A.M.M.A സംഘടനയെ MAMA ആക്കി കാർട്ടൂണിസ്റ്റ് അനുരാജ് !!!
By
Published on
A.M.M.A സംഘടനയെ MAMA ആക്കി കാർട്ടൂണിസ്റ്റ് അനുരാജ് !!!
ദിലീപിനെതിരെയും അമ്മയുടെ നടപടിക്കെതിരെയും പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ സിനിമക്ക് പുറത്തു പൊതു ജനങ്ങളും പ്രശ്നം ഏറ്റെടുത്തിരിക്കുകയാണ്.
മുദ്രാവാക്യങ്ങൾക്കപ്പുറം സംവദിക്കാൻ ഒരൊറ്റ ചിത്രം കൊണ്ട് പ്രതിഷേധം അടയാളപ്പെടുത്തിയിരിക്കുകയാണ് കാർട്ടൂണിസ്റ് അനുരാജ് . AMMAയെ MAMAയാക്കിയാണ് അനുരാജ് പ്രതിഷേധം കാർട്ടൂണിലൂടെ അറിയിച്ചിരിക്കുന്നത്.
Cartoon against AMMA association by anuraj K R
Continue Reading
You may also like...
Related Topics:amma association, anuraj K R, cartoon, Cartoonist
