ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ടര്‍ബോയുടെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍!
കഴിഞ്ഞ ദിവസമായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രമായ ടര്‍ബോ പുറത്തെത്തിയത്. ഇപ്പോഴിതാ ഈ സിനിമയുടെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുകയാണ്. ഒരു...
കൊച്ചിയിൽ, കോളേജ് അദ്ധ്യാപികയായി നയൻതാര! ആവേശത്തോടെ ആരാധകർ
നിവിൻ പോളി, നയൻതാര കോമ്പോ വീണ്ടും ഒരുമിക്കുന്ന ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ ചേർന്നു സംവിധാനം ചെയ്യുന്ന ഡിയർ സ്റ്റുഡൻസ്...
എല്ലാ ഷോകളെയും , സിനിമകളെയും മറികടന്ന് ഒന്നാം സ്ഥാനത്ത് ബാഹുബലി ആനിമേറ്റഡ് സീരീസ്; സന്തോം പങ്കുവെച്ച് രാജമൗലി
ഡിസ്നിഹോട്ട്സ്റ്റാറിലെ മറ്റെല്ലാ ഷോകളെയും, സിനിമകളെയും മറികടന്ന്, ആനിമേറ്റഡ് സീരീസായ ബാഹുബലി: ക്രൗണ്‍ ഓഫ് ബ്ലഡ് . ഹിന്ദിയിലെ ഏറ്റവും മികച്ച ഷോയായി...
ടര്‍ബോ സംഘം ദോഹയില്‍; മല്‍ഖാ റൂഹിയുടെ ചികിത്സാ ധനസമാഹരണ ഫണ്ടിലേക്കുള്ള തുക കൈമാറി മമ്മൂട്ടി
പുതിയ ചിത്രം ടര്‍ബോ പ്രമോഷനായെത്തിയ മമ്മൂട്ടിക്കും സംഘത്തിനും ദോഹയില്‍ വന്‍ വരവേല്പ്. വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ സിദ്ര മാളില്‍ നടന്ന...
ചിത്രത്തില്‍ നിന്ന് നീക്കം ചെയ്ത സീനുകളും സംഭാഷണങ്ങളും ഉള്‍പ്പെടുത്തി പ്രേമലു പുസ്തകമായി വിപണിയിലേയ്ക്ക്; സന്തോഷം പങ്കുവെച്ച് സംവിധായകന് ഗിരീഷ് എ ഡി
വമ്പന്‍ താരങ്ങളില്ലാതെ തിയേറ്ററില്‍ വിജയക്കൊടി പാറിച്ച് മലയാള സിനിമയെ വാനോളം ഉയര്‍ത്തിയ ചിത്രമാണ് പ്രേമലു. പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിയ...
പുതു ചരിത്രം; ബംഗാളി സംവിധായകന് അഭിജിത്ത് ആദ്യയുടെ ആദ്യ മലയാള ചിത്രത്തിന്റെ ട്രെയിലര്‍ കാന്‍ ഫെസ്റ്റിവലില്‍!
ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാന്‍സ തുടങ്ങി സിനിമകളിലൂടെ ശ്രദ്ദേയനായ ബംഗാളി സംവിധായകനും, നിര്‍മ്മാതാവും, പ്രശ്സ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ...
77ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് മെയ് 14 ന് തിരിതെളിഞ്ഞു; എത്തുന്നത് എട്ട് ഇന്ത്യന്‍ സിനിമകള്‍, അഭിമാനമായി കനിയും ദിവ്യപ്രഭയും
77ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് മെയ് 14 ന് തിരിതെളിഞ്ഞു. ഫ്രഞ്ച് സംഗീതജ്ഞനും ചലച്ചിത്ര നിര്‍മ്മാതാവുമായ ക്വെന്റിന്‍ ഡ്യൂപ്പിയൂക്സിന്റെ ‘ലെ ഡ്യൂക്സിം...
വിവാദത്തിന് പിന്നാലെ വിവാദം; മലയാളി ഫ്രം ഇന്ത്യ തന്റെ തിരക്കഥയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് മാധ്യമപ്രവര്ത്തകന്
ഡിജോ ജോസ് ആന്റണി-നിവിന്‍ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യ്ക്ക് വിവാദത്തിന് പിന്നാലെ മറ്റൊരു വിവാദം കൂടി. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സാദിഖ്...
കണ്ടന്റുള്ള ജയ് ഭീമിനെ തഴഞ്ഞുകൊണ്ട് കശ്മീര്‍ ഫയല്‍സിന് അവാര്‍ഡ് കൊടുത്തു; തുറന്ന് പറഞ്ഞ് പ്രകാശ് രാജ്
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് പ്രകാശ് രാജ്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ ഒട്ടുമിക്ക മെയിന്‍ സ്ട്രീം...
