News
നടന് ഇര്ഫാന് ഖാന്റെ അമ്മ അന്തരിച്ചു
നടന് ഇര്ഫാന് ഖാന്റെ അമ്മ അന്തരിച്ചു
Published on
ബോളിവുഡ് നടന് ഇര്ഫാന് ഖാന്റെ അമ്മ സെയ്ദാ ബീഗം അന്തരിച്ചു. ജയ്പൂരിലെ ബെനിവാള്‍ കാന്ത കൃഷ്ണ കോളനിയിലായിരുന്നു താമസം .
ടോങ്കിലെ നവാബ് കുടുംബാംഗമാണ് കവയിത്രി കൂടിയായിരുന്ന സെയ്ദാ ബീഗം. സല്മാന്, ഇമ്രാന് എന്നിവരാണ് മറ്റ് മക്കള്‍.
ഇര്ഫാന് ഖാന് മുംബൈയിലായതിനാല്‍ സംസ്കാര ചടങ്ങിനെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
bollywood actor irfan khan’s mother passes away ……
Continue Reading
You may also like...
Related Topics:irfan khan
