ബാബു ആന്റണിയെ വെറുക്കാന്‍ കഴിയില്ല; കാരണം… ചാര്‍മിള പറയുന്നു ..
Published on
ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന പ്രണയ വാര്‍ത്തയായിരുന്നു ബാബു ആന്റണി-ചാര്‍മിള പ്രണയ ബന്ധം.
വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ ഇരുവരും അമ്മയുടെ യോഗത്തില്‍ വച്ച് വീണ്ടും കണ്ടുമുട്ടി, നീണ്ട ഗ്യാപ്പിനു ശേഷമുള്ള ഈ കൂടികാഴ്ചയെക്കുറിച്ച് ചാര്‍മിള ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.
Continue Reading
You may also like...
Related Topics:Babu Antony, charmila
