മമ്മൂട്ടിയെ മമ്മൂക്ക എന്നാണ് വിളിക്കുന്നത്, എന്നെ ‘ഫെമിനിച്ചി’ എന്നും; വെളിപ്പെടുത്തലുമായി പാർവതി
മലയാള സിനിമയിലെ മിന്നും താരമാണ് പാർവതി തിരുവോത്ത്. 2006- ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാർവതിയ്ക്ക് പിന്നീട്...
ഞാൻ ഇമോഷണലീ എക്സ്ട്രീം ആണ്! ശ്രീജു പക്ഷെ അങ്ങനെയല്ല… ശ്രീജുവിന്റെ ഏറ്റവും മികച്ച ക്വാളിറ്റിയെക്കുറിച്ച് മീര നന്ദൻ!
കഴിഞ്ഞ ദിവസമാണ് മീര നന്ദനും ശ്രീജുവും തമ്മിൽ വിവാഹിതരായത്. ലണ്ടനിൽ അക്കൗണ്ടന്റാണ് ശ്രീജു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അതേസമയം തങ്ങളുടേത്...
ആറുകോടി രൂപ നിക്ഷേപിച്ചിട്ടും പറ്റിച്ചു! വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്ന് ആരോപിച്ച് ആർ.ഡി.എക്സ് നിർമാതാക്കൾക്കെതിരെ പരാതി
2023-ലെ ഓണം റിലീസായി തിയറ്ററുകളിലെത്തിയ ചിത്രമാണ് ആർ.ഡി.എക്സ്. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. ഷെയ്ൻ നിഗം, ആന്റണി...
അമ്മയ്ക്ക് അഭിമാനമായി രണ്ടു മന്ത്രിമാർ, എന്തായാലും അടുത്ത മന്ത്രി ഞാൻ തന്നെ!; ഭീമന് രഘു
കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ ജനറല്‍ ബോഡി പൊതുയോഗം. ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും ഇത്തവണത്തെ പൊതുയോഗത്തിന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഈ വേദിയില്‍...
വിജയിച്ചിട്ടും പരാജയപ്പെട്ടെന്ന രീതിയിലുള്ള വാർത്തകൾ ഒഴിവാക്കാമായിരുന്നു! അമ്മ’യുടെ തിരഞ്ഞെടുപ്പിനെതിരെ പൊട്ടിത്തെറിച്ച് രമേഷ് പിഷാരടി
താരസംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ചയായിരുന്നു. ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു തെരഞ്ഞെടുപ്പ്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് പ്രധാനമായും മത്സരം...
ചിന്നു, എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒരുപാട് നന്ദി, കൊല്ലം സുധിയുടെ മണം പെര്‍ഫ്യൂമാക്കി മാറ്റിയ ലക്ഷ്മി നക്ഷത്രയ്ക്ക് നന്ദി പറഞ്ഞ് രേണു; എന്തിന് ഇത് വീഡിയോ ആക്കി നാട്ടുകാരെ കാണിക്കണമെന്ന് വിമര്‍ശനം!
മിമിക്രി വേദികളില്‍ എന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. കഴിഞ്ഞ ദിവസമായിരുന്നു കൊല്ലം സുധിയുടെ അവസാന നിമിഷത്തെ...
ഇൻകം ടാക്സ് ഒഴിവാക്കാൻ ചാരിറ്റബിൾ ട്രസ്റ്റ് രജിസ്റ്റർ ചെയ്തു, ജനറൽ ബോഡി യോഗത്തിൽ അപ്പം കടിപോലുള്ള മത്സരങ്ങൾ സംഘടിപ്പിച്ച് സംപ്രേഷണം ചെയ്യണം, അമ്മയുടെ രഹസ്യ മീറ്റിംങ് ലൈവായി യൂട്യൂബില്‍!; സംഘടനയ്ക്കുള്ളില്‍ പൊട്ടിത്തെറി
കഴിഞ്ഞ ദിവസമായിരുന്നു മലയാള താര സംഘടനയായ അമ്മയുടെ ജനറൽബോഡിയോഗം നടന്നിരുന്നത്. മധ്യമപ്രവര്‍ത്തകര്‍ക്ക് പത്ത് മിനിറ്റ് നേരം മാത്രമാണ് യോഗം നടക്കുന്ന ഹാളില്‍...
ബോഡി ഷെയ്മിങിന്റെ എക്സ്ട്രീം വേര്‍ഷന്‍, നിയമനടപടി സ്വീകരിക്കണം, ഒരാളെങ്കില്‍ ഒരാൾ ഈ വംശവെറിയുടെ പേരിൽ പോലീസ് സ്റ്റേഷൻ കയറട്ടേ; വൈറലായി കുറിപ്പ്
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008...
