മകളെ സിനിമയിലേയ്ക്ക് ഫോഴ്സ് ചെയ്ത് ഇറക്കാൻ താൽപര്യപ്പെടുന്നില്ല; മനോജ് കെ ജയൻ
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...
ഗൗരിക്ക് ഐക്യദാര്‍ഢ്യം!! ‘മുറിവ്’ എന്ന പാട്ടിന് സൈബര്‍ ആക്രമണം അപലപനീയമാണ്- എ.എ.റഹീം
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പലവിധ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ് ‘മുറിവ്. ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഗാനവും ഗായികയും നേരിട്ടുകൊണ്ടിരിക്കുന്നത്....
റോക്കി ഇതൊരു ആഘോഷമായി കൊണ്ടുപോവുകയാണെങ്കിൽ കേസ് കൊടുക്കും.. റോക്കിയുടെ വീട്ടിലേക്കും ഞാൻ പോകില്ല! എല്ലാം തുറന്നു പറഞ്ഞ് സിജോ
ബിഗ് ബോസ് സീസൺ 6 ൽ ഒരിക്കലും മറക്കാൻ ആകാത്ത വിഷയം ആയിരുന്നു സിജോ നേരിട്ടത്. ഒന്നും രണ്ടും ആഴ്ചയിൽ വോട്ടിങ്ങിൽ...
അമ്മയിൽ രാഷ്ട്രീയം കലർത്തില്ല, പുറത്ത് പോയവർ പുറത്ത് തന്നെ, വ്യക്തികളെക്കാൾ വലുതാണ് സംഘടന; തലമുറ മാറ്റം അനിവാര്യമെന്ന് സിദ്ദിഖ്
കഴിഞ്ഞ മാസം 30 ന് ആയിരുന്നു മലയാള താര സംഘടനയായ അമ്മയിൽ പുതിയ ഭരണ സമിതി നിലവിൽ വന്നത്. മോഹൻലാൽ വീണ്ടും...
ആദ്യ ശമ്പളം കൊടുത്ത ഉടനെ അച്ഛൻ തന്നെയും കൂട്ടി നേരെ പോയത് അങ്ങോട്ടേയ്ക്ക്, എന്നിട്ട് സത്യം ചെയ്യിച്ചു!; സുരേഷ് ഗോപി
മലയാളത്തിൻറെ ആക്ഷൻ സൂപ്പർ ഹീറോയാണ് സുരേഷ് ഗോപി. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായി നിൽക്കുന്ന അദ്ദേഹത്തിൻറെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്കിഷിടവും ആണ്. 2024 ഏറെ...
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറിയെ തിരഞ്ഞെടുത്തു
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നിർണയിക്കുന്നതിനുള്ള ജൂറിയെ തിരഞ്ഞെടുത്തു. സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് ജൂറി അധ്യക്ഷൻ. സംവിധായകൻ പ്രിയാനന്ദനും...
ദിലീപേട്ടന്റെ ഫേമസ് ആയ ചിത്രത്തിൽ ഞാൻ അഭിനയിച്ചിരുന്നു, പക്ഷേ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവിടുത്തെ സാഹചര്യങ്ങളുമായി ഒത്തൊരുമിച്ച് പോകാൻ പറ്റാത്തത് കൊണ്ട് ഞാൻ തിരിച്ചുവന്നു; ശാലു മേനോൻ
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശാലു മേനോൻ. നിരവധി സീരിയലുകളുടെയും സിനിമകളുടെയും ഭാഗമായ ശാലുവിന് ആരാധകരേറെയാണ്. അഭിനയത്തെയും നൃത്തത്തെയും ഒരു...
അന്ന് പ്രഭാസിന്റെ കാൽതൊട്ട് വന്ദിക്കാൻ തുനിഞ്ഞ ബച്ചനെ കണ്ട് ഞാൻ ശരിക്കും ഞെട്ടി; ആ സൂപ്പർ സ്റ്റാർ ഡൗൺ ടു എർത്താണ് ; കൽക്കിയിലെ റയ പറയുന്നു
പ്രഭാസിന്റെ നായകനാക്കി ഒരുക്കിയ കൽക്കി ഇന്ന് 1000 കോടിയിൽ എത്തിയിരിക്കുകയാണ്. നാഗ് അശ്വിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു...
മരിക്കുന്നതിന് മുൻപ് അദ്ദേഹം ആ ഷർട്ട് എനിക്ക് തന്നു; വളരെ അമൂല്യമായി അത് ഇന്നും സൂക്ഷിക്കുന്നു; ആ രഹസ്യം വെളിപ്പെടുത്തി മോഹൻലാൽ
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ വർത്തകളെല്ലാം വളരെപെട്ടന്നാണ് ചർച്ചയായി മാറുന്നത്. സ്റ്റൈലിലും കോസ്റ്റ്യൂമിലും ശ്രദ്ധ കൊടുക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. എന്നാൽ...
അമ്പലത്തിൽ ശാന്തിയായി ഇരിക്കുന്ന കാലത്ത് കണ്ട് മോഹൻലാൽ തന്നെയയാണ് ഇന്നും, 24 വർഷങ്ങൾ കൊണ്ട് എനിക്കാണ് ഏറ്റവും കൂടുതൽ മാറ്റം ഉണ്ടായത്, എന്റെ ഇടതുവശം പ്രവർത്തിക്കില്ല; കൈതപ്രം
തിയേറ്ററുകളിൽ പരാജയമായിരുന്നെങ്കിലും മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് ദേവദൂതൻ. കാലം തെറ്റിയിറങ്ങിയ ചിത്രമെന്നാണ് ആരാധകർ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോൾ 24...
