ബോളിവുഡില്‍ ചുവടുറപ്പിച്ച് വീണ്ടും റോഷൻ മാത്യു!
ബോളിവുഡില്‍ വീണ്ടും ചുവടുറപ്പിച്ച് റോഷന് മാത്യു. ഷാരുഖ് ഖാന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലിസ് എന്റര്ടൈന്മെന്റ്സ് നിര്‍മ്മിക്കുന്ന ഡാര്ലിംഗ്സ് എന്ന ചിത്രത്തിലൂടെയാണ്...
ഒരുപാട് പേരുടെ ശാപവും പ് രാക്ക് വാങ്ങി വച്ചിട്ടുണ്ട്..തോക്കാനായി ചന്തുവിന്റെ ജന്മം ഇനിയും ഇനിയും ബാക്കി.. വികാരഭരിതനായി ഭാഗ്യജാതകത്തിലെ രഘുവേട്ടൻ
ബിഗ് സ്ക്രീനിലെപ്പോലെയല്ല .. മിനിസ്ക്രീൻ താരങ്ങളോട് പ്രേക്ഷകർക്ക് ഒരിഷ്ടം കൂടുതലാണ്. ഭാഗ്യജാതകത്തിലെ വില്ലനായി എത്തി പ്രേക്ഷക മനസ്സിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ഫവാസ്...
ദിലീപിന് ഇരുട്ടടി! മാപ്പുസാക്ഷിയെ വിരട്ടിയത് ഗണേശ് കുമാറിന്റെ പി എ! അന്വേഷണ സംഘം വളഞ്ഞിട്ട് പിടിച്ചു!
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതിനു പിന്നിൽ കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ പി.എ ആയ പ്രദീപ് കുമാറാണെന്ന്...
ടീച്ചറുടെ അവാര്‍ഡ് ഫോട്ടോ ഫഹദ് എന്തിന് പോസ്റ്റ് ചെയ്തു ? മറനീക്കി ആ സത്യം പുറത്തുവരുന്നു! എന്നാലും എന്റെ ഫഹദേ.. അറിഞ്ഞില്ല… ആരും ഇത് പറഞ്ഞില്ല
അന്താരാഷ്ട്ര ഫാഷന്‍ മാഗസിനായ വോഗിന്റെ ഇന്ത്യന്‍ പതിപ്പിന്റെ കവര്‍ പേജിൽ കേരള ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് ഇക്കുറി ഇടം...
ആണുങ്ങളുടെ മെക്കിട്ട് കയറിയിട്ട് വിലസാമെന്ന് കരുതിയോ! അടുത്ത ചാട്ടവാറടി! ഇനി സുപ്രീംകോടതി കയറി ഇറങ്ങും
വിവാദങ്ങൾക്കും ചർച്ചകളൊക്കുമൊടുവിൽ ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ജാമ്യം… നാണം കെട്ട് വിജയ് പി നായർ.. യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത...
ഞാൻ വഞ്ചിക്കപ്പെട്ടു; പിന്നെ ഒന്നും നോക്കിയില്ല .. ആ മലയാളം സംവിധായകന്റെ കരണത്തടിച്ചു!
ഒരുകാലത്ത് ഗ്ലാമര്‍ ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു വിചിത്ര. അന്യഭാഷാ നടിയാണെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാരം കൂടിയായിരുന്നു ഈ ഗ്ലാമര്‍ താരം....
ദേവീഭാവത്തില്‍ ബോളിവുഡിന്റെ ഡ്രീംഗേള്‍; വര്‍ഷങ്ങളോളം തേടിനടന്ന ആ ചിത്രം! വൈറലായ ചിത്രം ഏറ്റെടുത്ത് ആരാധകർ
ഇന്ത്യന്‍ സിനിമയുടെ ഡ്രീം ഗേള്‍, ബോളിവുഡിലെ മുന്‍നിര നായിക..പറഞ്ഞ് വരുന്നത് മനടി ഹേമ മാലിനിയെകുറിച്ചാണ. ഒരു കാലഘട്ടത്തില്‍ ബോളിവുഡ് സിനിമകളിലെ സജീവ...
പുട്ട് കണ്ടാലുടനെ എനിക്ക് ബ്രഡ് മതീന്ന് ബഹളം വെയ്ക്കാറുണ്ട്; ഇവിടെ ഇന്ന് പുട്ടാണ്, വേണമെങ്കില്‍ കഴിച്ചാല്‍ മതി എന്ന് കടുപ്പിക്കാറുണ്ട്; അശ്വതിയുടെ കുറിപ്പ് വൈറലാകുന്നു
മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട അവതാരികയാണ് അശ്വതി ശ്രീകാന്ത്. ഏറെ വ്യത്യസ്ഥമായ അവതരണ ശൈലിയും, സ്വഭാവ സവിശേഷതയുമാണ് അശ്വതിയെ മറ്റുള്ളവരിൽ നിന്ന് മാറ്റിനിർത്തുന്നത്....
സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്.. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി അനുശ്രീ; ഒടുവിൽ ആ മറുപടി!
താരജാഡയില്ലാതെ ഉയർന്നവന്ന മലയാളികളുടെ പ്രിയ നടിയാണ് അനുശ്രീ. സിനിമകളിൽ നാട്ടിൻ പുറത്തുകാരിയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു നാട്ടില്‍ നടക്കുന്ന പരിപാടികളില്‍...
