എന്റെ കണ്മണി ഇനി തെലുങ്കിലേക്ക് എന്ന് ഗോപി സുന്ദര്‍! അങ്കുട്ടനൊപ്പം പുതിയ തുടക്കമെന്ന് അമൃതയും! നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി സന്തോഷവതിയായി അമൃത ! വൈറലായി പുതിയ പോസ്റ്റ് !
റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റിഷോയായ...
താരങ്ങളെ ആശ്രയിച്ച് സിനിമ എടുക്കുന്ന കാലം പോയി, അന്നത്തിന് വേണ്ടി എഴുതിയവരാണ് ഞാനും രഞ്ജി പണിക്കരും; രഞ്ജിത്ത് പറയുന്നു !
മലയാള സിനിമയ്ക്ക് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്ത്. 1987ൽ ‘ഒരു മെയ് മാസ പുലരി’ എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത് സിനിമ...
‘പവര്‍ സ്റ്റാര്‍ 100കോടി ക്ലബ്ബില്‍ കയറണ്ട, ആകെ നാല് കോടി ബഡ്ജറ്റില്‍ ചെയ്യുന്ന പവര്‍ സ്റ്റാര്‍ 100കോടി ക്ലബ്ബില്‍ കയറിയാല്‍ എനിക്ക് അഹങ്കാരം വരും; ആരാധകനോട് ഒമര്‍ലുലു!
ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രം സംവിധാനം ചെയ്ത് സിനിമയിലേക്ക് എത്തിയ താരമാണ് ഒമർ ലുലു . ബാബു ആന്‍ണി നായകനായെത്തുന്ന ഒമര്‍...
ജീവിതത്തിന്റെ വിളക്കായിരുന്ന, വഴികാട്ടിയായിരുന്ന പ്രിയപ്പെട്ട ഉമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം;അന്ന് മുതൽ ഉള്ള് തുറന്ന് ചിരിക്കാൻ കഴിഞ്ഞിട്ടില്ല ഹൃദയസ്പർശിയായ കുറിപ്പുമായി കണ്ണൂർ ഷെരീഫ് !
മലയാളി സംഗീത പ്രേമികൾക്കിടയിൽ ഏറെ ആരാധകരുള്ള ഗായകനാണ് കണ്ണൂർ ഷെരീഫ്. ആത്മാവുള്ള മാപ്പിളപ്പാട്ടുകൾ സമ്മാനിച്ചിട്ടുള്ള കണ്ണൂർ ഷെരീഫ് ഏറെ ഹിറ്റായി മാറിയ...
പാട്ട്’ ഉപേക്ഷിച്ചിട്ടില്ല, അത് ഒരു പോസ് മോഡിലാണ് ; വെളിപ്പെടുത്തി അല്‍ഫോണ്‍സ് പുത്രൻ!
നസ്രിയ, നിവിൻ പോളി എന്നിവരെ നായികാ നായകൻമാരാക്കി മലയാളത്തിലും തമിഴിലും നേരം എന്ന ചിത്രം സംവിധാനം ചെയ്ത് സിനിമയിൽ എത്തിയ താരമാണ്...
ആടുതോമയുടെ കളിക്കൂട്ടികാരിയായ തുളസിയെ മറന്നോ ?വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആര്യ ‘ ബിഗ് സ്ക്രീനിലേക്ക് എത്തുന്നു!
സ്ഫടികം എന്ന സിനിമയിലൂടെ ഭദ്രനും മോഹന്‍ലാലും മലയാള സിനിമയ്ക്ക് നല്‍കിയത് എക്കാലത്തും ഓര്‍ത്തുവെക്കാവുന്ന മാസ് സിനിമയാണ്. ആടുതോമയേയും ചാക്കോ മാഷെയും രാവുണ്ണി...
വിവാഹമോചിതര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചു; വിവാഹ വാര്‍ഷികത്തിൽ പുതിയ പോസ്റ്റുമായി പ്രിയ രാമൻ ; ആശംസകളുമായി ആരാധകർ !
മലയാള ചിത്രം കശ്മീരത്തിൽ ‘പോരു നീ വാരിളം ചന്ദ്രലേഖേ’, അതുമല്ലെങ്കിൽ സൈന്യത്തിലെ ‘ബാഗി ജീൻസും ഷൂസും അണിഞ്ഞ്’ തുടങ്ങിയ ഗാനരംഗങ്ങളിൽ നിറഞ്ഞാടിയ...
സായ് പല്ലവിയുടെ സിനിമകള്‍ ബഹിഷ്കരിക്കണം ; പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതക പരാമർശത്തിൽ വിദ്വേഷ പ്രചരണം!
സായ് പല്ലവിയുടെ സിനിമകള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി തീവ്ര വലതുപക്ഷ അക്കൗണ്ടുകള്‍. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആള്‍ക്കൂട്ട...
ആ സമയത്ത് വയനാട്ടുകാരിയോട് എനിക്ക് ഭയങ്കര നന്ദി തോന്നി ; അന്ന് സിനിമയുടെ ക്ലൈമാക്സ് ഭയങ്കര ഇംപാക്ട് ആയിരുന്നു ഉണ്ടാക്കിയത്; സത്യന് അന്തിക്കാട് !
മലയാളികൾക്ക് മറക്കാനാവാത്ത സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യന് അന്തിക്കാട്. മാത്രമല്ല മലയാള സിനിമയ്ക്ക് നിരവധി നായികമാരെ സമ്മാനിച്ച \ സംവിധായകൻ കൂടെയാണ്...
ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം വരുന്നു ; രജനിക്കു പകരം ലോറൻസ്!
മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പ് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ചന്ദ്രമുഖി 2 എന്നാണ്...
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ,സഹനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ക്യാമറാമാന് പോലീസ് പിടിയിൽ !
സിനിമയില്‍ നായികയാവാന്‍ അവസരം ഒരുക്കിത്തരാമെന്നുപറഞ്ഞ് സഹനടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ക്യാമറാമാനെ പോലീസ് അറസ്റ്റുചെയ്തു. വത്സരവാക്കത്താണ് സംഭവം. കൊടുങ്കയ്യൂരില്‍ താമസിക്കുന്ന ഇരുപത്തിരണ്ടുകാരിയായ...
ഒരു വര്‍ഷത്തോളമായി മമ്മൂട്ടിയുടെ പേരില്‍ തട്ടിപ്പ്; നിയമ നടപടിയുമായി മുന്നോട്ട് ; മുന്നറിയിപ്പുമായി ബാദുഷ!
ഒരു വര്‍ഷത്തോളമായി മമ്മൂട്ടിയുടെയും ലാല്‍ മീഡിയയുടെയും പേരില്‍ തട്ടിപ്പ് നടക്കുന്നതായി നിര്‍മാതാവ് എന്‍.എം. ബാദുഷ. ദോഹ – ഖത്തര്‍ കേന്ദ്രീകരിച്ച് കൊണ്ട്...
Latest News
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025
- ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ പുറത്ത്; സച്ചിയുടെ വരവിൽ ശ്രുതിയുടെ ജീവിതത്തിൽ സംഭവിച്ചത്!!!! May 12, 2025
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025