ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞ് അക്ഷയ് കുമാര്‍ ചിത്രം; ‘െ്രെഡവിങ് ലൈസന്’സിന്റെ ഹിന്ദി പതിപ്പ് നേടിയത് 2 കോടി രൂപ മാത്രം!
പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മലയാള ചിത്രം ‘െ്രെഡവിങ് ലൈസന്’സിന്റെ ഹിന്ദി പതിപ്പ് ‘സെല്‍ഫി’യ്ക്ക് തണുത്ത പ്രതികരണം. അക്ഷയ്...
റീ റിലീസിന് ഒരുങ്ങി ആര്‍ആര്‍ആര്‍; പുതിയ ട്രെയിലര്‍ എത്തി!
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ആര്‍ആര്‍. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്തപ്പോള്‍, അത്...
‘എ’ എന്നാല്‍ ആണുങ്ങള് എന്നല്ല, ‘അഡല്‍റ്റ്സ് ഒണ്‍ലി’ എന്നാണ്, അല്ലാതെ പെണ്ണുങ്ങള്‍ക്ക് കാണാന്‍ പാടില്ലാത്തതൊന്നും ആ സിനിമയില്‍ കാണിച്ചിരുന്നില്ല; സ്വാസിക വിജയ്
അഭിനയ മികവുകൊണ്ടു പ്രേക്ഷകർ ഇഷ്ടപ്പെട്ട താരമാണ് സ്വാസിക വിജയ്. തമിഴിൽ തുടക്കം കുറിച്ച് മലയാളത്തിൻ്റെ മിനിസ്ക്രീനിൽ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് സ്വാസിക ബിഗ്...
ചതുരം ഒടിടിയിലേക്ക്
റോഷന് മാത്യു, സ്വാസിക വിജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചതുരം ഒടിടിയിലേക്ക്. സൈന മൂവീസിന്റെ ഒടിടി പ്ലാറ്റ്ഫോം ആയ സൈന...
‘ക്രിസ്റ്റി’ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററില്‍ എന്റെ ഹൃദയം നഷ്ടപ്പെട്ടുപോയി;ആരാധകന്റെ കുറിപ്പിനോട് പ്രതികരിച്ച് മാളവിക
മാത്യൂസ്, മാളവിക മോഹനൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ക്രിസ്റ്റി” കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. നവാഗതനായ ആല്വിൻ ഹെൻറിയാണ് ചിത്രം സംവിധാനം...
പാവങ്ങളുടെ പ്രഭു ദേവ ;’ഇത്രയും നാള് ഇതൊന്നും ആരോടും പറഞ്ഞില്ല എന്നേയുള്ളൂ;റിമിയെയും ഞെട്ടിച്ച് പിഷാരടി
മലയാളികളുടെ പ്രിയതാരമാണ് രമേഷ് പിഷാരടി. മിമിക്രിയിലൂടെയാണ് ബിഗ് സ്ക്രീനിൽ എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം കണ്ടെത്താൻ പിഷാരടിക്ക്...
‘വന്ദന’ത്തിലെ നായിക ഗിരിജ ഷെട്ടാർ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു
വെറും രണ്ട് സിനിമകൾ കൊണ്ട് മാത്രം തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ നടിയാണ് ഗിരിജ ഷെട്ടാർ. വന്ദനം, ഗീതാഞ്ജലി എന്നീ...
അച്ഛന്റെ മരണം എന്നെ തളര്‍ത്തിക്കളഞ്ഞു ;ആ വിടവ് നികത്താനാകാത്തതാണ്; ദിവ്യ ഉണ്ണി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. ഇപ്പോള്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും...
ഇന്ത്യന്‍ സിനിമാ വ്യവസായം വലുതാകുകയാണ്, ടൈറ്റാനിക് റീ റിലീസിനെത്തുമ്പോള്‍ ഇന്ത്യ തങ്ങളുടെ പ്രധാന മാര്‍ക്കറ്റ് ആണ്; ജെയിംസ് കാമറൂണ്‍
ഇന്ത്യന്‍ സിനിമാ വ്യവസായം വലുതാകുകയാണെന്ന് ഹോളിവുഡ് ബ്രഹ്മാണ്ഡ സംവിധായകന് ജെയിംസ് കാമറൂണ്‍. ടൈറ്റാനിക് റീ റിലീസിനെത്തുമ്പോള്‍ ഇന്ത്യ തങ്ങളുടെ പ്രധാന മാര്‍ക്കറ്റ്...
