ഷൂട്ടിംഗ് പുരോഗമിക്കുന്നു; പക്ഷെ സായ് പല്ലവി തിരക്കിലാണ്; കുരുന്നു കൈകളിൽ മൈലാഞ്ചിയിട്ട് താരം
കൊറോണയും ലോക്ഡൗണുമെല്ലാം വരുത്തിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ തിരക്കുകളിലേയ്ക്ക് സായി പല്ലവി. ഇപ്പോൾ ഇതാ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള...
മക്കളെ നല്ല നിലയില്‍ എത്തിച്ച ഇവരുടെ അമ്മയായ രാമാദേവിയാണ് ഇന്നത്തെ താരം
ഒറ്റ പ്രസവത്തിൽ അഞ്ചു മക്കൾക്ക് ജന്മം നൽകിയ തിരുവനന്തപുരം നന്നാട്ടുകാവിലെ രമാദേവിയെ നമ്മൾ മറന്നു കാണില്ല. കഴിഞ്ഞ ദിവസം പഞ്ചരത്നങ്ങളിൽ മൂന്ന്...
ഈ അഭിമാന നിമിഷത്തില്‍ പോസ്റ്റര്‍ ഒരുക്കിയ ഇന്ന് ഞങ്ങളോടൊപ്പമില്ലാത്ത മഹേഷിന് ഈ പോസ്റ്റര്‍ സമര്‍പ്പിക്കുന്നു’
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. ഇപ്പോള്‍...
ആഷിഖ് അബുവും ടോവിനോയും ഒന്നിക്കുന്നു; നാരദന്റെ പോസ്റ്റര്‍ പുറത്ത്
മായാനദിയുടേയും വൈറസിന്റേയും വിജയത്തിന് ശേഷം ടൊവിനോ തോമസും ആഷിഖ് അബുവും വീണ്ടും ഒന്നിക്കുന്നു . ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ...
റംസിയുടെ ആത്മഹത്യ; പ്രതി ഹാരിസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചു…
വര്‍ഷങ്ങളോളം പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍...
ഈ വീട് കെ.എം ഷാജിയുടേതാണെന്ന് പറഞ്ഞ് കുറേയാളുകള്‍ വരുന്നുണ്ടല്ലോയെന്ന് കമന്റ്; മാസ്സ് മറുപടിയുമായി മീനാക്ഷി
പോസ്റ്റിനു വന്ന കമന്റിന് മീനാക്ഷി നല്കിയ മറുപടി വൈറലാകുന്നു. വരിക്കാശ്ശേരി മനയുടെ മുന്പില് നിന്നും എടുത്ത ഒരു ചിത്രം മീനാക്ഷി തന്റെ...
മഞ്ജുവിന്റെ തനിപ്പകർപ്പായി മീനാക്ഷി; ചിത്രം വൈറൽ
മലയാളികളുടെ പ്രിയ താരങ്ങളാണ് ദിലീപും മഞ്ജുവും. ഒരുകാലത്തു ഒന്നിച്ചു അഭിനയിച്ച ഇരുവരും ജീവിതത്തിലും പതിനഞ്ചു വർഷക്കാലം ഒന്നായിരുന്നു. മലയാളത്തിൽ സല്ലാപം എന്ന...
തിരഞ്ഞെടുപ്പ് വരുമ്പോൾ തെരുവു നാടകം കളിക്കാൻ വേണ്ടി മാത്രം ഞങ്ങൾ നാടകക്കാരെ തേടി വരാതെ.ഞങ്ങളെ ചേർത്ത് പിടിക്കൂ; സന്തോഷ് കീഴാറ്റൂർ
സംഗീത നാടക അക്കാദമി സെക്രട്ടറിയെ മാറ്റണമെന്ന ആവശ്യത്തിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സാസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന് തുറന്ന കത്തെഴുതി...
വാവ ഇടയ്ക്കിടെ ചെറുതായിട്ട് അനങ്ങി ഹായ് പറയാറുണ്ട്; കുഞ്ഞുമായി ഞാൻ കൂടുതൽ അടുത്തു
ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവും നടനുമായ ശ്രീനിഷും.അഞ്ച് മാസങ്ങള്‍ പിന്നിട്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് പേളി. ശ്രീനിഷ്...
വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കനി കുസൃതി
തന്റെ പേരില്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കനി കുസൃതി. ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ നടി...
വിവാഹം കഴിച്ചിട്ടും ഭര്‍ത്താവിനെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല; ദാമ്പത്യ ജീവിതത്തിൽ രക്ഷിച്ചത് അയാളായിരുന്നു
മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് മോഹിനി.പഞ്ചാബി ഹൗസ്, പരിണയം, കലക്ടര്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷത്തിലൂടെയാണ് മോഹിനി കൂടുതൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഇപ്പോള്‍...
ഒരു സ്ത്രീയെ, അതും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടു വച്ചു പുലര്‍ത്തുന്ന ഒരുവളെ തെറി വിളിക്കുന്നതിനെ അതിക്രമമായി അംഗീകരിക്കാനോ യാസിര്‍ എടപ്പാളിനെ തിരുത്താനോ ഈ നാട്ടില്‍ ആരെങ്കിലും തയ്യാറാകുമെന്നു പ്രതീക്ഷിക്കാന്‍ വയ്യ…
ചാനൽ ചര്‍ച്ചയ്ക്കിടയില്‍ സിപിഐഎം പ്രതിനിധി ഫേസ്ബുക്ക് പോസ്റ്റ് വായിക്കുന്നു എന്ന വ്യാജേന നടത്തിയ മോശം പദപ്രയോഗത്തില്‍ ചാനല്‍ ക്ഷമാപണം നടത്തിയ സംഭവത്തില്‍...
Latest News
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025