കാത്തിരിപ്പിനൊടുവിൽ നടി ദിവ്യ അമ്മയായി
കാത്തിരിപ്പിനൊടുവിൽ നടി ദിവ്യ അമ്മയായി. ദിവ്യയ്ക്കും ഭർത്താവും സംവിധായകനുമായ രതീഷിനും പെൺകുഞ്ഞ് പിറന്നു. രതീഷാണ് തങ്ങളുടെ ജീവിതത്തിലേക്ക് മകൾ എത്തിയ സന്തോഷം...
“എന്നെ പ്രണയത്തിലാഴ്ത്തിയ ചിത്രം”; സുപ്രിയ
ഇന്നും മലയാളികളുടെ പ്രിയപ്പെട്ട പ്രണയചിത്രങ്ങളിൽ ഒന്നാണ് മണിരത്നം സംവിധാനം ചെയ്ത ‘അലൈപായുതേ. മാധവനെയും ശാലിനിയേയും നായികാനായകന്മാരാക്കി പുറത്തിറങ്ങിയ ചിത്രം 20 വര്‍ഷം...
വലിയ ആഗ്രഹങ്ങളൊന്നുമില്ല; മരിക്കും മുമ്പ് സിനിമയില്‍ ഒരു വേഷം ചെയ്യണം; എന്നാൽ രോഗം അവിടെയും വില്ലനായെത്തി..
മിനിസ്ക്രീൻ പ്രേക്ഷകരെ ചിരിപ്പിച്ച കോമഡി സ്റ്റാര്‍സ് വേദയിലെ മിന്നും താരമായിരുന്ന ഷാബുരാജ് കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത് . ഹൃദയഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ...
രണ്ടാമതും വിവാഹിതയായോ? വെളിപ്പെടുത്തലുമായി അമല പോള്‍
നടി അമല പോള്‍ വീണ്ടും വിവാഹിതയായെന്നുള്ള വാർത്തകൾ മാധ്യമങ്ങളിൽ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു . സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്നിന്ദര്...
ഓസ്കാര്‍ ചിത്രം പാരസൈറ്റ് ബോറടിപ്പിച്ചു; പകുതിയായപ്പോഴേക്കും ഉറങ്ങിപ്പോയി; രാജമൗലി
ഓസ്കാര്‍ അവാര്‍ഡ് നേടിയ കൊറിയന്‍ ചിത്രമായിരുന്നു പാരസൈറ്റ് . ചിത്രം തന്നെ ബോറടിപ്പിച്ചെന്നും പകുതിയായപ്പോഴേക്കും ഉറങ്ങിപ്പോയിയെന്നും ബാഹുബലി സംവിധായകന് എസ് എസ്...
വീടുകളില്‍ അടച്ചിരുന്ന് രാജ്യത്തെ രക്ഷിച്ചു എന്നൊക്കെ പറഞ്ഞാല്‍ പേരക്കുട്ടികളൊക്കെ എങ്ങനെ വിശ്വസിക്കും ; ഇന്ദ്രൻസ്
ലോക്ക്ഡൗണ്‍ കാലത്ത് തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് കുടുംബത്തിനൊപ്പം ചെലവഴിക്കുന്നതിന്റെ സന്തോഷത്തിലല്ല താനെന്ന് നടന് ഇന്ദ്രന്‍സ്. ‘സന്തോഷം തരുന്ന ദിവസങ്ങള്‍ അല്ലല്ലോ കടന്നു...
എല്ലാ രീതിയിലുമുള്ള ഡേറ്റിങ്ങും ആസ്വദിച്ചു; പലരും അടുപ്പം കാണിച്ചത് തന്റെ ശരീരത്തോട്; തുറന്ന് പറഞ്ഞ് റായി ലക്ഷ്മി
സൗത്ത് ഇന്ത്യൻ ഭാഷകളിൽ സജീവമായ നടിയാണ് റായ് ലക്ഷ്മി. ഒട്ടേറെ മലയാള സിനിമകളിലും വേഷമിട്ടിട്ടുണ്ട് . മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഒന്നിലധികം തവണ...
സ്പടികം ഹിറ്റാകാൻ കാരണം മാണി സാര്‍ ആടുതോമ വേണ്ട, സ്ഫടികം മതി…
കാലം എത്ര കഴിഞ്ഞാലും മായാതെ മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന സിനിമയാണ് സ്ഫടികവും അതിലെ ആടുതോമ എന്ന കഥാപാത്രവും. സ്ഫടികം എന്ന...
കുരുമുളക് പറിക്കാൻ മതിലില്‍ കയറരുത്; ലോക്ക് ഡൗൺ കാലത്ത് പഠിച്ച പാഠം പങ്കുവെച്ച് ഗോവിന്ദ് പത്മസൂര്യ…
രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്നതിനാൽ പുതിയ പുതിയ പരീക്ഷങ്ങളിലാണ് താരങ്ങൾ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരങ്ങളെല്ലാം. ലോക്ക് ഡൗൺ കാലത്ത് ഫോട്ടോ...
