മമ്മൂക്ക നിങ്ങളെ ഒന്ന് നോക്കിയാൽ മതി, നിങ്ങൾ വിജയിച്ചിരിക്കും, മറ്റൊന്നും ചെയ്യണമെന്നില്ല; ഷിജു
മലയാളം, തെലുങ്ക് ഫിലിം ഇൻഡസ്ട്രികളിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ച താരമാണ് നടൻ ഷിജു അബ്ദുൾ റഷീദ്. പക്ഷേ തമിഴ് സിനിമയായ മഹാപ്രഭുവിൽ...
എവിടെ പോയാലും നല്ല കിച്ചണ്‍ കിട്ടുകയാണെങ്കിലും അവിടെ ആഘോഷിക്കണം എന്ന് കരുതുന്ന ആളാണ് ഞാൻ ; ലാലേട്ടനും ഒപ്പം കൂടും ; ബാബുരാജ്
മലയാള സിനിമാ രംഗത്ത് ഏറെ പ്രശസ്തി നേടിയ നടനാണ് ബാബുരാജ്. ചെറുതും വലതുമായ ഒരുപാട് വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട് വില്ലന്‍ വേഷങ്ങളിലൂടെ...
ഞങ്ങള്‍ക്ക് ഇടയില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു, എനിക്ക് അവരെ കുറിച്ച് ഒരുപാട് കുറ്റങ്ങളും പറയാനുണ്ടാവും, പക്ഷെ അതൊന്നും മൂന്നാമതൊരാളിലേക്ക് നീങ്ങില്ല; രോഹിണി അന്ന് പറഞ്ഞത്ത്
തെന്നിന്ത്യന്‍ സിനിമയിലെ സീനിയർ നടിയാണ് രോഹിണി. തമിഴിലും മലയാളത്തിലും നായികയായി ഒരുകാലത്ത് തിളങ്ങിയ താരം ഇപ്പോൾ ശക്തമായ ക്യരക്ടർ റോളുകളിലും സാന്നിധ്യം...
നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടാ, എതിര്‍പക്ഷത്ത് നില്ക്കുന്നവര് ശക്തരായത് കൊണ്ട് ഇവര്‍ തഴയപ്പെട്ടു കൂടാ; ടോവിനോ തോമസ്
ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന് ടൊവിനോ തോമസും. അന്താരാഷ്ട്ര കായിക വേദികളില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തി പിടിച്ചവരാണ്, ഏതൊരു...
‘ദ കേരള സ്റ്റോറി’ ഒ.ടി.ടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ ചിത്രം ഇനി ഒ.ടി.ടിയിലേക്ക്. ചിത്രം സീ5 ല്‍ ആണ് സ്ട്രീമിംഗ് ചെയ്യുന്നത്. സീ5 ചിത്രത്തിന്റെ...
പൊന്നിയിൻ സെൽവൻ 2 ഒടിടിയിൽ
‘പൊന്നിയിൻ സെൽവൻ 2 ഒടിടിയിൽ. ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലെല്ലാം...
അഭിനയത്തിലൂടെ ഞാന്‍ ഒരുപാട് സമ്പാദിച്ചിട്ടുണ്ട്, പക്ഷേ അതൊക്കെ ചേച്ചി കൊണ്ടുപോയി; ഷക്കീല
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പർതാര ചിത്രങ്ങൾക്ക് പോലും അക്കാലത്ത് ഷക്കീലാ ചിത്രങ്ങൾ വെല്ലുവിളി ഉയർത്തിയിരുന്നു. നിലവിൽ സിനിമാ...
പ്രിയപ്പെട്ട പാച്ചു, പതിവു പോലെ തന്നെ പാച്ചു എന്റെ മനസ് നിറച്ചു; ചിത്രത്തെ അഭിനന്ദിച്ച് സംഗീതസംവിധായകന് എം.എം കീരവാണി
ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തിയ പാച്ചുവും അത്ഭുതവിളക്കും മെയ് 26ന് ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. അതിനിടെ ചിത്രത്തെ അഭിനന്ദിച്ച് സംഗീതസംവിധായകന് എം.എം...
2018 സിനിമ ഒടിടിയിലേക്ക്! റിലീസ് തിയ്യതി പ്രഖ്യാപിച്ചു
2018 സിനിമ ഒടിടിയിലേക്ക്. സോണി ലൈവിലൂടെ ജൂണ്‍ ഏഴിനാണ് സിനിമ ഒടിടിയില്‍ പ്രീമിയര്‍ ചെയ്യുന്നത്. മലയാള സിനിമയില്‍ ആദ്യമായി 150 കോടി...
