ധരിച്ചിരിക്കുന്ന വസ്ത്രം പണി കൊടുത്തു, ചായ കുടിക്കാൻ ബുദ്ധിമുട്ടി ഉർഫി ജാവേദ്
വ്യത്യസ്തമായ വസ്ത്രധാരണ ശൈലിയിലൂടെ സമൂഹമാധ്യമത്തിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ഉർഫി ജാവേദ്. ബിഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ വസ്ത്രങ്ങൾ...
‘എന്റെ ആദ്യ ജോലി മത്സ്യവും കൊഞ്ചുമൊക്കെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു, അവിടെയായിരുന്നു എന്റെ ആദ്യത്തെ ജോലി; ട്വിങ്കിള്‍ ഖന്ന
താരദമ്പതികളായ രാജേഷ് ഖന്നയുടെയും ഡിംപിള്‍ കപാഡിയയുടെയും മകളും ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ഭാര്യയും നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന പ്രേക്ഷകര്‍ക്ക്...
ടൈം മാസികയുടെ കവറില്‍ പ്രത്യക്ഷപ്പെട്ട് ദീപിക പദുക്കോണ്‍
ടൈം മാസികയുടെ കവറില്‍ പ്രത്യക്ഷപ്പെട്ട് ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണ്‍. ബീജ് നിറത്തിലുള്ള ഓവര്‍ സൈസ് സ്യൂട്ടും പാന്റുമിട്ട ദീപികയുടെ ഒരു...
ആ രംഗം ഷൂട്ട് ചെയ്തു തീര്‍ക്കണം എന്നതായിരുന്നു എന്റെ ദൗത്യം, ഏഴ് ടേക്കുകള്‍ വരെപ്പോയി, ഒടുവില്‍ ഞാന്‍ നിലത്തു വീണു… എഴുന്നേല്ക്കാന് പറ്റാതെയായി; വെളിപ്പെടുത്തി നടി
സിനിമയിലെ ഇന്റിമേറ്റ് സീനുകളുടെ ചിത്രീകരണം തനിക്ക് എളുപ്പമല്ലെന്ന് നടി കുബ്ര സെയ്ട്ട്. ശാരീരികബന്ധം ചിത്രീകരിച്ചതിന് ശേഷം താന്‍ ക്ഷീണിതയായി നിലത്ത് വീഴുകയായിരുന്നു...
ഗുച്ചിയുടെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ആഗോള അംബാസഡറായി ആലിയ ഭട്ട്
ആഗോളതലത്തില്‍ വീണ്ടും ശ്രദ്ധേയമാകാന്‍ നടി ആലിയ ഭട്ട്. ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ഗുച്ചിയുടെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ആഗോള അംബാസഡറായിരിക്കുകയാണ് ആലിയ....
എല്ലാവരുടെയും സ്വപ്നങ്ങള്‍ ഒന്നുതന്നെ, നെപ്പോട്ടിസത്തേക്കുറിച്ചുള്ള ചര്‍ച്ച എവിടെ നിന്നാണ് വരുന്നതെന്ന് ഞാന്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നു; ആലിയ ഭട്ട്
ബോളിവുഡിനെ ചുറ്റിപ്പറ്റി നെപ്പോട്ടിസം എന്നുമൊരു ചര്‍ച്ചാ വിഷയമാണ്. സിനിമാ കുടുംബങ്ങളിലെ പുതിയ തലമുറക്കാര്‍ക്ക് സഹായം ഒരുക്കുന്നതില്‍ കരണ്‍ ജോഹറിന്റെ പേര് വിവാദാത്മകമായി...
നിങ്ങള്‍ സിനിമയോട് യോജിച്ചാലും ഇല്ലെങ്കിലും, സിനിമയ്ക്ക് പിന്നില്‍ എന്തെങ്കിലും അജണ്ടകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനെതിരെയുള്ള പ്രചരണം ശരിയല്ല; ദി കേരള സ്റ്റോറി നിരോധിച്ചതിനെ കുറിച്ച് അനുരാഗ് കശ്യപ്
കേരള സ്റ്റോറിയുടെ പ്രദര്‍ശനം നിരോധിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ വിമര്‍ശനവുമായി ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്. കമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ്...
