Connect with us

എന്റെ പൊന്നോ.. ഇത് ഞങ്ങളുടെ ലിച്ചി തന്നെയോ! പുതുച്ചേരി ബീച്ചിൽ സ്റ്റൈലിഷ് ബ്ലൂവിൽ താരം; ചിത്രം വൈറൽ

Malayalam

എന്റെ പൊന്നോ.. ഇത് ഞങ്ങളുടെ ലിച്ചി തന്നെയോ! പുതുച്ചേരി ബീച്ചിൽ സ്റ്റൈലിഷ് ബ്ലൂവിൽ താരം; ചിത്രം വൈറൽ

എന്റെ പൊന്നോ.. ഇത് ഞങ്ങളുടെ ലിച്ചി തന്നെയോ! പുതുച്ചേരി ബീച്ചിൽ സ്റ്റൈലിഷ് ബ്ലൂവിൽ താരം; ചിത്രം വൈറൽ

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരുടെ പ്രിയനടിയായി മാറുകയായിരുന്നു അന്ന രേഷ്മ രാജൻ ലിച്ചി എന്ന കഥാപാത്രത്തിലൂടെ നടിയുടെ വിളിപ്പേര് തന്നെ ലിച്ചിയെന്നായി മാറുകയായിരുന്നു. സിനിമയിലെ തന്റെ കഥാപാത്രങ്ങളിലൂടെ അടുത്ത വീട്ടിലെ പെൺകുട്ടി എന്ന വിശേഷണത്തിനർഹയായി

ഇപ്പോൾ ഇതാ അന്ന രാജന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. നടിയുടെ വേറിട്ട ഗെറ്റപ്പ് ആണ് ഫോട്ടോഷൂട്ടിലെ പ്രധാന ആകർഷണം. പോണ്ടിച്ചേരി ബീച്ചിൽ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. നാടൻ പെൺകുട്ടി ഇമേജ് മാത്രമല്ല, മോഡേൺ വേഷങ്ങളും തനിക്കിണങ്ങും എന്ന് അന്ന തെളിയിക്കുകയാണ്. കടലും ആകാശവും പശ്ചാത്തലമാക്കിയുള്ള പുത്തൻ ചിത്രങ്ങൾ സൂപ്പർ ഹോട്ട് എന്നാണ് ആരാധകർ വിശേഷിപ്പിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ മൂർത്തി സച്ചിനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ബീച്ച് ഫോട്ടോഷൂട്ടിലെ അന്നയുടെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ഹെയർ സ്റ്റൈൽ മുതൽ വസ്ത്രങ്ങളിൽ വരെ മാറ്റം കൊണ്ടുവരാൻ അന്ന ശ്രദ്ധിച്ചിട്ടുണ്ട്

ഇൻസ്റ്റയിൽ സജീവമായ ലിച്ചിക്ക് ഒരു ലക്ഷത്തിനടുത്ത് ഫോളോവേഴ്സുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top