Connect with us

ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നടന്‍ ആഷിഷ് റോയ് അന്തരിച്ചു

Malayalam

ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നടന്‍ ആഷിഷ് റോയ് അന്തരിച്ചു

ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നടന്‍ ആഷിഷ് റോയ് അന്തരിച്ചു

ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നടന്‍ ആഷിഷ് റോയ് (55) അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖങ്ങളെത്തുടന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.തലച്ചോറില്‍ രക്തം കട്ടപിടിച്ചതുമൂലം ശസ്ത്രക്രിയ നടത്തിയിരുന്നു. ഡയാലിസിസ് തുടരുന്നിതിനിടെ മുംബൈയിലെ ജൂഹു ആശുപത്രിയിലാണ് മരണപ്പെട്ടത്.

സാമ്പത്തികമായി തകര്‍ച്ച നേരിട്ടതോടെ ചികിത്സ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് ആഷിഷ് തന്നെ ഫെയിസ് ബുക്കിലൂടെ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചു.

സസുരാല്‍ സിമാര്‍ കാ, ജീനി ഔര്‍ ജുജു, തു മേരാ അഗല്‍ ബാഗല്‍ ഹൈ’ തുടങ്ങിയ ഹിറ്റ് പരമ്പരകളിലൂടെയാണ് ആഷിഷ് ശ്രദ്ധേയനായത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top