച്ചു, മദ്യപിച്ച് മരിക്കാനായിരുന്നു എന്റെ തീരുമാനം; ആമിർ ഖാൻ July 3, 2025