All posts tagged "B Unnikrishnan"
Malayalam
സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് രാജി വെച്ച് ബി ഉണ്ണികൃഷ്ണൻ
By Vijayasree VijayasreeSeptember 13, 2024സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് രാജി വെച്ച് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണൻ. ഫെഫ്ക ജനറൽ സെക്രട്ടറി എന്ന...
Malayalam
സിനിമ ചെയ്യാൻ വിളിച്ചാൽ പാർവതിയെ കിട്ടാറില്ല, ഇനി കിട്ടിയാൽ തന്നെ ശമ്പളത്തിന്റെ പേരിൽ നടക്കാതെ പോകും, ഒരുപാട് പ്രോജക്ടുകൾ അങ്ങനെ പോയി; വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് ബി ഉണ്ണികൃഷ്ണൻ
By Vijayasree VijayasreeSeptember 12, 2024ഡബ്ല്യൂസിസി അംഗങ്ങളെ തൊഴിലിടങ്ങളിൽ നിന്നും മനഃപ്പൂർവ്വം മാറ്റിനിർത്തുന്നുവെന്ന് പ്രചരിക്കുന്ന ആരോപണങ്ങൾ തള്ളി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഡബ്ല്യുസിസി രൂപീകരിക്കുന്നതിന് മുൻപും അതിനുശേഷവും...
Malayalam
വരുമാനം പ്രതീക്ഷിക്കാതെ കലാമൂല്യമുള്ള സിനിമകൾ മലയാളത്തിന് നൽകിയ അനുഗ്രഹീതനിർമാതാവായിരുന്നു ഗാന്ധിമതി ബാലൻ; ബി. ഉണ്ണികൃഷ്ണൻ
By Vijayasree VijayasreeJuly 4, 2024ഒരു കാലത്ത് മോഹൻലാലിനെയും മമ്മൂട്ടിയെയും വച്ച് കൂടുതൽ സിനിമ ചെയ്ത നിർമാതാവ് ഗാന്ധിമതി ബാലനെ അനുസ്മരിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. വരുമാനം...
Malayalam
പിവിആറുമായുള്ള തര്‍ക്കം; മധ്യസ്ഥം വഹിച്ച എംഎ യൂസഫലിക്ക് നന്ദി പറഞ്ഞ് ബി ഉണ്ണികൃഷ്ണന്
By Vijayasree VijayasreeMay 6, 2024പിവിആര്‍ തീയറ്റര്‍ ശൃംഖലയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥം വഹിച്ച വ്യവസായി എംഎ യൂസഫലിക്ക് നന്ദി പറഞ്ഞ് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ...
News
കാരവാനിലിരുന്ന് ഫേസ്ബുക്കിലൂടെ സ്ത്രീവിമോചന പ്രസംഗം നടത്തുന്നവരല്ല ഫെഫ്കയിലുള്ളവര്; ഡബ്ല്യൂസിസിയെ പരോക്ഷമായി വിമര്‍ശിച്ച് ബി ഉണ്ണികൃഷ്ണന്
By Vijayasree VijayasreeMarch 27, 2024ഡബ്ല്യൂസിസിയെ പരോക്ഷമായി വിമര്‍ശിച്ച് ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി സംവിധായകന് ബി ഉണ്ണികൃഷ്ണന്. കാരവാനിലിരുന്ന് ഫേസ്ബുക്കിലൂടെ സ്ത്രീവിമോചന പ്രസംഗം നടത്തുന്നവരല്ല ഫെഫ്കയിലുള്ളവരെന്ന് കൊച്ചിയില്‍...
News
‘കുടിച്ചു കുത്താടുന്ന പെറുക്കികള്‍’ എന്നോ?, ചുമ്മാ ഒരു ചാമ്പ് ചാമ്പിയങ്ങ് പോവാന്‍ പറ്റില്ല; മഞ്ഞുമ്മല്‍ ബോയ്സിനെയും മലയാളെയും അധിക്ഷേപിച്ച ജയമോഹന് പച്ച മലയാളത്തില്‍ മറുപടി നല്കി ബി ഉണ്ണികൃഷ്ണന്
By Vijayasree VijayasreeMarch 11, 2024തമിഴ്നാട്ടിലടക്കം വമ്പന്‍ ഹിറ്റായി മുന്നേറുകയാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന മലയാള ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിനെതിരെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. അതില്‍...