നടന്മാരെ പോലെ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള പ്രാപ്തി നടിയ്ക്കുമുണ്ട്; മാളവിക മോഹനന്
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മാളവിക മോഹനന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ ഇമേജ് സെറ്റ് ചെയ്ത് മുന്നോട്ടു പോകുന്നതില്‍...
അങ്ങനെയുള്ള ആളാണെങ്കില്‍ ഞാൻ ഇംപ്രസ് ആവും ;പങ്കാളിയ്ക്ക് ഉണ്ടാവേണ്ട ക്വാളിറ്റിയെ പറ്റി നടി സംയുക്ത
ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ ചലച്ചിത്ര അഭിനേത്രിയാണ് സംയുക്ത മേനോന്. ഇനി മുതല്‍ എന്നെ സംയുക്ത എന്ന് വിളിച്ചാല്‍...
ഷാരൂഖ് ഖാന്റെ പത്താന് 900 കോടി ക്ലബ്ബില്‍
നാല് വര്‍ഷത്തിന് ശേഷം നായകനായുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്. റിലീസിന് മുന്‍പേ നിരവധി റെക്കോഡുകള്‍ ഭേദിച്ച ഷാരൂഖ്...
Latest News
- പ്രൈമറി സ്കൂളില്‍ പഠിച്ചപ്പോള്‍ അധ്യാപകര്‍ തല്ലിയതിന്റെ പക; വര്‍ഷങ്ങള്‍ക്ക് ശേഷം ആ സ്കൂള്‍ വിലയ്ക്ക് വാങ്ങി തകര്‍ത്തു തരിപ്പണമാക്കി നടന് May 6, 2024
- നിങ്ങളുടേതായ രീതിയില്‍ നിങ്ങളുടെ ചെറിയൊരു ലോകം നിങ്ങള്‍ സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാഗമാകാനും സ്നേഹം അനുഭവിക്കാനും കഴിഞ്ഞ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്- ദുൽഖർ May 6, 2024
- ‘ഗുരുവായൂര്‍ അമ്പലനടയില്‍’ ആദ്യമായി പിന്നണിഗായകനായി അജു വര്‍ഗീസ് May 6, 2024
- ഞാന്‍ പുറത്തായി എത്തിയ ദിവസം തന്നെ ഈ ഉദ്ഘാടനം സംഭവിച്ചത് ആകസ്മികമാണ്… ജിന്റോ ചേട്ടന് വരുമ്പോള്‍ ഒരു ദിവസം തീര്‍ച്ചയായും കൊണ്ടുവരണം! ആഗ്രഹം യാഥാര്‍ഥ്യമാക്കി ഗബ്രി May 6, 2024
- ഒരുപാട് കാര്യങ്ങൾ പഠിച്ചു. പഠിച്ച ചില കാര്യങ്ങൾ തിരുത്തി! തുറന്നു പറഞ്ഞു ഭാവന May 6, 2024
- മദ്യത്തിന് അടിമയായതിന് കാരണം മനോജ് കെ ജയനാണെന്ന് ഉര്‍വശി പറഞ്ഞിട്ടുണ്ടെന്ന് ചെയ്യാറ് ബാലു; വിവാദ പ്രസ്താവനയുമായി മനോജ് കെ ജയന് May 6, 2024
- അമിതാഭ് ബച്ചന് കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്നേഹവും ബഹുമാനവും ലഭിക്കുന്നത് എനിക്കാണ്; കങ്കണ റണാവത്ത് May 6, 2024
- വിവാഹ വാർഷിക ദിവസം അഞ്ജലിയെ ഞെട്ടിച്ച് ശ്രുതി; മൂവരുടെയും കൂടിക്കാഴ്ചയിൽ സത്യങ്ങൾ പുറത്ത്!!! May 6, 2024
- 20 വര്‍ഷം മുമ്പ് രേഖ ചെയ്യേണ്ടിയിരുന്ന കഥാപാത്രം; ഹീരാമണ്ടി’യിലെ കഥാപാത്രത്തെ കുറിച്ച് മനീഷ കൊയ്രാള May 6, 2024
- 15 വയസ്സില്‍ അച്ഛന് നഷ്ടപ്പെട്ട ആശയ്ക്ക് എന്റെ അച്ഛന് അതിലേറെയായിരുന്നു…. ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി മനോജ് കെ ജയൻ May 6, 2024