Malayalam
ആർക്കും എപ്പോൾ വേണേലും സധെെര്യമായി സിനിമയിലേക്കെത്താം; അവസരം ചോദിച്ച് ആർക്കും വിളിക്കാമെന്ന് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ
ആർക്കും എപ്പോൾ വേണേലും സധെെര്യമായി സിനിമയിലേക്കെത്താം; അവസരം ചോദിച്ച് ആർക്കും വിളിക്കാമെന്ന് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ

സൂപ്പർ ഹിറ്റ് ചിത്രങ്ങളുമായി സിനിമാരംഗത്ത് തിരക്കിലാണ് പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. ഇപ്പോഴിതാ സിനിമാ രംഗത്തേക്ക് കടന്നുവരുന്നവരോട് സധെെര്യം ഈ മേഖലയേക്ക് വരാമെന്ന് പറയുകയാണ് അദ്ദേഹം. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്
ബാദുഷയുടെ വാക്കുകൾ
സിനിമാ രംഗത്തേക്ക് ഒത്തിരി യുവതികളും യുവാക്കളും വരുന്നുണ്ട്. ഇവരെയൊക്കെ നമ്മൾ മാക്സിമം പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. ഒരാളെയും നിരുത്സാഹപ്പെടുത്താറില്ല. എന്റെ നമ്പർ കയ്യിലില്ലാത്തവർ മെസഞ്ചർ വഴിയും സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.
ആർക്കും എപ്പോൾ വേണേലും സധെെര്യമായി സിനിമയിലേക്കെത്താം. പലരും പല അഭിപ്രായങ്ങളും പറയും. അതൊന്നും നോക്കേണ്ട കാര്യമില്ല.
ആർക്കും ധെെര്യമായി വരാം
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...