സിനിമകള്‍ വിജയിക്കുമ്പോള്‍ പ്രതിഫലം കൂട്ടുന്നത് പോലെ സിനിമകള്‍ പരാജയപ്പെടുമ്പോള്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം; കമല്‍
സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ സിനിമകള്‍ പരാജയപ്പെട്ടാലും വന്‍ തുകകള്‍ പ്രതിഫലമായി ചോദിക്കുന്നു എന്ന ചര്‍ച്ചകള്‍ അടുത്ത കുറേ കാലങ്ങളായി മലയാള സിനിമയില്‍...
നിങ്ങൾ ഈ ലോകത്തിൽ നിന്ന് വേർപിരിഞ്ഞതിൽ എനിക്ക് സങ്കടം തോന്നുന്നത് പോലെ, നിങ്ങൾ തീർച്ചയായും ഒരു മികച്ച സ്ഥലത്താണെന്ന് എനിക്കറിയാം, ഒടുവിൽ നിങ്ങൾ നിങ്ങളുടെ സമാധാനം കണ്ടെത്തി; മുൻ ഭർത്താവിന്റെ മരണത്തിന് പിന്നാലെ വനിത വിജയകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്
തമിഴ് ബിഗ്ബോസ് താരം വനിത വിജയകുമാറിന്റെ മൂന്നാമത്തെ ഭര്‍ത്താവ് പീറ്റര്‍ പോള്‍ അന്തരിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....
വിവാഹം അറേഞ്ച്ഡ് മാര്യേജ് ആണ്… അമല നടക്കുമ്പോൾ ആണ് വിവാഹത്തെക്കുറിച്ച് സീരിയസ് ആയി ചിന്തിക്കുന്നതെന്ന് വരദ, അത് കുഴപ്പം ഇല്ലാതെ പോയോ? ആ ചോദ്യത്തിന് നടി നൽകിയ മറുപടി ഇങ്ങനെ
വരദ സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് സീരിയലുകളിലൂടെ കരിയർ ബ്രെക്ക് ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിച്ചു. അമലയെന്ന പരമ്പരയായിരുന്നു വരദയെ കൂടുതൽ പ്രശസ്തിയിലേക്ക്...
സത്യസന്ധമായ പരാതി ലഭിച്ചത് കൊണ്ടാകും അസോസിയേഷന് ഇങ്ങനെ ഒരു തീരുമാനം എടുത്തത്, വെറുതേ ആരെയും വിലക്കില്ലല്ലോ; ധ്യാന്‍ ശ്രീനിവാസന്
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു യുവ നടന്മാരായ ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകള്‍ വിലക്കിയത്. ഇപ്പോഴിതാ ഈ വിഷയത്തില്‍...
ഏത് നിമിഷവും മനുഷ്യന് എന്ത് വേണമെങ്കിലും സംഭവിക്കാം, കോടീശ്വരനായാലും ഭിക്ഷക്കാരനായാലും; തന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞ് ബാല
വളരെ വിരളമായി മാത്രമാണ് സിനിമ ചെയ്യുന്നതെങ്കിലും എപ്പോഴും സോഷ്യല്‍മീഡിയ വഴി തന്റെ ആരാധകരുമായി സൗഹൃദവും സ്നേഹവും നിലനിര്‍ത്താന്‍ ശ്രമിക്കുന്ന താരമാണ് നടന്...
ആ അടുത്ത കാലത്ത് ദൈവം കാണിച്ച ഏറ്റവും വലിയ കുസൃതിയാണ് ഞാന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വോയിസ് ഓഫ് സത്യനാഥന്റെ ടീസര്‍
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
‘ദിനേശ് പണിക്കര്‍ ഒരിക്കലും അത് ചെയ്യില്ല. ദിലീപ് ഒന്നു കൂടെ ആലോചിച്ചിട്ട് വേണം അതിന് വേണ്ടി മുന്നോട്ട് പോവാന്‍ എന്ന് ഘോര ഘോരം വാദിച്ച വ്യക്തിയാണ് ജഗതി ശ്രീകുമാര്‍’; നിര്‍മാതാവ്
മലയാള സിനിമാ ലോകത്ത് ഇന്നും പ്രകടമാണ് നടന് ജഗതി ശ്രീകുമാറിന്റെ അഭാവം. വാഹനാപകടത്തില്‍ പരിക്ക് പറ്റി വര്‍ഷങ്ങളായി കിടപ്പിലാണ് ജഗതി. ആരോഗ്യ...
നിര്‍മ്മാണ ചെലവ് നന്നായി കുറയ്ക്കാന്‍ സഹായകമായ ഒരു സ്ഥലം…. ഏറെ ലളിതമായി ഇടപെടുന്ന, എന്തിനും ഏതിനും കൂടെ നില്ക്കുന്ന നാട്ടുകാര്‍. ഇതാണ് എനിക്ക് കാസര്‍ഗോഡ്; ഡോ. ബിജു
മയക്കുമരുന്ന് ലഭിക്കാന്‍ എളുപ്പമുള്ളതിനാലാണ് സിനിമകൾക്ക് കാസർകോട് ലൊക്കേഷനായി തിരഞ്ഞെടുക്കന്നതെന്ന എം രഞ്ജിത്തിന്റെ പ്രസ്താവനയക്കെതിരെ സംവിധായകന് ഡോ. ബിജു. മയക്കുമരുന്ന് കൂടുതല്‍ ലഭിക്കുന്നത്...
