കേരളമെങ്ങും ലിയോ തരംഗം; ബുക്കിംഗ് ആരംഭിച്ചു, പലയിടത്തും ടിക്കറ്റുകള്‍ കിട്ടാനില്ല
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ െേറ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കേരളത്തില്‍ ലിയോ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. വിജയ്...
ചിത്രീകരണം നടന്നുകൊണ്ടിരിക്കെ വിഡാമുയര്‍ച്ചിയുടെ കലാ സംവിധായകന് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
അജിത്ത് നായകനാകുന്ന വിഡാമുയര്‍ച്ചിയുടെ കലാ സംവിധായകന് മിലന് അന്തരിച്ചു. ഹൃദയാഘാതമാണ് മിലന്റെ മരണ കാരണം. അസെര്ബെയ്!ജാനില്‍ വിഡാമുയര്‍ച്ചിയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ് മരണം...
ഇറാനിയന്‍ സംവിധായകെയും ഭാര്യയെയും കുത്തി കൊല പ്പെടുത്തി; സംഭവം തങ്ങള്‍ക്ക് ജീവന് ഭീ ഷണയുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ!
പ്രശസ്ത ഇറാനിയന്‍ സംവിധായകന് ദരിയുഷ് മെഹര്‍ജുയിയെയും ഭാര്യയെയും ടെഹ്റാനിലെ വസതിയില്‍ കു ത്തേറ്റ് മ രിച്ച നിലയില്‍ കണ്ടെത്തി. അജ്ഞാതനായ അ...
നാട്ടുകാര്‍ വന്ന് വിളിച്ചപ്പോഴാണ് അറിയുന്നത്; നടന് ബിജു പപ്പന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വെള്ളം കയറി
രണ്ടുദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് നടന് ബിജു പപ്പന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വെള്ളം കയറി. രാത്രി ഒരുമണിയോടെയാണ് വീട്ടില്‍ വെള്ളം...
വെള്ളക്കെട്ടില്‍ നിന്ന് മൂര്‍ഖന്‍ കടിച്ചു, സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍; 2018 ന്റെ തിരക്കഥാകൃത്ത് അഖില്‍ പി ധര്മ്മജന്
2023 ലെ മലയാള സിനിമയിലെ വലിയ ഹിറ്റാണ് 2018 സിനിമ. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി ചിത്രത്തെ തിരഞ്ഞെടുത്ത വിവരമെല്ലാം അടുത്തിടെയാണ്...
699 രൂപയ്ക്ക് 10 സിനിമകള്‍; സിനിമ സബ്സ്ക്രിപ്ഷന് പ്ലാനുമായി മള്‍ട്ടിപ്ലക്സ് ഓപ്പറേറ്ററായ പിവിആര്‍ ഐനോക്സ്
തീയറ്ററുകളിലേക്ക് സിനിമ പ്രേമികളെ ആകര്‍ഷിക്കാനായി രാജ്യത്തെ ആദ്യത്തെ സിനിമ സബ്സ്ക്രിപ്ഷന് പ്ലാനുമായി മള്‍ട്ടിപ്ലക്സ് ഓപ്പറേറ്ററായ പിവിആര്‍ ഐനോക്സ്. തിങ്കള്‍ മുതല്‍ വെള്ളി...
നാരങ്ങ നീര് മുതല്‍ തൈര് വരെ; സാനിയ ചര്‍മ്മം എപ്പോഴും തിളക്കത്തോടെ സംരക്ഷിക്കുന്നത് ഇങ്ങനെയാണ്!
സാനിയ ഇയ്യപ്പന്‍ എന്ന താരത്തെ പ്രേക്ഷകര്‍ക്ക് പരിചിയപ്പെടുത്തേണ്ട ആവശ്യമില്ല. യുവനടിമാരില്‍ ശ്രദ്ധേയയായ സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കു വെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ...
അയ്യപ്പനായി എത്തിയ ഉണ്ണി മുകുന്ദന് ഹിന്ദു വിശ്വാസികളുടെ വോട്ട് പിടിക്കാന്‍ സാധിക്കും; പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഉണ്ണിമുകുന്ദന്?
മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി...