കെട്ടിക്കഴിഞ്ഞ് രണ്ടാമത്തെ ദിവസം നിങ്ങൾ തെറ്റിപ്പിരിയുമെന്ന് മമ്മൂക്ക പറഞ്ഞു; ഒടുവിൽ സംഭവിച്ചതോ! മേനക പറയുന്നു…
മലയാള സിനിമ പ്രേക്ഷകരുടെ ഉള്ളിൽ ഇടംപിടിച്ച താരമാണ് മേനക. വിവാഹത്തോടെ അഭിനയ ജീവിതത്തിന് വിരാമമിട്ടെങ്കിലും താരത്തിന്റെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നിന് മികച്ചതാണ്....
‘മൊട്ടയടിച്ചു, വരുന്ന വഴി ഒരു കൊമ്പന് സ്രാവിനേയും പിടിച്ചുവെന്ന് ഹരീഷ്; എന്ത് വിടലാ ബാബുവേട്ടയെന്ന് ആരാധകർ
കോഴിക്കോടന്‍ ശൈലി കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടംനേടിയ നടനാണ് ഹരീഷ് കണാരന്. ഈ ലോക്ക് ഡൗൺ കാലത്ത് ഹരീഷ് സ്മോഊഹാ മാധ്യമത്തിൽ...
കോമഡി സ്റ്റാർസ് പരിപാടിയിലൂടെ ശ്രദ്ധേയനായ ഷാബുരാജ് അന്തരിച്ചു
ടെലിവിഷൻ കലാകാരൻ ഷാബുരാജ് അന്തരിച്ചു. കോമഡി സ്റ്റാർസ് പരിപാടിയിലൂടെയാണ് ഷാബുരാജ് ശ്രദ്ധേയനായത്. ഹൃദയഘാതത്തെ തുടർന്ന് കൊല്ലത്തെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. shaburaj
Latest News
- മഹാദേവ് വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ സാഹിൽ ഖാനെ മുംബൈ പോലീസ് അറസ്റ്റുചെയ്തു April 28, 2024
- ഞാനും ആ പ്രതീക്ഷയില്‍; സ്പൈഡര്‍ മാന്‍ 4 എപ്പോള്‍?; മറുപടിയുമായി നടന് ടോം ഹോളണ്ട് April 28, 2024
- ദര്‍ശനയ്ക്ക് വേണമെങ്കില്‍ ആരെയും വിവാഹം കഴിക്കാം, ജാതിയോ മതമോ ഒന്നും ഒരു വിഷയമല്ല, അതും ഏതെങ്കിലും പ്രായത്തില്‍ അവള്‍ക്ക് വേണമെന്ന് തോന്നിയാല്‍ മാത്രം; ദര്‍ശന രാജേന്ദ്രന്റെ അമ്മ നീരജ April 28, 2024
- ടിക് ടോക്കില്‍ വീഡിയോ ഇട്ടതിന് ആറ് മാസത്തെ തടവ്; പിന്നാലെ സോഷ്യല്‍ മീഡിയ താരത്തെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി! April 28, 2024
- ഹാസ്യസാമ്രാട്ട് നല്കിയ സംഭാവനകള്‍ക്ക് അംഗീകാരം; നടന് ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ദേശീയപുരസ്കാരം April 28, 2024
- ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നത് മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ലാത്തതിനാല്‍ സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നു, ഒടുക്കം കുടുംബത്തെ പറഞ്ഞ് മനസിലാക്കാന്‍ തീരുമാനിച്ചു; മൃണാള്‍ ഠാക്കൂര്‍ April 28, 2024
- തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറക്കാൻ കഴിയാത്ത ആ സംഭവം! വോട്ട് ചെയ്തതിന് പിന്നാലെ ആദ്യം മുകേഷ് പോയത് തിരുവനന്തപുരത്തെ ‘മാധവം’ വീട്ടിലേക്ക്.. April 28, 2024
- വീട്ടുജോലിക്കാരിയുടെ ആ ത്മഹത്യാ ശ്രമം; യുവതിയുടെ മകളുടെ പരാതിയില്‍ ‘കങ്കുവ’ നിര്‍മാതാവിനെതിരെ കേസ് April 28, 2024
- നടന് ഗുരുചരണ്‍ സിങ്ങിനെ കാണാതായതായി പരാതി; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് April 28, 2024
- തൃക്കേട്ടക്കാരിയായ മഞ്ജു വാര്യരെ നഷ്ടപ്പെടുത്തിയ ദിലീപ് മണ്ടത്തരമാണ് കാണിച്ചത്, ദിലീപിന്റെ രാശി മഞ്ജുവായിരുന്നു; കമന്റുകളുമായി പ്രേക്ഷകര്‍ April 28, 2024