മയ്യത്ത് കബര്‍സ്ഥാനില്‍ കയറ്റാന്‍ പോലും സമ്മതിക്കാതെ ചിലര്‍ തിക്കിത്തിരക്കി വിഡിയോ എടുക്കുന്നത് കണ്ടു…ഞാന്‍ ഒരാളുടെ ഫോണ്‍ പിടിച്ചു വാങ്ങി മാറ്റേണ്ടി വന്നു, ഞാന്‍ അയാളോടും മാപ്പുപറയുന്നു; മാമുക്കോയയുടെ മകൻ
മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് താരത്തിന്റെ മക്കൾ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ആരെങ്കിലും വരാതിരുന്നാല്‍ വിഷമം...
‘ഹാപ്പി ആനിവേഴ്സറി മൈ ചെമ്പോസ്കാ, മൂന്ന് വർഷമായെന്ന് വിശ്വസിക്കാനാകുന്നില്ല’; മൂന്നാം വിവാഹവാർഷികം ആഘോഷിച്ച് ചെമ്പൻ വിനോദും ഭാര്യ മറിയം തോമസും
മൂന്നാം വിവാഹവാർഷികം ആഘോഷിച്ച് നടൻ ചെമ്പൻ വിനോദും ഭാര്യ മറിയം തോമസും. ‘ഹാപ്പി ആനിവേഴ്സറി മൈ ചെമ്പോസ്കാ, മൂന്ന് വർഷമായെന്ന് വിശ്വസിക്കാനാകുന്നില്ല....
എന്തുകൊണ്ട് എന്റെ അച്ഛൻ അർഹിക്കുന്ന രീതിയിൽ വളർന്നില്ല? അങ്ങനെ ആലോചിച്ചാൽ ആ നിമിഷം ഷെയ്ൻ തിരുത്തേണ്ടതാണ്…കൂട്ടുകാരൊക്കെ നീയാണിനി മലയാള സിനിമയിൽ ഒന്നാമതെന്ന് പറയുമ്പോൾ വഴി തെറ്റി പോയതായിരിക്കാം; ശാന്തിവിള ദിനേശന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപെട്ട താരമായി മാറിയ ചലച്ചിത്ര താരമാണ് ഷെയ്ൻ നിഗം. പ്രശസ്ത മിമിക്രി-ചലച്ചിത്രതാരം അബിയുടെ മകൻ കൂടിയാണ്....
ഒരു ഹോട്ടലിന്റെ എസിയുടെ സർക്യൂട്ട് മുഴുവൻ വലിച്ച് പൊട്ടിച്ച് കളഞ്ഞിട്ടുണ്ട് ഈ ചെറുക്കൻ, ആ കഥകളൊക്കെ പറയാൻ തുടങ്ങിയാൽ ജന്മത്തിൽ ഇവനൊരു സിനിമ കിട്ടില്ല; ശാന്തിവിള ദിനേശ്
നിർമാതാക്കളുടെ സംഘടന നടൻ ഷെയ്ൻ നിഗത്തിനു വിലക്കേർപ്പെടുത്തിയിരുന്നു. സമയത്തിനു ലൊക്കേഷനിലെത്തുന്നില്ല, ചിത്രത്തിന്റെ എഡിറ്റിങ്ങ് കാണണമെന്ന് ആവശ്യപ്പെടുന്നു തുടങ്ങിയവയാണ് പ്രധാന പരാതികൾ. ഇതിനു...
Latest News
- യുവതികളോട് മല്ലിട്ട് കനക കിരീടം ചൂടി അറുപതുകാരി; അലസാന്ദ്ര മാരിസ റോഡ്രിഗസാണ് താരം May 2, 2024
- ‘നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു’: അനുഷ്കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്ലി May 2, 2024
- രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു!, ഇന്ത്യന്‍ സിനിമ കാണാത്ത വന്‍ തുകയ്ക്ക് അവകാശം സ്വന്തമാക്കി ഈ നിര്‍മ്മാതാവ് May 2, 2024
- ആരാധകരെ ഞെട്ടിച്ച് ആ വിവാഹം; ധനുഷുമായി വേർപിരിയാൻ കാരണം ‘അയാൾ’;ആഘോഷം തുടങ്ങി!!! May 2, 2024
- ‘ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി’, അന്തരിച്ച നടി ശ്രീദേവിക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ച് ആര്‍ജിവി May 2, 2024
- സംവിധാന രംഗത്ത് നിന്നും നിര്‍മാണത്തിലേയ്ക്ക്…പ്രൊഡക്ഷന്‍ കമ്പനിയെ പരിചയപ്പെടുത്തി നെല്‍സണ്‍; പ്രഖ്യാപനം ഉടന്‍! May 2, 2024
- സലീമേട്ടന്റെ ആ ഒരു ക്വാളിറ്റി ഇവനുമുണ്ട്; ചന്തു സലിം കുമാറിനെ കുറിച്ച് ടൊവിനോ തോമസ് May 2, 2024
- ആ ചിത്രത്തില്‍ അഭിനയിച്ചത് പൂര്‍ണ ന ഗ്നനായി, എല്ലാവരും നോക്കി നില്ക്കും എന്ന് ആലോചിച്ച് വിഷമം ആയിരുന്നു; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന് May 2, 2024
- ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാന്‍ പോകുന്നു!! തന്റെ വലിയൊരു സ്വപ്നം സഫലമായ സന്തോഷത്തിൽ മധുവാര്യർ May 2, 2024
- പിറന്നാൾ ദിനത്തിൽ അജിത്തിനെ ഞെട്ടിച്ച് ശാലിനി! വമ്പൻ പിറന്നാൾസമ്മാനം കണ്ട് ഞെട്ടി ആരാധകർ May 2, 2024