‘ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉള്ളത് കേരളത്തിലേക്ക്….,കേരളത്തിലേക്ക് ഫ്ലൈറ്റുകളും ഇല്ല’; ഷൈന്‍ ടോം ചാക്കോ ഫ്ലൈറ്റകളെ പറ്റി പറഞ്ഞപ്പോള്‍ വേദി വിട്ട് ഇപി ജയരാജന്
ഒരു പരിപാടിക്കിടെ ഫ്ലൈറ്റുകള്‍ സംബന്ധിച്ച് നടന് ഷൈന്‍ ടോം ചാക്കോ പ്രസംഗം നടത്തുന്നതിനിടെ മുന്‍മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന് വേദിയില്‍...
വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചു, പിതാവിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കി; ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം; ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്
സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാനത്തിനിടെ അലന്‍സിയറുണ്ടാക്കിയ വിവാദങ്ങളില്‍ പ്രതികരിച്ച് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം. അലന്‍സിയര്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാര ശില്പത്തെ അധിക്ഷേപിച്ചെന്ന...
കഷ്ടം തന്നെ..!! രോഗം മൂർച്ഛിച്ച മംമ്ത മോഹൻദാസിനോട് പ്രമുഖ നടന്മാരുടെ അവഗണന..ഇത് കൊണ്ടൊന്നും തളരില്ലെന്നും മംമ്ത
മലയാളികളുടെ പ്രിയങ്കരിയായ നടി മംമ്ത മോഹൻദാസ് തന്റെ രോഗാവസ്ഥയിൽ നേരിട്ട അവഗണനകളെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ്.സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു...
ഇത് അത് തന്നെ… രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന പേർളിയെ ഞെട്ടിച്ച് ആ വാക്കുകൾ… ക്ഷമ വേണമെന്ന് ആരാധകർ
ബേബി മൂൺ ആഘോഷിക്കാൻ തുർക്കിയിലേക്ക് പോയ പേർളിയുടെയും ശ്രീനിഷിന്റെയും പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുന്നത്. എല്ലാ വിശേഷങ്ങളും...
Latest News
- നിങ്ങളെ ചിരിപ്പിക്കുന്ന താന്‍ കഴിഞ്ഞ കുറച്ച് നാളുകളായി ദിവസവും കരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ദിലീപ്; കയ്യിലിരിപ്പ് കൊണ്ടല്ലേ, ഉപ്പ് തിന്നവന്‍ വെള്ളം കുടിച്ചേ മതിയാകൂവെന്ന് സോഷ്യല്‍ മീഡിയ April 19, 2024
- ‘എങ്കളോട മനുഷ്യ ദൈവം സാര്‍ അവര്‍’,’ശാരീരിക വൈകല്യമുള്ളവര്‍ക്ക് സ്കൂട്ടികള് സമ്മാനിച്ച് രാഘവ ലോറന്‍സ് April 19, 2024
- ‘ഐ ആം ദൈവം’; ഇത്രയൊക്കെയായിട്ടും നമുക്ക് രക്തം ആര്‍ട്ടിഫിഷ്യലായി റീ പ്രൊഡ്യൂസ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല; ഉണ്ണി മുകുന്ദന് April 18, 2024
- ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക; മഴക്കെടുതിയില്‍ വലയുന്ന ഗള്‍ഫ് നാടുകളെ ഓര്‍ത്ത് മമ്മൂട്ടി April 18, 2024
- യൂട്യൂബര്‍ ആംഗ്രി റാന്റ്മാന് അന്തരിച്ചു April 18, 2024
- ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും 97 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്ത് ഇഡി April 18, 2024
- ശൈലജ ടീച്ചര്‍ പരാജയപ്പെടുന്നതാണ് നല്ലത്, മുകേഷ് തോല്‍ക്കും; സുരേഷ് ഗോപി ബിജെപി അല്ലായിരുന്നുവെങ്കില്‍ പ്രചാരണത്തിന് പോയേനെ; ജോയ് മാത്യു April 18, 2024
- സുശാന്തിനെ പോലെ യുവാവായ ഒരു നടന് മരിച്ചതിന്റെ ദുഃഖമല്ല, അതിന്റെ കാരണങ്ങളുടെ പിന്നാലെയായിരുന്നു എല്ലാവരും- ദിബാകര്‍ ബാനര്‍ജി April 18, 2024
- ശ്രുതിയോടുള്ള പ്രണയം പുറത്ത്; അശ്വിന്റെ നടുക്കുന്ന നീക്കത്തിൽ പകച്ച് ശ്രുതി; അവസാനം അത് സംഭവിച്ചു!! April 18, 2024
- നടിയെ ആക്രമിച്ച കേസ്; ജഡ്ജ് ഹണി എം വര്‍ഗീസ് സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശം ലംഘിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ April 18, 2024