കടപ്പാടും സ്നേഹവും ഇവരോട്; കടപ്പാട് എന്ന വാക്കിനപ്പുറം നന്ദിയാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്; മോഹൻലാൽ
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
49 ദിവസം ജയിലിൽ അനുഭവിച്ചത്….! ആ പരിഗണനയില്ല! അവർ ചതിച്ചു; പൊട്ടിക്കരഞ്ഞ് ശാലു മേനോൻ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് ശാലു മേനോൻ. സീരിയലിലും സിനിമയിലും തിളങ്ങിനിന്ന നടി ഇന്ന് അഭിനയത്തിനൊപ്പം തന്നെ നൃത്തവും മുന്നോട്ട്...
Latest News
- പരാതി കൊടുക്കാൻ ചെന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെട്ടു, അവന് ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട് എന്നാണ് പറഞ്ഞത്; പൊട്ടിക്കരഞ്ഞ് രേണു സുധി June 26, 2025
- ദിലീപ് ഇടയ്ക്ക് തന്റെ പ്രിയപ്പെട്ട നായികയെ കുറിച്ച് സംസാരിക്കുമായിരുന്നു. കാവ്യ വെറും പൊട്ടിയാണ് എന്നൊക്കെ നടൻ തന്നോട് വന്ന് പറഞ്ഞിരുന്നു, എന്നാണ് പ്രശസ്ത നടി പറഞ്ഞത്; വീണ്ടും വൈറലായി കെപിഎസി ലളിതയുടെ വാക്കുകൾ June 26, 2025
- അടുപ്പിച്ച് ഒരു നായികയ്ക്കൊപ്പം അഭിനയിക്കുമ്പോൾ ഗോസിപ്പ് വരാം, മഞ്ജുവിന് കാര്യങ്ങൾ അറിയാം. ഈ വക കാര്യങ്ങൾ പറഞ്ഞ് മെക്കിട്ട് കയറാനോ വേറെ ആൾക്കാർ പറയുന്നത് തലയിലെടുക്കുകയുമില്ല; ദിലീപ് June 26, 2025
- കല്യാണം കഴിക്കാനുള്ള മാനസീകാവസ്ഥയോ പക്വതയോ ഉണ്ടായിരുന്നില്ല അന്ന് എനിക്ക്. പക്ഷെ അന്നത്തെ അവസ്ഥ കൊണ്ട് ഞങ്ങൾക്ക് കല്യാണം കഴിക്കേണ്ടി വന്നു; കൃഷ്ണകുമാർ June 26, 2025
- സല്ലാപം എന്ന സിനിമയിൽ അഭിനയിച്ച പെൺകുട്ടിയെയാണ് ദിലീപ് വിവാഹം കഴിക്കുന്നതെന്ന് ഇടുക്കി രാജൻ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി; കണ്ണൻ സാഗർ June 26, 2025
- ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വരെ ഇത്തരം കമെന്റുകൾ ഇടുന്നവർ ഉണ്ട്. കാരണം നട്ടെല്ല് ഇല്ല, മുഖത്ത് നോക്കി പറയാൻ. ഇത് കേൾക്കുന്നവരും മനുഷ്യരാണെന്ന് ഇവരൊന്നും ഓർക്കുന്നില്ല; മാധവ് സുരേഷ് June 26, 2025
- മോഹൻലാലിനെ മുന്നിൽ നിർത്തികൊണ്ടുള്ള മൂന്നാം കിട വൃത്തികെട്ട കളികളൊന്നും ഇനി നടക്കില്ല, ലാൽ അമ്പിനും വില്ലിനും അടുക്കാതെ ഉറച്ച തീരുമാനത്തിൽ; അമ്മയുടെ ജനറൽബോഡി യോഗത്തിൽ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ആലപ്പി അഷ്റഫ് June 26, 2025
- ഒരു ടൈം നോക്കീട്ട് നീ ഇറങ്ങിക്കോ എന്ന് ദിലീപേട്ടൻ പറഞ്ഞു. അത്രയേ ഉളളൂ. തന്റെ പരിചയമോ സർട്ടിഫിക്കറ്റോ ഒന്നും ചോദിച്ചില്ല. തന്നെ സംബന്ധിച്ച് വലിയൊരു അവസരമാണ്; വെങ്കിട് സുനിൽ June 26, 2025
- വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയതുകൊണ്ട് അവിടെ ആർക്കും എന്നെ അറിയില്ല, പ്രൈവറ്റ് ലൈഫ് ആസ്വദിച്ചത് അവിടെ ചെന്നശേഷാണ്, വളരെ ഈസിയായി ഞാൻ ആ ലൈഫിലേക്ക് കയറി; സംവൃത സുനിൽ June 26, 2025
- നടിയെ ആക്രമിച്ച കേസിൽ എല്ലാ കാര്യങ്ങളും ആദ്യം മുതൽ അറിയുന്നത് ലാലേട്ടന് ആയിരുന്നു. ഇപ്പോഴും അദ്ദേഹം അതിനെ കുറിച്ച് തുറന്ന് സംസാരിക്കണം എന്നാണ് ഞാൻ പറയുന്നത്; ശാന്തിവിള ദിനേശ് June 26, 2025