ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെ… അമീബയെ പോലെ ഉണ്ട്; തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമുകളെ കുറിച്ച് ബിജു സോപാനം
ടെലിവിഷന്‍ സീരിയലുകളിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് ബിജു സോപാനം. ഇപ്പോഴിതാ തനിക്കെതിരെ വന്ന ബോഡി ഷെയ്മിംഗ്, കളിയാക്കലുകളെ കുറിച്ച് പറഞ്ഞിരിക്കുകയാണ്...
ഫിഷ് ഫ്രൈ വിവാദം; അച്ഛനും അമ്മയ്ക്കും അന്ന് വലിയ വേദനയായി; അവരെ കുറ്റപ്പെടുത്തിയല്ല സംസാരിച്ചതെന്ന് റിമ കല്ലിങ്കല്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ താരമാണ് റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
എന്റെ അസുഖവും വല്ലായ്മയുമൊക്കെ ഇവന് അറിയാം. അതുകൊണ്ടാണ് സിങ്ക് സൗണ്ടാക്കിയത്. കാരണം ഡബ്ബിങ് വരെ നമ്മൾ നിന്നില്ലെങ്കിലോയെന്ന് ഇന്നസെന്റേട്ടൻ പറഞ്ഞു, അവിടെ നിന്ന ചിലരൊക്കെ ചിരിച്ചു… ഞാൻ ചേട്ടനെ മാറ്റിനിർത്തി പറഞ്ഞത് ഇതായിരുന്നു; തുറന്ന് പറഞ്ഞ് മുകേഷ്
ഇന്നസെന്റിനൊപ്പം നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ആളാണ് മുകേഷ്. മാന്നാർ മത്തായി ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകളിൽ ഒന്നിച്ച ആ കൂട്ടുകെട്ട് ഇന്നസെന്റിന്റെ...
ഫ്രാൻസ് യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ച് മീനാക്ഷി ദിലീപ്
സിനിമയിൽ ചുവട് വെച്ചിട്ടില്ലെങ്കിലും ദിലീപിന്റെ മകൾ മീനാക്ഷിയ്ക്ക് ആരാധകർ ഏറെയാണ്. ടിക്ടോക്ക് വീഡിയോയിലൂടെയാണ് മീനാക്ഷി പ്രേക്ഷകരുടെ ഇടയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ...
ഒന്ന് ചിരിച്ചിട്ട് ആറ് ഏഴ് ആഴ്ചയായി, കരയാനോ ഉറങ്ങാനോ പോലും കഴിയുന്നില്ല; മാനസികമായി അനുഭവിക്കുന്ന വിഷമങ്ങളെ കുറിച്ച് ശ്രുതി രജനികാന്ത്
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ചക്കപ്പഴം. ചിത്രത്തിലെ പൈങ്കിളി എന്ന കഥാപാത്രത്തെ എടുത്ത് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കുറഞ്ഞ നാളുകള്‍...
ഒരു സ്ത്രീയുടെ നിലവിളി ഇവിടെ കേള്‍ക്കുന്നു, ആ സ്ത്രീയുടെ ശാപം ഈ മണ്ണിന്റെ മേല്‍ ഉണ്ട്, ഉദയ സ്റ്റുഡിയോയെ വേട്ടയാടിയത് വിജശ്രീയുടെ ശാപം; വൈറലായി വാക്കുകള്‍
കേരളത്തിലെ ആദ്യ സിനിമാ നിര്‍മാണ കമ്പനിയായിരുന്നു ഉദയ സ്റ്റുഡിയോ. ആലപ്പുഴ ജില്ലയില്‍ പാതിരാപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റുഡിയോ 1947 ല്‍ സംവിധായകനും...
നയൻതാരയുടേയും വിഘ്നേഷിന്റെയും ഉയിരിന്റെയും ഉലകത്തിന്റേയും ഔദ്യോഗിക പേരുകള്‍ പുറത്ത്
കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ...
നിലപാടുകള്‍ പറയുമ്പോള്‍ നഷ്ടങ്ങളുണ്ടാവാം, ഇവിടെ ഇതുവരെ നടന്നു വന്നിട്ടുള്ളത് ആണ്‍കോയ്മ; പല കാരണങ്ങള്‍ കൊണ്ടും മലയാള സിനിമയില്‍ നിന്നും അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ടെന്ന് രമ്യ നമ്പീശന്
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് നടി രമ്യ നമ്പീശന്. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരം...
