Malayalam Breaking News
കൂടത്തായ് സിനിമ സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണൻ ! പ്രതികരിച്ച് സംവിധായകൻ !
കൂടത്തായ് സിനിമ സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണൻ ! പ്രതികരിച്ച് സംവിധായകൻ !
By
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട രണ്ടു ചിത്രങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് . മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ച കൂടത്തായി സിനിമയുടെ സംവിധാനം ആരെന്ന തരത്തിൽ അഭ്യൂഹങ്ങള് പരാഹ്നരുന്നു. ഇപ്പോൾ ബി ഉണ്ണികൃഷ്ണൻ ആണ് സംവിധാനം എന്ന് റിപോർട്ടുകൾ ഉണ്ട്. അതിനോട് പ്രത്കരിക്കുകയാണ് ബി ഉണ്ണികൃഷ്ണൻ .
ഇതിന്റെ തിരക്കഥയും സംവിധാനവും ബി ഉണ്ണികൃഷ്ണനാണ്നിര്‍വഹിക്കുന്നത് എന്നൊരു വാര്‍ത്തയും പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ ആ സിനിമ സംവിധാനം ചെയ്യുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയില്‍ നടന്ന ‘സ്റ്റാന്‍ഡ് അപ്പ്’ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആണ് ബി ഉണ്ണികൃഷ്ണന്‍ ഈ കാര്യത്തില്‍ വ്യക്തത വരുത്തിയത്. സംവിധാനം, ഇരകളെന്ന പേരില്‍, കെ ജി ജോര്‍ജ് സംവിധാനം ചെയ്ത സിനിമയുടെ ഒരു ഫീമെയില്‍ വെര്‍ഷനാണ് കൂടത്തായി കൊലക്കേസ് എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ജോളി കൊല നടത്തുമ്ബോള്‍ കയറുന്ന പിശാച് കുടുംബമെന്ന സ്ഥാപനത്തിന്റെ പ്രത്യയശാസ്ത്ര ബാധ തന്നെയാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
സംഭവത്തെ പറ്റി മോഹന്‍ലാല്‍ ചിത്രം കൂടാതെ സിനിമാ-സീരിയല്‍ നടിയായ ഡിനി ഡാനിയല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു സിനിമയും പ്രഖ്യാപിച്ചിട്ടുണ്ട്.
b unnikrishnan about koodathai move