ഡോക്ടർ ആവണ്ട എഞ്ചിനീയർ ആകണ്ട.. പക്ഷെ നല്ല മനുഷ്യനായി സ്നേഹിക്കാൻ അറിയുന്നവനായി വളർന്നു വരണം; ബെര്ണാച്ചന് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി മഞ്ജു പത്രോസ്
മഞ്ജു പത്രോസിനെ പോലെ തന്നെ മലയാളികള്‍ക്ക് സുപരിചിതനാണ് ബെര്ണാച്ചനും. മകനെ കുറിച്ച് വാ തോരാതെ വാചാലയാകാറുണ്ട് മഞ്ജു. ബെര്‍ണാച്ചന്റെ 14-ാം ജന്മദിനമായിരുന്നു...
ലാലേട്ടൻ ലൊക്കേഷനിൽ വന്നിറങ്ങുന്ന മാസ്സ് വീഡിയോ കണ്ടവർക്കായി.. ഷൂട്ട് കഴിഞ്ഞു പോകുന്ന എന്റെ വീഡിയോ; പൊട്ടിച്ചിരിപ്പിച്ച് ജിഷിൻ
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് ജിഷിൻ മോഹൻ. വില്ലനായും,കാമുകനായും സ്ക്രീനിൽ തന്റെതായ ഒരിടം ജിഷിൻ നേടിയെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ജിഷിൻ...
വുമണ്‍ ഓഫ് ദ ഇയര്‍; വോഗ് ഇന്ത്യയുടെ കവര്‍ പേജില്‍ ആരോഗ്യമന്ത്രി; അഭിനന്ദിച്ച് ഫഹദ് ഫാസില്‍!
ആരോഗ്യമേഖലയിലെ മികവുറ്റ പ്രവര്‍ത്തനത്തിലൂടെ ആരോഗ്യമന്ത്രി കെ.കെ ശൈലജ വീണ്ടും അഭിമാനമാകുന്നു. അന്താരാഷ്ട്ര ഫാഷന്‍ മാഗസിനായ വോഗിന്റെ ഇന്ത്യന്‍ പതിപ്പിന്റെ കവര്‍ പേജിൽ...
Latest News
- രേണുവിനെ കുറിച്ചും കുടുംബത്തെ കുറിച്ചും അന്വേഷിച്ചപ്പോൾ വളരെ മോശം അഭിപ്രായമാണ് നാട്ടുകാർ പറഞ്ഞത്, വ്യാജ ബിഷപ്പായ സന്തോഷിന്റെ കയ്യിൽ നിന്നും പണം വാങ്ങി രേണുവിന്റെ അച്ഛൻ പലിശയ്ക്ക് കൊടുക്കുന്നു; യൂട്യൂബർ June 19, 2025
- മക്കൾക്ക് രണ്ടാൾക്കും രണ്ടു ടേസ്റ്റ് ആണ്. ഒരാൾക്ക് അഭിനയം ഇഷ്ടമാണ് എന്ന് കരുതി അതൊരു പ്രൊഫഷൻ ആക്കാൻ ആഗ്രഹമുണ്ടോ എന്ന് സംശയമുണ്ട്, ഒരാളെ ഡോക്ടർ ആക്കാൻ ആഗ്രഹമുണ്ടായിരുന്നു; സുചിത്ര June 19, 2025
- ബാലതാരമായി ഉള്ള അരങ്ങേറ്റം മുതൽ നായിക ആയുള്ള ഏറ്റവും ഒടുവിലത്തെ ചിത്രം വരെയും കാവ്യയ്ക്ക് നിഴലായി ഒപ്പം ഉണ്ടായിരുന്നത് അച്ഛൻ മാധവൻ; ഏറ്റവും ഒടുവിലത്തെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ മകൾക്ക് ഒപ്പം നിഴലായി അച്ഛനും ഉണ്ടായിരുന്നു June 19, 2025
- അവളുടെ കസ്റ്റഡി സ്വന്തമാക്കാൻ വേണ്ടി അവളെ കോടതിയിലേക്കു വലിച്ചിഴയ്ക്കാനും, നിയമപരമായ തർക്കങ്ങൾക്കിടയിൽ അവളുടെ ജീവിതം താറുമാറാക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല; വീണ്ടും വൈറലായി മഞ്ജു വാര്യരുടെ വാക്കുകൾ June 19, 2025
- വലിയ ഒരു സിനിമാ താരത്തിന്റെ അച്ഛനാണെന്നോ ദിലീപിന്റെ ഭാര്യാപിതാവ് ആണെന്നോ ഉളള തലക്കനമൊന്നും ഇല്ലാത്ത മനുഷ്യൻ ആയിരുന്നു പി മാധവൻ; അയൽവാസികൾ June 19, 2025
- തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ധനുഷ്; ചിത്രത്തിന്റെ 19 ഓളം രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ് June 18, 2025
- പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ June 18, 2025
- ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ; ഉർവശി June 18, 2025
- ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല, സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ തെറ്റ്; അപകടത്തിൽ വിശദീകരണവുമായി കാന്താരയുടെ അണിയറപ്രവർത്തർ June 18, 2025
- നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു; കാവ്യയുടെ അച്ഛന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അനൂപ് മേനോൻ June 18, 2025