താന്‍ ഒരുപാട് സിനിമകളില്‍ സൈനികനായി അഭിനയിച്ചിട്ടുണ്ട്, തനിക്ക് കേണല്‍ പദവി ലഭിക്കാന്‍ സാധ്യതയുണ്ടോ എന്നാണ് മോഹന്‍ലാല്‍ വിളിച്ച് ചോദിച്ചത്; ശ്രീനിവാസന്
മലയാള സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോംബോയാണ് മോഹന്‍ലാല്‍-ശ്രീനിവാസന് കൂട്ടുകെട്ട്. അവരുടെ ഓണ്‍ സ്ക്രീന്‍ കെമിസ്ട്രിയും കൗണ്ടര്‍ ടൈമിംഗും ആവര്‍ത്തിച്ച് കണ്ട്...
‘ദിലീപേട്ടന് സുഖാണോ?’, സോഷ്യല്‍ മീഡിയയില്‍ വൈറലായി ദിലീപിന്റെ മറുപടി
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
ദിലീപിന് കട്ടതാടി വന്നു… കാവ്യയ്ക്കും ചെറിയ രീതിയിൽ മാറ്റം, മഹാലക്ഷ്മി വളർന്നു…അന്നും ഇന്നും നിഷ്കളങ്കത നിറഞ്ഞ പുഞ്ചിരി മീനാക്ഷിയിലുണ്ട്; വൈറലായി ചിത്രം!
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ ജീവിതത്തിൽ ഒന്നിച്ചപ്പോള്‍ ആരാധകരടക്കം എല്ലാവരും സന്തോഷിച്ചിരുന്നു. ഇവരുടെ...
‘ആ പ്രശ്നം നടക്കുന്ന സമയത്താണ് ഷൂട്ട് ചെയ്യുന്നത്. സെറ്റ് മൊത്തം പുള്ളിക്കാരിയുടെ കൂടെ നിന്നിരുന്നു’; അതിജീവിതയെ കുറിച്ച് അനാര്‍ക്കലി മരിക്കാര്‍
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം...
Latest News
- രാധാമണിയെ അടപടലം പൂട്ടി ഗൗരി; രഹസ്യങ്ങൾ ചുരുളഴിയുന്നു; വേണിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!!! April 23, 2024
- ലാവണ്യയുടെ ചീട്ട് കീറി മുത്തശ്ശി; പടിയിറങ്ങി അശ്വിൻ?? സഹിക്കാനാകാതെ അഞ്ജലിയ്ക്ക് സംഭവിച്ചത്!! April 23, 2024
- ഫാം ഹൗസ് നിര്‍മ്മിക്കാന്‍ 10 കോടി ചെലവഴിച്ച് 20 ഏക്കര്‍ സ്ഥലം വാങ്ങി അമിതാഭ് ബച്ചന് April 23, 2024
- സല്മാന് ഖാന്റെ വസതിയ്ക്കു നേരെയുണ്ടായ വെടിവെയ്പ്പ്; താപി നദിയില്‍ നിന്ന് രണ്ട് തോക്കുകള്‍ കണ്ടെത്തി April 23, 2024
- ബോക്സോഫീസില്‍ വന്‍ പരാജയമായി ‘ഫാമിലി സ്റ്റാര്‍’; വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്കാന് തയ്യാറായി വിജയ് ദേവരക്കൊണ്ട April 23, 2024
- ഫിലിം ഡയറക്ടേഴ്സ് അസോസിയേഷന് 35 ലക്ഷം രൂപ ധനസഹായം നല്കി നടന് പ്രഭാസ് April 23, 2024
- ഫഹദ് ഫാസില്‍ ഹോളിവുഡില്‍; ഓഡിഷന് പോയ അനുഭവം പങ്കുവെച്ച് നടന് April 23, 2024
- നിങ്ങള്‍ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി; ഷാരൂഖ് ഖാന് April 23, 2024
- 60 പവൻ വരുന്ന ചെയിനുകളും വളകളും മോതിരങ്ങളുമാണ് ഫഹദിനായി ഒരുക്കിയത്! ആവേശത്തിൽ’ ഫഹദിന്റെ ലുക്കിന് പിന്നിൽ… April 23, 2024
- ഈ ബോളിവുഡ് താര സുന്ദരിമാര്‍ക്ക് ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ അവകാശമില്ല; കാരണം കേട്ടോ! April 23, 2024