‘ഗോട്ട്’ ക്ലെെമാക്സ് തിരുവനന്തപുരത്ത്!! ക്ലെെമാക്സ് രംഗത്തിൽ മൂവായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കും..
ഒരിടവേളയ്ക്ക് ശേഷം തമിഴ് നടൻ വിജയ് സിനിമ ചിത്രീകരണത്തിനായി കേരളത്തിലെത്തുന്നു. വെങ്കട് പ്രഭു ഒരുക്കുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'(ഗോട്ട്)...
ദുബായിലേയ്ക്ക് വണ്ടി കയറുമ്പോള്‍ എന്റെ ഭാര്യ 8 മാസം ഗര്‍ഭിണിയായിരുന്നു, ആട്ടിന്‍പാലും അറബി കഴിച്ചതിന്റെ ബാക്കി ഉണങ്ങിയ കുബൂസും കഴിച്ചാണ് മരുഭൂമിയില്‍ അതിജീവിച്ചത്; യഥാര്‍ത്ഥ നജീബ് പറയുന്നു
നജീബ് എന്ന വ്യക്തിയുടെ പ്രവാസ ജീവിതത്തിലെ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ബെന്യാമിന് എഴുതിയ ‘ആടുജീവിതം’ എന്ന നോവല്‍ വായിക്കാത്ത മലയാളികള്‍ കുറവാണ്....
പ്രേമലു തമിഴിലേയക്ക്; റിലീസ് തീയതി പുറത്ത്
യുവതാരങ്ങളായ നസ്ലിന് ഗഫൂറും മമിത ബൈജുവും ഒന്നിച്ച ചിത്രമാണ് പ്രേമലു. കേരളത്തില്‍ ഇപ്പോഴും ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പ്രേമലുവിന്റെ...
താരരാജാവ് മോഹന്‍ലാലിന്റെ റെക്കോര്‍ഡും തകര്‍ത്ത് മഞ്ഞുമ്മല്‍ ബോയ്സ്!; ഇതുവരെ നേടിയ കളക്ഷന്‍ എത്രയെന്നോ!
ചിദംബരത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ മഞ്ഞുമ്മല്‍ ബോയ്സ് ബോക്സ് എന്ന ചിത്രം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. കേരളത്തിലും തമിഴ്നാട്ടിലും ചിത്രം പ്രേക്ഷകര്‍...
അവൾ ഇപ്പോഴാണ് അതൊക്കെ മനസിലാക്കി തുടങ്ങിയത്… അവൾ ആ ലേണിങ് പ്രോസസിലാണ്… ഞാൻ വിജയ് അങ്കിളിന് വോട്ട് ചെയ്യുമെന്ന് മകൾ പറയാറുണ്ട്!! വെളിപ്പെടുത്തലുമായി മീന
ബ്രോ ഡാഡിക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന മീന ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ശക്തമായ വേഷത്തിലാണ് 2024ൽ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഇടം എന്ന ചിത്രത്തിന്...
അനിമല്‍ കണ്ടതിന് ശേഷം അമ്മ ദയവ് ചെയ്ത് ഈ സിനിമ കാണരുതെന്നാണ് എന്റെ മക്കള്‍ പറഞ്ഞത്, സ്ത്രീവിരുദ്ധ സിനിമകളെ സമൂഹം ഇപ്പോഴും സ്വീകരിക്കുന്നതില്‍ ഭയമുമുണ്ട്; ഖുശ്ബു
ബോക്സ് ഓഫീസ് സൂപ്പര്‍ഹിറ്റ് ചിത്രം അനിമലിനെതിരെ നടി ഖുശ്ബു സുന്ദര്‍. താന്‍ ഇതുവരെ സിനിമ കണ്ടിട്ടില്ലെന്നും സ്ത്രീവിരുദ്ധമായ ഉള്ളടക്കത്തെ സമൂഹം ഇപ്പോഴും...
പുഷ്പയോട് ഏറ്റമുട്ടാനില്ല; ഇന്ത്യന്‍ 2 വിന്റെ റിലീസ് മാറ്റിവെച്ചു?
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ഹാസനും ശങ്കറും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ഇന്ത്യന്‍ 2. ഈ വര്‍ഷം ആഗസ്റ്റ് 15ന്...
അതെ, അത് സംഭവിക്കുന്നു; അറ്റ്ലീ ഹോളിവുഡിലേയ്ക്ക്!!
അറ്റ്ലീ എന്ന സംവിധായകനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രയേറെ സുപരിചിതനാണ് അദ്ദേഹം. ഷരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ജവാന്...
