കുഞ്ഞുവിദ്യാര്‍ഥിയായ ക്വാഡന് കരഞ്ഞ് കൊണ്ട് തനിക്ക് കൂട്ടുകാരില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന പരിഹാസത്തെ സങ്കടത്തോടെ പറയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് . ഇപ്പോൾ ഇതാ കുഞ്ഞിന് പിന്തുണയുമായി നടന്
മോനെ.. ഡാ ചക്കരെ, നീ നിന്റെ അമ്മച്ചി പറയുന്നത് മാത്രം കേട്ടു ജീവിച്ചാല്‍ ലൈഫ് അടിപൊളി ആണ്. ഡാ. ഒന്നും പേടിക്കാനില്ല. അവന്മാര് നിന്നെ കരയിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കും. നീ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കണം. ലോകം, അവസാനം നിന്റെ ചിരി കാണും. അന്ന് അവന്മാര് കരയും. ‘പോയി ചാകാന്‍’ പറ അവരോട്. നിന്നെ ഈ ലോകത്തിന് കാണാന്‍ ‘നീ വെളിച്ചത്തേക്ക് നീങ്ങി നിന്നാല്‍ മാത്രം മതിയാകും. പൊരുതണ്ടേടാ….’
തന്റെ കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തനിക്ക് ഒരു കയറ് തരുമോ ഒന്നു കൊന്നുതരുമോയെന്നും ചോദിക്കുന്നത് വീഡിയോയിൽ കാണാം മകന്റെ സങ്കടം തങ്ങളുടെ കുടുംബത്തെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും ഇത്തരത്തിലുള്ള കളിയാക്കലുകൾ ഒരു കുഞ്ഞിനെ എങ്ങനെയാണ് തകര്‍ക്കുന്നതെന്ന് മനസ്സിലാക്കണമെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് ക്വാഡന്റെ അമ്മ യരാഖ ബെയില്സ് കുറിച്ചിരുന്നു. നിരവധി പേരാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...