പല മോശം സിനിമകളേക്കാളും കങ്കുവ വിമർശിക്കപ്പെടുന്നത് വിഷമം ഉണ്ടാക്കുന്നു; ജ്യോതിക
സൂര്യ നായകനായി, സിരുത്തൈ ശിവയുടെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമായിരുന്നു കങ്കുവ. ബിഗ് ബജറ്റിൽ പുറത്തെത്തിയ ചിത്രം തിയേറ്ററുകളിൽ പരാജയമായിരുന്നു. പിന്നാലെ സൂര്യയ്ക്കെതിരെ...
ചന്ദനക്കള്ളകടത്തുകാരനായി പൃഥ്വിരാജ്; വിലായത്ത് ബുദ്ധ ചിത്രീകരണം പൂർത്തിയാക്കി
ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർണ്ണമായും...
റൊമാൻ്റിക്ക് മുഡിൽ ധ്യാൻ ശ്രീനിവാസനും പതുമുഖ നായിക ദിൽന രാമകൃഷ്ണനും; ഒരു വടക്കൻ തേരോട്ടം ഫസ്റ്റ് ലുക്ക് പുറത്ത്
തികച്ചും പ്രണയാർദ്രമായ മൂഡിൽ പ്രിയതാരം ധ്യാൻ ശ്രീനിവാസനും പുതുമുഖ നായിക ദിൽന രാമകൃഷ്ണൻ്റേയും ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ട് ഒരു വടക്കൻ തേരോട്ടം...
വസ്ത്രങ്ങളും ഒരു ദിവസത്തെ വേതനവും നൽകി പായ്ക്കപ്പ് ആയി സുമതി വളവ്
രാവും പകലും നീളുന്നതാണ് ഒരു സിനിമയുടെ ചിത്രീകരണം. ചിത്രത്തിൻ്റെ ക്യാൻവാസ് അനുസരിച്ച് ദിവസങ്ങളുടെ ദൈർഘ്യത്തിലും വ്യത്യാസമുണ്ടാകും. ഒരു ശരാശരി ചിത്രം മുപ്പതു...
ഭാരതക്കുന്നിന്റെ കഥ പറയാൻ വത്സലാ ക്ലബ്ബ് എത്തുന്നു; ഫസ്റ്റ് ലുക്ക് പുറത്ത്
ഫാൽക്കൺ സിനിമാസിൻ്റെ ബാനറിൽ ജിനി. എസ്. നിർമ്മിച്ച് നവാഗതനായ അനുഷ് മോഹൻ സംവിധാനം ചെയ്യുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്...
മൂന്നുവർഷത്തെ പ്രീപ്രൊഡക്ഷനും, ഒന്നര വർഷം നീണ്ട ചിത്രീകരണവും; ഡബ്ബിംഗ് ആരംഭിച്ച് കത്തനാർ
ചരിത്രത്തിന്റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാർ. അമാനുഷികശക്തിയുള്ള കടമറ്റത്തു കത്തനാറിൻ്റെ കഥ എന്നും പ്രേക്ഷകർക്കിടയിൽ സ്വാധീനവും...
മാർക്കോയ്ക്ക് ടെലിവിഷൻ പ്രദർശനാനുമതി നിഷേധിച്ച് സി.ബി.എഫ്.സി
ഉണ്ണി മുകുന്ദന്റെ മാർക്കോ എന്ന ചിത്രത്തിന് ടെലിവിഷൻ പ്രദർശനാനുമതി നിഷേധിച്ച് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ...
സെക്കൻ്റ് മരണമാസ് ലുക്ക് പുറത്ത്!
പൊട്ടിച്ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ മരണമാസിൻ്റെ പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുന്നു. നവാഗതനായ...
രണ്ടാം യാമം സ്ത്രീപക്ഷ സിനിമ; ക്ലീൻ എൻറർടൈനറായി തിയേറ്ററുകളിൽ
ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ ആർ. ഗോപാൽ നിർമ്മിച്ച് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം തിയേറ്ററുകളിലേയ്ക്ക് എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണം...
ക്രൈംത്രില്ലറുമായി എം. പത്മകുമാർ; കൂർഗിൽ ചിത്രീകരണം ആരംഭിച്ചു
കർണ്ണാടകയിലെ കൂർഗ് ജില്ലയിലുള്ളബുദ്ധ കേന്ദ്രമായ ടിബറ്റൻ കോളനിയുടെ സാന്നിദ്ധ്യത്തിലൂടെ ശ്രദ്ധേയമായ കുശാൽ നഗറിൽ എം. പത്മകുമാർ തൻ്റെ പുതിയ ചിത്രത്തിന് തുടക്കം...
കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് മച്ചാൻ്റെ മാലാഖ; മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ
സൗബിൻ ഷാഹിർ, നമിത പ്രമോദ്, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മച്ചാന്റെ മാലാഖ എന്ന ചിത്രം...
സൗബിൻ ഷാഹിറും, നമിതാ പ്രമോദും പ്രധാന വേഷത്തിൽ; മച്ചാൻ്റെ മാലാഖ ഫെബ്രുവരി ഇരുപത്തിഏഴിന് തിയേറ്ററുകളിലേയ്ക്ക്!
സൗബിൻ ഷാഹിറും, നമിതാ പ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ബോബൻ സാമുവലാണ്...
Latest News
- കാവ്യ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചു June 17, 2025
- മോഹൻലാലിനും മഞ്ജുവിനും എതിരെ ആ വമ്പൻ കുരുക്ക്…; തെളിവുകൾ എല്ലാം പുറത്ത് ; എല്ലാവരും നാറും, ഞെട്ടിച്ച് അയാൾ June 16, 2025
- വളർത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാർ കൊന്നു; കണ്ണുനിറഞ്ഞ് നാദിർഷാ June 16, 2025
- ശ്രുതിയെ സ്വന്തമാക്കാൻ ശ്യാമിന്റെ അറ്റകൈ പ്രയോഗം; മനോരമയും ശ്രുതിയും അവിടേയ്ക്ക്!! June 16, 2025
- നദികളിൽ സുന്ദരി യമുനയ്ക്ക് ശേഷം ഹ്യൂമർ, ഫാൻ്റെസി ചിത്രവുമായി വിജേഷ് പാണത്തൂർ; പ്രകമ്പനം മഹാരാജാസ് കോളജിൽ ആരംഭിച്ചു June 16, 2025
- ഇന്ദ്രനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്തംഭിച്ച് പല്ലവി; ഋതുവിന് ആ ദുരന്തം സംഭവിക്കുന്നു.? June 16, 2025
- ആട് 3 തുടങ്ങി; നിർമാണം കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിം ഹൗസും ചേർന്ന് June 16, 2025
- ജി. മാർത്താണ്ഡൻ്റെ ഹ്യൂമർ ഹൊറർ ചിത്രം ഓട്ടംതുള്ളൽ പൂർത്തിയായി June 16, 2025
- പെങ്ങളെ ആശ്വസിപ്പിക്കാനും ചേർത്ത് പിടിക്കാനും മോഹൻലാൽ എത്തി, അമ്മാവൻ അന്ത്യവിശ്രമം കൊള്ളുന്ന ഇടത്ത് എത്തി ലാലേട്ടൻ June 16, 2025
- സിനിമയിൽ പ്രബലരിൽ പലരും വിവാഹം കഴിക്കാൻ കൊതിച്ച നടിയായിരുന്നു ഉർവശി. പക്ഷെ മനോജ് കെ ജയനായിരുന്നു വിധി; ശാന്തിവിള ദിനേശ് June 16, 2025