എന്റെ പൊന്നോ.. ഇത് ഞങ്ങളുടെ ലിച്ചി തന്നെയോ! പുതുച്ചേരി ബീച്ചിൽ സ്റ്റൈലിഷ് ബ്ലൂവിൽ താരം; ചിത്രം വൈറൽ
അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരുടെ പ്രിയനടിയായി മാറുകയായിരുന്നു അന്ന രേഷ്മ രാജൻ ലിച്ചി എന്ന കഥാപാത്രത്തിലൂടെ നടിയുടെ വിളിപ്പേര് തന്നെ ലിച്ചിയെന്നായി മാറുകയായിരുന്നു....
നാണം മറയ്ക്കാന്‍ മേല്‍ത്തരം 118 വിപണിയില്‍; കൈയടിക്കെടാ.. പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു
പിണറായി സര്‍ക്കാരിന്റെ പൊലീസ് നിയമ ഭേദഗതിയ്ക്കെതിരെ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്...
‘അമ്മ’യുടെ വൈസ് പ്രസിഡന്റാവാൻ യോഗ്യതയുള്ള നടി; സംഘടനയിൽ നിന്ന് വിട്ടുപോയത് വലിയൊരു നഷ്ടം..
കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ നടി പാർവതിയുടെ രാജി അംഗീകരിച്ചിരുന്നു. എന്നാൽ പാര്‍വതിയുടെ രാജിക്കത്തില്‍ പുനഃപരിശോധന വേണമെന്ന് നടൻ...
ക്യാഷ് നോക്കിയില്ല… പുതിയത് തന്നെയിങ്ങ് മേടിച്ചു; പുത്തൻ കാർ സ്വന്തമാക്കി മീനാക്ഷി
ബാലതാരമായി എത്തി ഒടുവിൽ മലയാളി പ്രേക്ഷകരുടെഹൃദയം കീഴടക്കുകയായിരുന്നു മീനാക്ഷി അനൂപ്. ഒരു പ്രമുഖ ചാനലിലെ കുട്ടികളുടെ സംഗീത റിയാലിറ്റി ഷോയിലെ അവതാരക...
ഇനി ഒരു അവസരം മാത്രം; മുന്നറിയിപ്പുമായി കോടതി; രഹന ഫാത്തിമയ്ക്ക് വീണ്ടും മുട്ടൻ പണി!
ഒന്ന് കഴിയുമ്പോൾ ഒന്ന് എന്ന് പറയുമ്പോലെ രഹന ഫാത്തിമയ്ക്ക് വീണ്ടും എട്ടിന്റെ പണി. കുക്കറി ഷോയില്‍ മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ...
സീരിയൽ നടി ഗായത്രി അരുണിനെ അപകീർത്തിപ്പെടുത്തിയെന്ന് ഹർജി : കോടതി നേരിട്ട് തെളിവെടുക്കും
പ്രേക്ഷക നേടിയ ‘ പരസ്പരം ‘ ടെലിവിഷൻ സീരിയലിൽ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിന് ജീവൻ കൊടുത്ത നടിയായ ഗായത്രി അരുൺ...
സണ്ണി വെയ്ന്റെ നായികയായി അപർണ ദാസ്; ആർ എസ് വിമൽ ഒരുക്കുന്ന ചിത്രം ഡിസംബർ 2ന് ആരംഭിക്കും
ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ നായികയാകാൻ ഒരുങ്ങി അപർണ ദാസ്. സണ്ണി വെയ്നിന്റെ നായികയായാണ് അപർണ...
രാജാവ് എഴുന്നള്ളുമ്പോൾ സത്യം വിളിച്ചുപറഞ്ഞാല്‍ അത് അപകീര്‍ത്തികരമാകുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്’; വിമര്‍ശനവുമായി സംവിധായകന് സനല്‍ കുമാര്‍ ശശിധരന്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് സനല്‍ കുമാര്‍ ശശിധരന്. സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് നിയമ ഭേദഗതി നടപ്പാക്കാന്‍ ശ്രമിക്കുകയും...
ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നടന് ആഷിഷ് റോയ് അന്തരിച്ചു
ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നടന് ആഷിഷ് റോയ് (55) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖങ്ങളെത്തുടന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.തലച്ചോറില്‍ രക്തം കട്ടപിടിച്ചതുമൂലം ശസ്ത്രക്രിയ...