‘അമ്മക്ക്” ആൺമക്കളേ ഉള്ളൂ? പെൺമക്കളില്ലേ ?, വിമര്‍ശനവുമായി പികെ ശ്രീമതി
കഴിഞ്ഞ ദിവസമായിരുന്നു മലയാള താര സംഘടനയായ അമ്മയില്‍ ജനറല്‍ ബോഡി ആംഗങ്ങളുടെ തിരഞ്ഞെടുപ്പ്. ഇതിന് പിന്നാലെ വിമര്‍ശനവുമായി രംഗത്തെത്തിരിക്കുകയാണ് സിപിഐഎം നേതാവും...
ആളുകള്‍ക്ക് മുമ്പില്‍ ഫേക്ക് ആയി നിന്നിരുന്നുവെങ്കില്‍ ഇത്രയും വിമർശനങ്ങള്‍ താന്‍ നേരിടേണ്ടി വരില്ലായിരുന്നു, ആളുകള്‍ ആരതിയോട് രക്ഷപ്പെട്ടോ രക്ഷപ്പെട്ടോ എന്നാണ് പറയുന്നത്, റോബിന് രാധാകൃഷ്ണന്
ബിഗ് ബോസ് മലയാളം സീസണ് 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്. ബിഗ് ബോസിന് മുമ്പ് മലയാളികള്‍ക്ക് അത്ര പരിചിതനായിരുന്നില്ല...
അയ്യങ്കാളിയായി മമ്മൂട്ടി തന്നെ എത്തും
കുറച്ചു കാലമായി മലയാള സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു മമ്മൂട്ടി അയ്യങ്കാളിയാകുമോ എന്നത്. ഇപ്പോഴിതാ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് അയ്യങ്കാളിയായി മമ്മൂട്ടി...
നിർമാതാക്കൾ നായികയെ പഞ്ചാരയടിക്കുവാൻ വേണ്ടി മാത്രമാണ് സിനിമയുടെ പേരിൽ ലക്ഷങ്ങളും, കോടികളും മുടക്കുന്നത്, സന്തോഷ് പണ്ഡിറ്റ്
പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ വാക്കുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ...
Latest News
- കാവ്യ മാധവന്റെ പേര് അന്ന് മുന്നോട്ട് വെച്ചത് മഞ്ജു വാര്യർ ആയിരുന്നു, ആ കുട്ടി വളരെ നല്ല ഓപ്ഷനാണ് എന്ന് മഞ്ജു ഉറപ്പു നൽകി; വൈറലായി വാക്കുകൾ June 27, 2025
- യൂസഫലിയെ പോലെ തന്നെ ഡോ. ഷംസീർ ദൈവം തിരഞ്ഞെടുത്ത ആളാണെന്ന് എലിസബത്ത്; വൈറലായി വീഡിയോ June 27, 2025
- ജനങ്ങൾക്ക് ഇഷ്ടമുള്ള നടൻ. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. ഇല്ലെങ്കിൽ ആ മനുഷ്യൻ ജയിലിൽ കിടക്കേണ്ടത് 20 വർഷമാണ്; ദിലീപിന് അനുകൂലമായി നിലപാടെടുക്കാൻ കാരണമുണ്ടെന്ന് മഹേഷ് June 27, 2025
- സിനിമയുടെ നിർമാതാക്കൾ കടുത്ത ആശങ്കയിൽ, സമ്മർദ്ദത്തിന്റെ ഫലമായി പേര് മാറ്റിയാലും ആശങ്കപ്പെടാനില്ല; ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ June 27, 2025
- വനിതാ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ, ഒരു പതിവ് വിമാനയാത്ര പോലെയാണ് ആരംഭിച്ചതെങ്കിലും സിനിമയെ വെല്ലുന്ന അനുഭവമായി മാറി, ആ നടുക്കം ഇപ്പോഴുമുണ്ട്; ആന്റണി വർഗീസ് June 27, 2025
- തന്റെ വിവാഹ സങ്കല്പങ്ങള് തുറന്ന് പറഞ്ഞ കല്യാണി പ്രിയദർശൻ June 27, 2025
- നിരഞ്ജനയുടെ കടുത്ത തീരുമാനം; തമ്പിയെ അടപടലംപൂട്ടി അപർണ; രാധാമണി എത്തി; വമ്പൻ ട്വിസ്റ്റ്!! June 27, 2025
- സച്ചിയ്ക്ക് രക്ഷകനായി അയാൾ എത്തി; നീലിമയെ പൊളിച്ചടുക്കി; ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്!! June 27, 2025
- കമൽഹാസന് ഓസ്കാർ വോട്ടിങ്ങിന് ക്ഷണം; ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ചിരിക്കുന്നത് ഏഴ് പേർക്ക് June 27, 2025
- മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്, ദുൽഖറിനെ കൂവിയോടിച്ചു, അനുപമയ്ക്കും അതേ അവസ്ഥ; മാധവ് സുരേഷ് June 27, 2025