Social Media
കുത്തിപൊക്കലില്ല; ലോക്ക്ഡൗണിനിടയിൽ പ്രിയപെട്ടവനൊപ്പമുള്ള ചിത്രങ്ങളുമായി ഭാമ
കുത്തിപൊക്കലില്ല; ലോക്ക്ഡൗണിനിടയിൽ പ്രിയപെട്ടവനൊപ്പമുള്ള ചിത്രങ്ങളുമായി ഭാമ
ലോക്ക് ഡൗൺ കാലത്ത് പഴയ ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതിന്റെ തിരക്കിലാണ് സിനിമ താരങ്ങൾ. എന്നാൽ വിവാഹ ത്തിന്ശേഷം തന്റെ പ്രിയപ്പെട്ടവനോടൊപ്പമുള്ള ചിത്രങ്ങളുമായി ഭാമ. തന്റെ വിശേഷങ്ങളും കുടുംബചിത്രങ്ങളും ആരാധകർക്കായി പങ്കുവയ്ക്കുകയാണ് താരം. ലോക്ക്ഡൗണിനിടയിലും ചിത്രങ്ങളാണ് പങ്കുവെച്ചത്
ജനുവരി 30 നാണ് ഭാമയുടെ വിവാഹം നടന്നത് കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. വിദേശത്ത് വ്യവസായിയായ അരുണാണ് വരന്. വിവാഹ ചിത്രങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് ലേറ്റസ്റ്റ് വിശേഷവും ചിത്രങ്ങളുമൊക്കെ പോസ്റ്റ് ചെയ്ത് താരമെത്താറുണ്ട്. മലയാളത്തിലും തമിഴിലുമൊക്കെയായി നിറഞ്ഞുനിന്ന താരം സിനിമയില്‍ സജീവമാവുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
bhama
