10 നടന്മാര്ക്കും സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കുമെതിരെ മീടു വെളിപ്പെടുത്തലുകള്‍; കാന്‍ ഫെസ്റ്റിവലില്‍ നിര്‍ണായക ദിവസങ്ങള്‍
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ 10 നടന്മാര്ക്കും സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കുമെതിരെ മീടു വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കുമെന്ന് സൂചന. കാന്‍ ഫെസ്റ്റിവലിന്റെ 77ാം എഡിഷനാണ് ഇത്തവണത്തേത്....
ഇനി രക്തം കട്ടപിടിക്കുന്ന ഭയത്തിന്റെ നാളുകള്‍’; പുതിയ വാമ്പയര്‍ ചിത്രവുമായി ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട്
‘ട്വിലൈറ്റ്’ എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസ്സില്‍ ഇടം പിടിച്ച സെന്സേഷന് ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട് ഒരിക്കല്‍ കൂടി വാമ്പയര്‍ വിഭാഗത്തില്‍ തന്റെ വ്യക്തിമുദ്ര...
ഓസ്കര് ജേതാവ് റോജര്‍ കോര്‍മന്‍ അന്തരിച്ചു
കുറഞ്ഞചെലവില്‍ ചെറുതാരങ്ങളെവെച്ച് ഹിറ്റുകള്‍ തീര്‍ത്ത ഹോളിവുഡ് നിര്‍മാതാവും സംവിധായകനുമായ റോജര്‍ കോര്‍മന്‍ (98) അന്തരിച്ചു. കാലിഫോര്‍ണിയയിലെ വീട്ടില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം. മാര്ട്ടിന്...
വിവാഹം കഴിക്കാതെ അമ്മയാവുന്നു..? നടി തമന്ന ഭാട്ടിയയുടെ തീരുമാനം ഇങ്ങനെ; അമ്പരന്ന് ആരാധകർ!!!
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തമന്ന. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ താരമായി മാറിയ തമന്ന മോളിവുഡിലും തന്റെ സാന്നിദ്ധ്യം ഇതിനോടകം...
ജസ്റ്റിന് ബീബര്‍ അച്ഛനാകാന്‍ തയ്യാറെടുക്കുന്നു; സന്തോഷം പങ്കുവെച്ച് ഗായകന്; വൈറലായി ചിത്രങ്ങള്‍
ഗായകന് ജസ്റ്റിന് ബീബര്‍ അച്ഛനാകാന്‍ തയ്യാറാകുന്നുവെന്ന് വാര്‍ത്തകള്‍. ഭാര്യ ഹെയ്ലിയുമായുള്ള പങ്കുവച്ചുകൊണ്ടാണ് ജസ്റ്റിന് ബീബര്‍ സന്തോഷവാര്‍ത്ത പങ്കുവച്ചത്. ഹെയ്ലിയുടെ നിറവയറിലുള്ള ചിത്രങ്ങള്‍...
അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയില്‍; ഒടുക്കം മരണത്തിന് കീഴടങ്ങി ഗെയിം ഓഫ് ത്രോണ്‍സ് താരം
ഗെയിം ഓഫ് ത്രോണ്‍സ് താരം അയാന് ഗെല്‍ഡര്‍ അന്തരിച്ചു. 74 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം ചികിത്സയിലായിരുന്നു....
പുതിയ സൂപ്പര്‍മാനെ അവതരിപ്പിച്ച് ജെയിംസ് ഗണ്‍
പുതിയ സൂപ്പര്‍മാനെ അവതരിപ്പിച്ച് ജെയിംസ് ഗണ്‍. 2025 ല്‍ ഇറങ്ങുന്ന ചിത്രത്തിലെ സൂപ്പര്‍മാനെയാണ് സ്യൂട്ട് അടക്കം സംവിധായകന് ജെയിംസ് ഗണ്‍ ഇന്‍സ്റ്റഗ്രാം...
പ്രൈമറി സ്കൂളില്‍ പഠിച്ചപ്പോള്‍ അധ്യാപകര്‍ തല്ലിയതിന്റെ പക; വര്‍ഷങ്ങള്‍ക്ക് ശേഷം ആ സ്കൂള്‍ വിലയ്ക്ക് വാങ്ങി തകര്‍ത്തു തരിപ്പണമാക്കി നടന്
പഠിച്ചിരുന്ന കാലത്ത് സ്കൂള്‍ തകര്‍ന്ന് പോയെങ്കിലെന്നോ ഇതൊന്ന് ഇടിഞ്ഞ് താഴെ വീണെങ്കിലോയെന്നൊക്കെ ചില തമാശയ്ക്ക് പലരും ചിന്തിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു കാര്യം...
‘ടൈറ്റാനിക്’ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു
‘ദി ലോര്‍ഡ് ഓഫ് ദ റിംഗ്സ്’ െ്രെടലോജി, ‘ടൈറ്റാനിക്’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന് ബെര്‍ണാഡ് ഹില്‍ (79)...
പോപ്പ് സൂപ്പര്‍ സ്റ്റാര്‍ സാം അസ്ഗരിയും നടി ബ്രിട്നി സ്പിയേഴ്സും ഔപചാരികമായി വേര്‍പിരിഞ്ഞു
ബ്രിട്നി സ്പിയേഴ്സും സാം അസ്ഗരിയും ഔപചാരികമായി വേര്‍പിരിഞ്ഞു. വിവാഹിതരായി ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് ഈ വേര്‍പിരിയല്‍. 30കാരനായ പോപ്പ് സൂപ്പര്‍...
ക്യാന്‍സറുമായി പോരാട്ടം; 26 വയസില്‍ മരണത്തിന് കീഴടങ്ങി ടിക് ടോക് താരം മാഡി ബലോയ്
നിരവധി ഫോളോവേഴ്സുണ്ടായിരുന്ന ടിക് ടോക് താരമായിരുന്നു മാഡി ബലോയ്. ഇപ്പോഴിതാ താരം അന്തരിച്ചതായുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. 26 വയസായിരുന്നു. ഇന്നലെ രാത്രിയിയാരിുന്നു...
കാമുകനുമായുള്ള വഴക്ക്, അര്‍ദ്ധന ഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിപ്പോയി പോപ്പ് താരം; വൈറലായി ചിത്രങ്ങള്‍
നിരവധി ആരാധകരുള്ള പോപ്പ് താരമാണ് ബ്രിട്നി സ്പിയേഴ്സ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം...
Latest News
- ഇന്ദ്രൻ കുടുങ്ങി; പല്ലവിയുടെ ആ തെളിവ് കേസിൽ പുത്തൻ വഴിത്തിരിവ്!! May 10, 2025
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025