ആര്യന് ഖാനെതിരായ മയക്കുമരുന്ന് കേസ്; സസ്പെന്ഷന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് നീക്കി
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെതിരായ മയക്കുമരുന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് നീക്കി. നാര്‍ക്കോട്ടിക്സ് കണ്ട്രോള്...
‘ഗുണ്ടകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണം, ഇല്ലെങ്കില്‍ കൊന്നു കളയും’; സല്മാന് ഖാന് വീണ്ടും വ ധഭീഷണി മുഴക്കി വിദ്യാര്‍ത്ഥി
ബോളിവുഡ് നടന് സല്മാന് ഖാന് വീണ്ടും വധഭീഷണി. യുകെയില്‍ പഠിക്കുന്ന ഇന്ത്യക്കാരനായ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് താരത്തിനെതിരെ ഇമെയില്‍ വഴി വധഭീഷണി മുഴക്കിയത്....
സല്മാന് ഖാനെ കൊ ല്ലുമെന്ന് ഇമെയില്‍ അയച്ച വ്യക്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് മുംബൈ പൊലീസ്
ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാനെ കൊ ല്ലുമെന്ന് ഇമെയില്‍ അയച്ച വ്യക്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് മുംബൈ പൊലീസ്. മാര്‍ച്ചിലാണ്...
ഒരിക്കല്‍ ഒരു പയ്യന് രാത്രി എന്റെ ബാല്‍ക്കണിയിലേക്ക് കയറിവന്നു; അച്ഛന് അത് അറിഞ്ഞ് ചെയ്തത്!; തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര
ബോളിവുഡിലെ സൂപ്പര്‍ താരമായി നിറഞ്ഞു നില്‍ക്കെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് ചേക്കേറുന്നത്. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ നായികയും ഗ്ലോബല്‍ ഐക്കണുമാണ് പ്രിയങ്ക...
രോഗ വിവരം അറിഞ്ഞപ്പോള്‍ എല്ലാവരും തകര്‍ന്നു പോയി. എന്നാല്‍ അമ്മ തളരാതെ പിടിച്ചു നിന്നു; തോറ്റുകൊടുക്കാതെ ഈ രോഗത്തെ പ്രതിരോധിച്ച പോരാളി; അമ്മയെ കുറിച്ച് കാര്‍ത്തിക് ആര്യന്
നിരവധി ആരാധകരുള്ള താരമാണ് കാര്‍ത്തിക് ആര്യന്. ഇപ്പോഴിതാ അമ്മയുടെ കാന്‍സര്‍ പോരാട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്. ആത്മധൈര്യം കൊണ്ടാണ് അമ്മ...
Latest News
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025
- ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ June 17, 2025
- ചിത്രം കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ട, പക്ഷെ സിനിമ നിർബന്ധമായും അവിടെ റിലീസായിരിക്കണം; സുപ്രീം കോടതി June 17, 2025
- കാന്താര2വിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം; അപകടത്തിൽപെട്ടത് ഋഷഭ് ഷെട്ടിയും 30 ക്രൂ അംഗങ്ങളും June 17, 2025
- അപർണയുടെ മുന്നിൽ സത്യങ്ങൾ തുറന്നടിച്ച് അമൽ; തെളിവ് അത് മാത്രം; കേസിൽ വമ്പൻ ട്വിസ്റ്റ്!! June 17, 2025
- ഉണ്ണി മുകുന്ദന്റെ മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് June 17, 2025
- കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ല; നിവിൻ പോളി June 17, 2025
- മലയാളത്തിൽ അവഗണിച്ചു, എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞുവെന്ന് അനുപമ; നടിയെ പിന്തുണച്ച് സുരേഷ് ഗോപിയും June 17, 2025