കാലുകള്‍ കാണുമ്ബോള്‍ കാമം പൂക്കുന്ന സദാചാര കോമരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാര്‍ത്ഥമായി ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിക്കുന്നു!
വസ്ത്രത്തിനു ഇറക്കം കുറഞ്ഞെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണത്തിനു ഇരയായ വ്യക്തിയാണ് ചലച്ചിത്ര താരം അനശ്വര രാജന്. അനശ്വരയ്ക്ക് പിന്തുണയുമായി...
എങ്കിലും ബാലുവിനോട് ഇത് വേണ്ടായിരുന്നു! ഒടുവിൽ അവർ സമ്മതിച്ചു.. ഇനി നുണ പരിശോധന.. കള്ളൻ കപ്പലിൽ തന്നെ
വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയെ സിബിഐ ചോദ്യം ചെയ്യും. ബാലഭാസ്ക്കറിന്റെ അടുത്ത സുഹൃത്തുകൂടിയാണ് സ്റ്റീഫൻ ദേവസി....
ഞാന്‍ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ ബിസിനസ്സ് അല്ല. നിങ്ങളുടെ ബിസിനസ്സ് നിങ്ങളുടെ മാത്രം കാര്യമാണ്..അനശ്വര രാജന് പിന്തുണയുമായി അഹാന കൃഷ്ണകുമാർ..
അനശ്വര രാജന് പിന്തുണയുമായി അഹാന കൃഷ്ണകുമാർ.നടി പങ്കുവെച്ച ചിത്രത്തിനെതിരെ സദാചാര ഉപദേശവുമായി എത്തിയതോടെയാണ് സംഭവം വിവാദമായത്.ഇപ്പോള്‍ നടിക്ക് പിന്തുണയുമായി നിരവധി പേര്...
ബാലഭാസ്കറിന്റെ മരണം സ്റ്റീഫൻ ദേവസിക്കുള്ള പങ്ക്? ലക്ഷ്മി ഒളിപ്പിക്കുന്നത് ? എല്ലാം ഇന്ന് തെളിയും..
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിലെ നുണപരിശോധനയിൽ ഇന്ന് തീരുമാനമായേക്കും. നുണ പരിശോധനക്ക് വിധേയരാക്കണമെന്ന് സിബിഐ കണ്ടെത്തിയ നാലുപേരോടും കോടതിയിൽ നേരിട്ട് ഹാജരായി നിലപാടറിയിക്കാൻ...
ആ സമയം മീനാക്ഷി അവിടെ ഉണ്ടായിരുനന്നു.. അവൾ എല്ലാം കണ്ടു പിന്നീട് സംഭവിച്ചത്…
ദിലപിന്റെ കരിയറിലെ തന്നെ വെല്ലുവിളി നിറഞ്ഞ വേഷമായിരിന്നു മായാമോഹിനി എന്ന ചിത്രത്തിലേത്.സ്ത്രീയായതിനെക്കുറിച്ച് ദിലീപ് വെളിപ്പെടുത്തിയ കാര്യങ്ങൾ വീണ്ടും വൈറലാവുകയാണ്.എല്ലാം പെട്ടെന്ന് മറക്കാനും...
കുഞ്ഞുവയറിൽ കൈ ചേർത്തുള്ള ചിത്രം പങ്കുവച്ച് പേളി മാണി… പതിവ് തെറ്റിക്കാതെ ശ്രീനിഷ് ..
കുഞ്ഞുവയറിൽ കൈ ചേർത്തുള്ള ചിത്രം പങ്കുവച്ച് പേളി മാണി..ഇതാദ്യമായാണ് വയർ വ്യക്തമായി കാണുന്ന തരത്തിലുള്ള ഫോട്ടോയുമായി താരമെത്തിയത്.നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി...
വിനീത് ശ്രീനിവാസൻ സംഗീത സംവിധാനത്തിലേക്ക് …ഗാനം ആലപിക്കുന്നത് ഭാര്യ ദിവ്യ!
നടനായും സംവിധായകനായുമൊക്കെ എത്തും മുന്‍പ് ഗായകനായാണ് വിനീത് ശ്രീനിവാസനെ മലയാളികള്‍ക്ക് പരിചയം. എന്നാല്‍ വിനീത് ഇതുവരെ സംഗീതസംവിധാനം നിര്‍വ്വഹിച്ച ഒരു ഗാനം...
പ്രതിഫലം കുറയ്ക്കുവാന്‍ താരങ്ങൾ തയ്യാറാകുന്നില്ല; മലയാള സിനിമയില്‍ വീണ്ടും പ്രതിഫലത്തെച്ചൊല്ലി വിവാദം
സിനിമയുടെ പ്രതിഫലം കുറയ്ക്കുവാന്‍ പല താരങ്ങളും തയ്യാറാകുന്നില്ലെന്ന് നിര്‍മ്മാതാക്കള്‍. മുമ്ബത്തേക്കാളും തുക കൂടുതല്‍ ചോദിക്കുന്നവരുമുണ്ട്. ഇത്തരം താരങ്ങള്‍ ഉള്‍പ്പെടുന്ന പ്രൊജക്ട് വന്നാല്‍...
കുഞ്ഞിനെ കൊന്നു കളഞ്ഞു, തടിയൂരാൻ കൈ കാലിട്ടടിച്ച് ലക്ഷ്മി.. പൊത്തിലൊളിച്ചിരുന്ന ഞെട്ടിക്കുന്ന നീക്കം!
കൊട്ടിയത്ത് പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്നു പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദ് കൊല്ലം...
രാഷ്ട്രീയ കുറുക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ കടക്ക് പുറത്തെന്ന് പറയും
സത്യൻ അന്തിക്കാടും ഉമ്മൻ ചാണ്ടിയും തമ്മിൽ നടന്ന അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.മോഹൻലാലിനെയും...
ആ കുട്ടി ഇഷ്ടമുള്ള വസ്ത്രം ഇടട്ടെ അതിന് നിങ്ങൾക്ക് എന്താണ്; പിന്തുണയുമായി ഷിയാസ് കരീം
അടുത്തിടെയായിരുന്നു അനശ്വര രാജന് 18ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാൾ ദിനത്തിൽ താരം പങ്കുവെച്ച ചിത്രത്തിന് വ്യത്യസ്തമായ അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്. കടുത്ത വിമര്‍ശനങ്ങളുമായാണ്...
അദ്ഭുതം അദ്ഭുതം… സ്ത്രീകൾക്ക് കാലുകളുണ്ടത്രേ! അനശ്വര രാജന് പിന്തുണയുമായി റിമയുടെ സ്വിം സ്യൂട്ട് ചിത്രം…
പിറന്നാൾ ആഘോഷിച്ചതിനു പിന്നാലെ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു ലഭിച്ച സദാചാര കമൻ്റുകൾക്ക് മറുപടി നൽകിയ അനശ്വര രാജന്...
Latest News
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025