‘മഞ്ഞുമ്മല്‍ ബോയ്സി’നും രക്ഷയില്ല!; തിയേറ്ററില്‍ റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജന് ഇറങ്ങി
തിയേറ്ററില്‍ റിലീസായി മണിക്കൂറുകള്‍ പിന്നിടും മുന്നേ ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിന്റെയും വ്യാജന് ഇറങ്ങിയതായും വിവരം. തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന സൈറ്റിലാണ്...
സ്യൂട്ടണിഞ്ഞ് ഇരിക്കുന്ന വിനീത് ശ്രീനിവാസന് ചുറ്റും എട്ട് സുന്ദരിമാർ!! അവർ ആരാണെന്ന് അറിയേണ്ടേ?കൗതുകമുണര്‍ത്തുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനന് ഒരുക്കുന്ന ചിത്രമാണ് ഒരു ജാതി ജാതകം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...
ആദ്യ ആഴ്ചയിൽ തന്നെ 50 കോടി?.കളക്ഷനിലും കുതിച്ച് കൊടുമൺ പോറ്റി
ഫെബ്രുവരി 15 ന് തിയേറ്ററുകളിൽ എത്തിയ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്....
തിയേറ്ററിൽ വെടിവെപ്പ് !! മലൈയ്ക്കോട്ടെ വാലിബൻ പ്രദർശനം നിർത്തി.. രണ്ടു തിയേറ്ററിലെയും ആക്രമണത്തിനു പിന്നിൽ ഒരേ സംഘത്തിൽ പെട്ടവരാണെന്ന് പോലീസ്
പ്രഖ്യാപനം മുതല്‍ ചര്‍ച്ചയായ ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘മലൈക്കോട്ടൈ വാലിബന്’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ...
Latest News
- മെഡിക്കൽ ഫാമിലി ത്രില്ലറുമായി നവാഗതനായ ജോ ജോർജ്; ആസാദി മെയ് ഒമ്പതിന് April 22, 2025
- വീണ്ടും കടുവാക്കുന്നേൽ കുറുവച്ചൻ ആയി സുരേഷ് ഗോപി; ശ്രീ ഗോകുലം മൂവീസിൻ്റെ ഒറ്റക്കൊമ്പൻ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു April 22, 2025
- ബോംബെ ഇന്നായിരുന്നു റിലീസ് ചെയ്തതെങ്കിൽ ചിലർ തിയേറ്ററുകൾ കത്തിച്ചേനെ; ഇന്ന് അത് പോലൊരു സിനിമ ഒരുക്കാൻ പറ്റില്ല; ഛായാഗ്രാഹകൻ രാജീവ് മേനോൻ April 22, 2025
- ലയണൽ മെസിയുടെ സ്നേഹ സമ്മാനം കണ്ട് എന്റെ ഹൃദയം നിലച്ചുപോയി എന്ന് മോഹൻലാൽ; വൈറലായി വീഡിയോ April 22, 2025
- കാമാഖ്യ ക്ഷേത്ര ദർശനം നടത്തി സൂര്യയും ജ്യോതികയും April 22, 2025
- ഏട്ടന്റെയും മോളുടെയും പേര് ചേര്‍ത്ത് വരെ കഥ, പൊട്ടിത്തെറിച്ച് ദിവ്യ; രണ്ടും കൽപ്പിച്ച് ക്രിസ്!! April 21, 2025
- പ്രണവ് മോഹന്‍ലാലിന്റേത് ഒരു മണ്ടൻ തീരുമാനമല്ല; പ്രണവിനെ അത്രയും അറിയുന്നവൾ! ജർമ്മൻകാരി അവൾ തന്നെ April 21, 2025
- നന്ദയെ കുടുക്കി, ഗൗരിയുടെ കൈപിടിച്ച് ഗൗതം ഇന്ദീവരത്തിലേയ്ക്ക്; പിങ്കിയ്ക്ക് ഇടിവെട്ട് തിരിച്ചടി!! April 21, 2025
- വിവാഹത്തിന് പിന്നാലെ സന്തോഷ വാർത്തയുമായി മീര; ആ ചിത്രങ്ങൾ പുറത്ത്; കണ്ണ് നിറഞ്ഞ് വിപിൻ … ആശംസകളുമായി ആരാധകർ!! April 21, 2025
- രഞ്ജിനി ഹരിദാസ് നമ്മൾ വിചാരിച്ച ആളല്ല; വിവാഹത്തിന് പിന്നാലെ മുപ്പതാം വയസിൽ വിധവയായി ; വമ്പൻ വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ് April 21, 2025