ആവേശം ഇനി ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്!
ഫഹദ് ഫാസില്‍ ചിത്രം ആവേശം തിയറ്ററുകളില്‍ നിന്നും ഒടിടിയിലേക്ക്. ആമസോണ്‍ െ്രെപമില്‍ മെയ് ഒന്‍പതു മുതല്‍ സ്രീമിങ് ആരംഭിക്കും. ജിത്തു മാധവന്റെ...
നിങ്ങളുടേതായ രീതിയില്‍ നിങ്ങളുടെ ചെറിയൊരു ലോകം നിങ്ങള്‍ സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാഗമാകാനും സ്നേഹം അനുഭവിക്കാനും കഴിഞ്ഞ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്- ദുൽഖർ
45-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. ഇരുവര്‍ക്കും ആശംസ അറിയിച്ച് മകനും നടനുമായ ദുല്‍ഖര്‍ സല്മാന് ഇന്‍സ്റ്റഗ്രാമില്‍...
കരീനയ്ക്ക് പകരം വരുന്നത് ലേഡി സൂപ്പര്‍ സ്റ്റാര്‍?; ഗീതു മോഹന്‍ദാസ് ചിത്രത്തില്‍ വന്‍ മാറ്റങ്ങള്‍!
ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യാഷ് നായകനായി എത്താനിരിക്കുന്ന ചിത്രമാണ് ടോക്സിക്ക്. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കുറച്ചു നാളുകളായി...
Latest News
- നിങ്ങളെ കളിയാക്കാൻ ഉപയോഗിക്കപ്പെട്ടതിൽ വിഷമമുണ്ട്; ‘ചാന്തുപൊട്ട്’ സിനിമ കാരണം വിഷമിക്കേണ്ടി വന്നവരോട് ക്ഷമ ചോദിക്കുന്നു; തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം June 18, 2025
- ഇനി കാത്തിരിപ്പില്ല; അത്രയേറെ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ സഫലമായിരിക്കുകയാണ്; സന്തോഷം പങ്കുവെച്ച് അൻഷിത!! June 18, 2025
- ഞാൻ ആ സിനിമയേ പ്രൊമോട്ട് ചെയ്യുന്നില്ല, ചിലപ്പോൾ നായികയെയും നായകനെയും ഒരുമിച്ച് കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ടാകാം; രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സാമന്ത June 18, 2025
- ചാന്തുപൊട്ട് കണ്ട ശേഷം തോന്നിയത് ഒറ്റകാര്യം; അത് കണ്ടത് മുതൽ അങ്ങനെ ഒരു ആഗ്രഹമുണ്ട് ; ദിലീപെയ്നെ കുറിച്ച് ഷക്കീല പറയുന്നു June 18, 2025
- കരൾ കിട്ടിയതോടെ എല്ലാം മാറി; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു; ഇപ്പോഴത്തെ ജീവിതം ഇങ്ങനെ; തുറന്നുപറഞ്ഞ് ദേവയാനി!! June 18, 2025
- ഏത് വലിയ നടനാണെങ്കിലും കൈയിൽനിന്നിട്ട് അഭിനയിക്കുന്നത് കഴിവായും മിടുക്കായും കാണാൻ കഴിയില്ല, ജഗതിയുടെ അഭിനയരീതിയെ വിമർശിച്ച് ലാൽ June 18, 2025
- ആ രാജാവ് ഒരിടത്തും ഒളിച്ചിരുന്നില്ല; സനൽ നോർമലല്ല അദ്ദേഹത്തിന് ഭ്രാന്ത് ആണ്; സനൽ കുമാർ ശശിധരൻ്റെ കുറിപ്പിന് വിമർശനം June 18, 2025
- റീ റിലീസിൽ റെക്കോർഡ് കളക്ഷൻ നേടി ഛോട്ടാ മുംബൈ June 18, 2025
- ഋതുവിനെ സ്വന്തമാക്കാൻ ഇന്ദ്രന്റെ നാറിയ കളികൾ; ക്രൂരതകൾ പുറത്ത്; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു!! June 18, 2025
- നടേഷൻ ഇത്ര ലൗഡാകില്ലെന്ന് അൻവർ റഷീദ്; പിന്നാലെ കലാഭവൻ മണി ചെയ്തത്; ഛോട്ടാ മുംബൈയിൽ സംഭവിച്ചതിനെ കുറിച്ച് നടൻ മണിക്കുട്ടൻ June 18, 2025