ദീപികയുടെ അന്ന് ഞാൻ പറഞ്ഞത് സത്യമായി ; എല്ലാം ഒരു നിമിത്തം പോലെ’ ; രഞ്ജു രഞ്ജീമാര്‍
മലയാളികള്‍ക്ക് സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജീമാര്‍. ട്രാന്‍സ് വുമണായ രഞ്ജു രഞ്ജീമാര്‍ സോഷ്യല്‍ മീഡിയയിലെയും നിറ സാന്നിധ്യമാണ്കേരളത്തിൽ മേക്കപ്പ് രംഗത്ത്...
ആ ഇമേജിന്റെ പ്രശ്നം കൊണ്ട് വലിയ പക്വതയുള്ള കഥാപാത്രങ്ങള്‍ കിട്ടിയില്ല ; സുധീഷ്
ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ നമ്മുടെ സിനിമാ കാഴ്ചകളിൽ മൂന്ന് ദശാബ്ദത്തിലേറെയായി നിറഞ്ഞു നിൽക്കുന്നുണ്ട് സുധീഷ്. കുറച്ചു വർഷങ്ങളായി വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ...
മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കുമ്പോള്‍ സ്ത്രീ സുരക്ഷക്ക് വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കും ; കമൽഹാസനെതിരെ തുറന്നടിച്ച് ചിന്മയി ശ്രീപദ
ഡൽഹി ജന്തർ മന്ദറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയ നടൻ കമൽഹാസനെതിരെ വിമർശനവുമായി ഗായിക ചിന്മയി ശ്രീപദ. അഞ്ചു...
Latest News
- മാളവികയുടെ വിവാഹ റിസപ്ഷനില്‍ കുംടുംബസമേതമെത്തി ദിലീപ്; സ്വന്തം വിവാഹത്തിന് പോലും കാവ്യ ഇത്രയും ഒരുങ്ങിയിട്ടില്ലെന്ന് കമന്റ്! May 3, 2024
- ശോഭിതയെ ഞെട്ടിച്ച് നാഗചൈതന്യ; വിവാഹ ഒരുക്കങ്ങൾക്കിടയിൽ വമ്പൻ ട്വിസ്റ്റ്; കൈവിടരുത് എന്ന് സാമാന്ത!! May 3, 2024
- എന്റെ പേരില്‍ ലാലേട്ടന് വിഷമിക്കാനോ തെറി കേള്‍ക്കാനോ പാടില്ല, അമ്മയില്‍ നിന്നും സ്വയം രാജിവെച്ചത്! കൂടെ നിന്നത് സ്വപ്നത്തില്‍ പോലും വിചാരിക്കാത്തവരാണ്; ദിലീപ് May 3, 2024
- ചക്കിയെയും കിച്ചുവിനെയും കെട്ടിപിടിച്ച് സ്നേഹ ചുംബനം നല്കി അനുഗ്രഹിച്ച് സുരേഷ് ഗോപി; പുലര്‍ച്ചെ തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി നടനും രാധികയും! May 3, 2024
- ശ്രുതിയ്ക്ക് എട്ടിന്റെ പണിയുമായി അശ്വിൻ; എല്ലാം പൊളിച്ചടുക്കി ശ്യാമിന്റെ നടുക്കുന്ന നീക്കം; പൊട്ടിക്കരഞ്ഞ് ശ്രുതി!! May 3, 2024
- യുഎസില്‍ അടിച്ച് പൊളിച്ച് റിമി ടോമി! ചിത്രങ്ങൾ വൈറൽ May 3, 2024
- കരങ്കാളിയല്ലേ..കൊടുങ്ങല്ലൂര്‍ വാഴണ പെണ്ണാള്..!; ഐപിഎല്ലില്ലും അലയടിച്ച് ‘ആവേശം’ റീല്‍സ്; വൈറലായി വീഡിയോ May 3, 2024
- ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍; രണ്‍ബിര്‍ കപൂര്‍ May 3, 2024
- ‘ഇതൊരു യുദ്ധമാണ്, അതിന് തയ്യാറാവുക’, അശ്വത്ഥാമാവായി എത്തി ഇന്ത്യന്‍ ടീമിന് സന്ദേശം നല്കി അമിതാഭ് ബച്ചന് May 3, 2024
- ഊട്ടി വിട്ട് അടുത്ത താവളത്തില്‍..; പ്രണവ് മോഹന്‍ലാല്‍ ഇപ്പോള്‍ എവിടെയെന്ന് കണ്ടോ! May 3, 2024