പാറമട വീട്ടിൽ സന്തോഷം ഉപ്പും മുളകിലേക്ക് ലച്ചു തിരിച്ചെത്തുന്നു? പരമ്പര മാറി മറിയുന്നു
ആവർത്തന വിരസതയും കണ്ണീരും കുശുമ്പും നിറഞ്ഞ പരമ്പരകൾ കണ്ട് മടുത്ത പ്രേക്ഷകരുടെ മനസ്സുകൾ കീഴടക്കിയ ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലെ...
രഹ്ന ഫാത്തിമ പണം തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി! ആ വോയിസ് ഫയലുകള്‍.. ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി ദിയ സന!
പഴയ ഒരു ഗോമാതാ ഒലത്തിന് ഇത്തിരി ലേറ്റ് ആയിട്ടാണെങ്കിലും പണി കിട്ടിയിരിക്കുകയാണ് രഹ്ന ഫാത്തിമയ്ക്ക്.ഗോമാതാ ഉലർത്ത് എന്ന പേരിൽ പ്രകോപനപരമായ വാക്കുകൾ...
സിനിമയിൽ അവസരങ്ങൾ ലഭിച്ചു; ആ ഒരു കാരണത്താൽ അതെല്ലാം ഉപേക്ഷിച്ചു
തന്റെ വേറിട്ട അവതരണ രീതിയിലൂടെയാണ് അശ്വതി ശ്രീകാന്ത് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. ഇപ്പോൾ അവതാരകയില്‍ നിന്ന് അഭിനയത്തിലേക്ക് ചുവട് വെയ്ക്കുകയാണ് അശ്വതി....
Latest News
- മമ്മൂക്കയ്ക്ക് ചെറിയൊരു അസുഖത്തിന്റെ പ്രശ്നമുണ്ട്. അത് ട്രീറ്റ്മെന്റിലാണ്. പിന്നെ നമ്മൾ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാറില്ല; ജോൺ ബ്രിട്ടാസ് June 18, 2025
- രേണു സുധി കൗശലക്കാരിയാണ്. അത് മുൻപത്തെ വീഡിയോയിൽ ഞാൻ പറഞ്ഞതാണ്. ജീവിക്കാൻ വേണ്ടി അവർ പണം വാങ്ങിക്കോട്ടെ പക്ഷേ ഇങ്ങനത്തെ പ്രവർത്തി ചെയ്യരുത്. നിയമ വിരുദ്ധ പ്രവർത്തിയെ ആരും ചെയ്താലും അംഗീകരിക്കില്ല; സായ് കൃഷ്ണ June 18, 2025
- ഞാൻ നിങ്ങളെ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടർ. എന്റെ ആത്മാർഥമായ പ്രാർഥനകളെന്ന് ബാല; ജീവിതം പ്രവചനാതീതം എന്ന് എലിസബത്ത് June 18, 2025
- പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമെന്ന് വിവരം, സംഭവ സമയം കാവ്യയും ദിലീപും മാധവനൊപ്പം തന്നെയുണ്ടായിരുന്നു; ചില വിവരങ്ങൾ ഇങ്ങനെ June 18, 2025
- പണത്തിന്റെ കാര്യത്തിൽ കാർക്കശ്യം കാണിച്ചവരല്ല, എനിക്കോ അച്ഛനോ അമ്മയ്ക്കോ ചേട്ടനോ ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഞങ്ങളെ ഇപ്പോഴും ആൾക്കാർ പറ്റിച്ച് കൊണ്ടിരിക്കുന്നു; വൈറലായി കാവ്യയുടെ വാക്കുകൾ June 18, 2025
- ഏക മകൾ ആയതുകൊണ്ടുതന്നെ തന്നോട് അച്ഛന് ഒരു പ്രത്യേക വാത്സല്യവും സ്നേഹവുമായിരുന്നു; വിവാദങ്ങളിലും തിരിച്ചടികളിലും ഒപ്പം നിന്നു; വൈറലായി ആ വാക്കുകൾ June 18, 2025
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025
- ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ June 17, 2025