Actor
250 കോടി സ്വത്ത്! കോകിലയും കുടുംബവും ബാലയെ ട്രാപ്പിലാക്കി? അമൃതയെയും എലിസബത്തിനെയും ദ്രോഹിച്ചു! മാധ്യമത്തിന് മുന്നിൽ എല്ലാം തുറന്നടിച്ച് അയാൾ!
250 കോടി സ്വത്ത്! കോകിലയും കുടുംബവും ബാലയെ ട്രാപ്പിലാക്കി? അമൃതയെയും എലിസബത്തിനെയും ദ്രോഹിച്ചു! മാധ്യമത്തിന് മുന്നിൽ എല്ലാം തുറന്നടിച്ച് അയാൾ!
നാലാം തവണയും ബാല വിവാഹിതനായിരിക്കയുകയാണ്. ആദ്യം കർണാടക സ്വദേശിനിയുമായി വിവാഹം പിന്നാലെ അമൃതയുമായി വിവാഹം, തുടർന്നാണ് ഡോക്ടറായ എലിസബത്തിനെ വിവാഹം കഴിച്ചത്. എന്നാൽ ഈ ബന്ധവും അധികകാലം മുന്നോട്ട് പോയില്ല.
നിലവിൽ മുൻ ഭാര്യ അമൃതയുമായുള്ള പ്രശനങ്ങൾ നിലനിൽക്കുമ്പോഴാണ് ബാല ഏവരെയും ഞെട്ടിച്ചു കൊണ്ട് നാലാമതും വിവാഹിതനായത്. കഴിഞ്ഞ ദിവസമാണ് താന്‍ വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്നും അതില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുമെന്നുമൊക്കെ ബാല പറഞ്ഞത്. പിന്നാലെ അതീവ രഹസ്യമായി നടൻ വിവാഹിതനാകുകയും ചെയ്തു.
ഇപ്പോഴിതാ ഈ വിവാഹത്തോടെ ചില സംശയങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. അത് മറ്റൊന്നുമല്ല 250 കോടിയുടെ സ്വത്തുക്കൾ ബാലയ്ക്ക് അവകാശപ്പെട്ടതാണ്. അതിനാൽ തന്നെ ഈ സ്വത്തുക്കളെല്ലാം തന്നെ ബാലയുടെ കുടുംബത്തിൽ തന്നെ തലമുറകളായി കൈമാറാനായി അല്ലേ കുടുംബം ശ്രമിക്കുന്നത്.
അതിനാൽ നടന്റെ കുടുംബം തന്നെ ഒരുക്കിയ കെണിയിലാണ് അമൃതയും എലിസബത്തും അടക്കമുള്ളവർ വീണത് എന്നത് നിസംശയം പറയാം എന്നാണ് മാധ്യമങ്ങൾ പറയുന്നത്. ഒരുകാലത്ത്ബാ ലയെ മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു.
എന്നാൽ എങ്ങനെയാണു ബാല മാറിയത്. ? എന്നത് ചോദ്യമാണ്. മാത്രവുമല്ല ബാലയെ ചതിച്ചത് അവരുടെ കുടുംബം തന്നെയാണോ എന്നതും സംശയമാണ്. 250 കോടി കുടുംബത്തിന് പുറത്ത് പോകാതിരിക്കാൻ വേണ്ടിയാണു ഇതെല്ലാം നടന്നത്. അവസാനം മുറപ്പെണ്ണ് കോകിലയിൽ തന്നെ അല്ലേ എത്തിയത് അതും കുടുംബം, മുറപ്പെണ്ണ്, കോടികളുടെ അവകാശി.
അതേസമയം ഇന്ന് മാധ്യമത്തിന് മുന്നിൽ ബാല തന്നെ പറയുന്നുണ്ട് ”എന്റെ വിവാഹം കഴിഞ്ഞു. എന്റെ സ്വന്തമാണ് കോകില. അവളുടെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നെന്നും തന്റെ അമ്മയുടെയും ആഗ്രഹം അത് തന്നെ നടന്നെന്നും ‘ മാണ് വിവാഹ ശേഷം ബാല പറഞ്ഞത്.
ഒന്ന് ചിന്തിച്ചാൽ പല രഹസ്യങ്ങളും അതിൽ തന്നെ കിടപ്പില്ലെ…? ഇത്ര കാലമായിട്ടും ബാലയ്ക്കായി കോകില കാത്തിരുന്നോ? അതിനു പിന്നിലും എന്തോ മറനീക്കി പുറത്ത് വരാനുണ്ടെന്നാണ് പ്രേക്ഷകർ കമന്റിലൂടെ അറിയിക്കുന്നത്. മാത്രമല്ല കോകില എന്ത്കൊണ്ട് ഇതുവരെ വിവാഹം കഴിച്ചില്ല? ബാലയ്ക്ക് വേണ്ടി കാത്തിരുന്നത് എന്ത്കൊണ്ട്? എന്ന ചോദ്യമെല്ലാം ഉയരുകയാണ്.
മൂന്ന് പെൺകുട്ടികളുടെ ജീവിതം തകർത്തത് ബാലയുടെ കുടുംബമാണോ? എന്താണ് ഇവർക്കിടയിൽ നടന്നത്…. ഇനി ബാലയുടെ മുന്നോട്ടു ജീവിതവും എങ്ങനെയെന്ന് കണ്ടുതന്നെ അറിയണം.. മറ്റൊരു കാര്യം പതിവില്ലാതെ ബാല പറഞ്ഞത്. എനിക്ക് കുട്ടി ഉണ്ടാകുമെന്നാണ്. അപ്പോൾ കോകില ഗർഭിണിയാണോ? എന്ന ചോദ്യവും ഉയരുന്നുണ്ട്. നേരത്തെ സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിൽ ഒരു ചർച്ച നടന്നിരുന്നു അത് ശെരിവെക്കുന്ന തരത്തിലാണ് പെട്ടന്നുള്ള ഇവരുടെ കല്യാണവും.
