‘മധുര മനോഹര മോഹം’ ഒ.ടി.ടിയിലേക്ക്!
‘മധുര മനോഹര മോഹം’ ഇനി ഒ.ടി.ടിയിലേക്ക്. ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കും. ഓഗസ്റ്റ് 25ന് ഒ.ടി.ടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സ്റ്റെഫി സേവ്യര്‍...
ജയിലര്‍ സിനിമയുടെ വിജയത്തില്‍ രജിനിയെ അഭിനന്ദിച്ച് ഉലകനായകന് കമല്ഹാസൻ
ജയിലര്‍ സിനിമയുടെ വിജയത്തില്‍ രജിനിയെ അഭിനന്ദിച്ച് ഉലകനായകന് കമല്ഹാസൻ. ഫോണില്‍ വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്. ഇരുവരും ഏറെ നേരം സംസാരിച്ചുവെന്നാണ് ഇരുവരുടെയും...
നമ്മുടെ വീട്ടിലുള്ള പ്രായമായവരൊക്കെ ഇതിനെ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല; പക്ഷെ ഞാൻ ഹാപ്പിയാണ്: സ്നേഹ
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടജോഡികളാണ് സ്നേഹയും ശ്രീകുമാറും. അടുത്തിടെയാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. മറിമായത്തിലെ മണ്ഡോതരി, ലോലിതൻ എന്നീ കഥാപാത്രങ്ങളിലൂടെയാണ് സ്നേഹയും ശ്രീകുമാറും...
നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യയും വിവാഹിതരാവുന്നു? റിപ്പോർട്ടുകൾ ഇങ്ങനെ
തമിഴ് സിനിമ നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യയും വിവാഹിതരാവുന്നു. സെപ്റ്റംബർ 13ന് വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. വിവാഹം തിരുനെൽവേലിയിൽ...
കുടുംബസമേതമെത്തി ‘ജയിലർ’ കണ്ട് മുഖ്യമന്ത്രി
ജയിലർ സിനിമ കുടുംബസമേതം തിയേറ്ററിലെത്തി കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമല, മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, മകൾ...
”വിനായകന്റെ സിനിമ..” ജയിലർ സിനിമയെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
‘ജയിലർ’ സിനിമയെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു മന്ത്രി സിനിമയെ പറ്റി കുറിച്ചത്. കൊണ്ടാടപ്പെടേണ്ട ചിത്രമാണ്...
ബിഗ് ബോസ് താരം ഷിജുവിന്റെ സിനിമ ഒടിടിയിലേക്ക്
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ് ഷിജു. ബിഗ് ബോസ് ഷോയിലൂടെയാണ് നടനെ കൂടുതൽ അടുത്തറിഞ്ഞ് തുടങ്ങിയത്. ഷിജുവിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ‘ഹിഡിംബ’...
‘പദ്മിനി’ ഒടിടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ‘പദ്മിനി’ ഒടിടിയിലേക്ക്. ചിത്രത്തിന്റെ സ്ട്രീമിംഗ് നെറ്റ്ഫ്ളിക്സിലായിരിക്കും. 11നാണ് ഹിറ്റ് ചിത്രത്തിന്റെ സ്ട്രീമിംഗ് തുടങ്ങുക എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്....
അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം പ്രാഖ്യാപിച്ച് സംവിധായകൻ വിനയൻ
അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം പ്രാഖ്യാപിച്ച് സംവിധായകൻ വിനയൻ. ചിത്രം പുറത്തിറങ്ങി 18 വര്‍ഷത്തിന് ശേഷമാണ് രണ്ടാം ഭഗം എത്തുന്നത് ആദ്യ ഭാഗത്തിലെ...
നെയ്മർ ഒടിടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
മാത്യു തോമസും നസ്ലെനും പ്രധാന കഥാപാത്രങ്ങളായി എത്തിയ നെയ്മർ ഒടിടിയിലേക്ക്. ഓഗസ്റ്റ് എട്ടിന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ചിത്രം സ്ട്രീമിംഗ്...
അമ്മ കിണറ്റിൽ ചാടാൻ പറഞ്ഞാൽ ഞാൻ അപ്പോൾ ചാടും അങ്ങനെ ആയിരുന്നു ജീവിതം; മഞ്ജരി പറയുന്നു
മലയാളത്തിൽ പിന്നണി ഗാനരംഗത്ത് ശ്രദ്ധേയയായ ഗായികയാണ് മഞ്ജരി .സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ ‘അമ്മ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്കു തട്ടമിട്’...
വോയിസ് ഓഫ് സത്യനാഥൻ ഓസ്ട്രേലിയയിലേക്ക്
ദിലീപെയ്ന്റെ ‘വോയിസ് ഓഫ് സത്യനാഥൻ’. തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജൂലൈ 28നാണ് വോയിസ് ഓഫ് സത്യനാഥൻ തിയറ്ററുകളിൽ എത്തിയത്....