മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കുമ്പോള്‍ സ്ത്രീ സുരക്ഷക്ക് വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കും ; കമൽഹാസനെതിരെ തുറന്നടിച്ച് ചിന്മയി ശ്രീപദ
ഡൽഹി ജന്തർ മന്ദറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയ നടൻ കമൽഹാസനെതിരെ വിമർശനവുമായി ഗായിക ചിന്മയി ശ്രീപദ. അഞ്ചു...
അച്ഛനു പിന്നാലെ മകനും ; ജഗൻ ഷാജി കൈലാസ് സംവിധാന രംഗത്തേയ്ക്ക്
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരില്‍ ഒരാളാണ് സംവിധായകന് ഷാജി കൈലാസും നടി ആനിയും. പ്രണയ വിവാഹമായിരുന്നു ഇരുവരുയെും. നടന് സുരേഷ് ഗോപിയുടെ വീട്ടില്‍...
”അമിത ചിന്തയും സംശയവും മനസില്‍ നിന്ന് പുറത്ത് പോകട്ടെ ;ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹത്തിൽ ആദ്യഭാര്യയ്ക്ക് അതൃപ്തിയോ ?, ചർച്ചയായി കുറിപ്പുകൾ!
നടൻ ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് അറുപതുകാരനായ നടൻ ഇന്നലെ വീണ്ടും...
ദിലീപും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു; സംവിധാനം നിസ്സാം ബഷീർ
മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. സ്റ്റേജുകളില്‍...
പാച്ചുവും അത്ഭുതവിളക്കും ഒടിടിയിലേക്ക്! റിലീസ് തിയ്യതി പ്രഖ്യാപിച്ചു
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റെ സംവിധാനത്തിൽ ഒരുങ്ങിയ പാച്ചുവും അത്ഭുതവിളക്കും ഒടിടിയിലേക്ക്. മെയ് 26 മുതൽ ചിത്രം ആമസോൺ പ്രൈമിൽ...
”സിനിമയുടെ തകര്‍പ്പന്‍ വിജയത്തില്‍ മരണതുല്യമായ നിശബ്ദതയാണ് ബോളിവുഡിൽ ; രാം ഗോപാല്‍ വര്‍മ
വിവാദചിത്രം ‘ദ കേരള സ്റ്റോറി’യുടെ വിജയത്തില്‍ പ്രതികരണവുമായി സംവിധായകന് രാം ഗോപാല്‍ വര്‍മ. ഈ വര്‍ഷത്തെ രണ്ടാമത്തെ വലിയ ഹിറ്റായി മാറിയിരിക്കുയാണ്...
നേരിട്ട് പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല ; കാത്തിരുന്ന് മടുത്തപ്പോള്‍ അവള് തന്നെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു; ഭാര്യയെ കുറിച്ച് രാജേഷ് ഹെബ്ബാർ
മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് രാജേഷ് ഹെബ്ബാർ. 20 വര്‍ഷത്തോളം നീണ്ട സിനിമ ജീവിതവുമായി മുന്നോട്ടു പോവുകയാണ്...
അഭിനയിക്കാനൊക്കെ പോയാല്‍ വഴിതെറ്റി പോവും, കാശൊക്കെ ആയാല്‍ അച്ഛനേയും അമ്മയേയുമൊക്കെ നോക്കുമോ, കല്യാണമൊക്കെ വരുമോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍ ? അനുമോൾ പറയുന്നു
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അനുമോൾ. സീരിയലുകളിലൂടെ അഭിനയലോകത്തെത്തിയ അനു ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്ത സ്റ്റാർ മാജിക്കിലൂടെയാണ് പ്രിയങ്കരിയായത്. സോഷ്യൽ...
ഇന്നുവരെ ഒരു ചിത്രവും ഞാൻ പുറത്ത് വിട്ടിട്ടില്ല,പിന്നെ എങ്ങനെയാണ് അവര്‍ക്ക് കിട്ടുന്നത്; എനിക്ക് വേണ്ട ആരുടേയും സിമ്പതിപോസിറ്റീവായ ; തുറന്നടിച്ച് മംമ്ത മോഹൻദാസ്
ഗ്ലാമറസ് റോളുകളും തമാശയും ലീഡ് റോളുമെല്ലാം അനായാസം കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ചുരുക്കം നായികമാരി ഒരാളാണ് മംമ്ത മോഹൻദാസ്. മയുഖം എന്ന...
‘ആനി മോനെ സ്നേഹിക്കുന്നത് പോലെ ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; മോഹൻലാലിന് പിറന്നാൾ ആശംസകളുമായി രമേശ് പിഷാരടി
മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന് ഇന്ന് പിറന്നാൾ. പ്രിയതാരത്തിന്റെ 63ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. മുഖ്യമന്ത്രി പിണറായി വിജയനും സൂപ്പർതാരം മമ്മൂട്ടിയും ഉൾപ്പടെ...
മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍: “ഫൂട്ടേജ് ” ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു
അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന...
കിഡ്നി ആ വെള്ളത്തിൽ കഴുകിയെടുക്കാമോ? ലൈവിൽ നവ്യയോട് ആ ചോദ്യം മറുപടി ഇങ്ങനെ
മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് നവ്യ നായർ. വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷക മനസിൽ നവ്യ ഇടം നേടിയത്. നന്ദനം എന്ന ചിത്രത്തിലെ...