Malayalam
അന്ന് കസ്റ്റഡിയിലിരിക്കെ ദിലീപിനെ ഫോണ്‍ ഉപയോഗിക്കാന്‍ പൊലീസ് അനുവദിച്ചിരുന്നു, അവിടെ നിന്നും അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞത് ഇതായിരുന്നു; ബി ഉണ്ണികൃഷ്ണന്
By Vijayasree VijayasreeMarch 5, 2024നടി ആക്രമണ കേസില്‍ പ്രതിയായ സമയത്ത് ദിലീപുമായി സഹകരിച്ച് സിനിമ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന് ബി ഉണ്ണികൃഷ്ണന്. ദിലീപുമായി ബന്ധപ്പെട്ട...
Malayalam
എഴുപത്തിരണ്ടുകാരനായ മമ്മൂട്ടി എത്തുക മുപ്പതുവയസുകാരനായി; എഐ സഹായത്തോടെയുള്ള പുതിയ ചിത്രം അണിയറയിലെന്ന് ബി ഉണ്ണികൃഷ്ണന്
By Vijayasree VijayasreeJanuary 28, 2024നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം മെഗാസ്റ്റാറാണ് മമ്മൂട്ടി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന...
Malayalam
ശ്യാം പുഷ്കരനെ പോലെ ബ്രില്ല്യന്റായ എഴുത്തുകാരനാണ് ഉദയകൃഷ്ണയും; ബി ഉണ്ണികൃഷ്ണന്
By Vijayasree VijayasreeNovember 12, 2023മലയാളം സിനിമ ചര്‍ച്ചകളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട, വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ പേരാണ് ഉദയകൃഷ്ണയുടെത്. മുന്‍പ് ഉദയകൃഷ്ണ സിബി കെ തോമസ്...
Malayalam
സിനിമാ റിവ്യൂകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ല; സിനിമാ റിവ്യൂകള്‍ക്ക് വിലക്കേര്പ്പെടുത്തുന്നതി
By Vijayasree VijayasreeNovember 2, 2023സിനിമാ റിവ്യൂകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് ഫെഫ്ക. റിവ്യൂ ബോംബിങ് വിവാദമായ പശ്ചാത്തലത്തിലാണ് ഫെഫ്കയുടെ നിലപാട് എത്തിയിരിക്കുന്നത്. വിലക്കോ, സമയപരിധിയോ ഏര്‍പ്പെടുത്തുന്ന ഒരു...
News
യൂണിഫോമിട്ട പോലീസ് അല്ല ഉള്ളത്, ബി. ഉണ്ണികൃഷ്ണന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അദ്ദേഹം പറഞ്ഞാല്‍ അത് പരിശോധിക്കും; സിറ്റി പോലീസ് കമ്മീഷണര്‍
By Noora T Noora TJune 9, 2023സിനിമ സെറ്റില്‍ ഷാഡോ പോലീസിനെ ഏര്‍പ്പെടുത്താനുള്ള നടപടിയേ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് വിമര്‍ശിച്ചതിന് പിന്നാലെ പ്രതികരണവുമായി സിറ്റി പോലീസ്...
News
നൂറ് ശതമാനം കൃത്യനിഷ്ഠയും ഉത്തരവാദിത്തവുമുള്ള അഭിനേതാവ്, അടുത്ത സിനിമയില്‍ ആദ്യം പരിഗണിക്കും; ഷൈന്‍ ടോം ചാക്കോയെ കുറിച്ച് ബി ഉണ്ണികൃഷ്ണന്
By Vijayasree VijayasreeMay 3, 2023നൂറ് ശതമാനം കൃത്യനിഷ്ഠയും ഉത്തരവാദിത്തവുമുള്ള അഭിനേതാവാണ് ഷൈന്‍ ടോം ചാക്കോയെന്ന് ബി. ഉണ്ണികൃഷ്ണന്. അടുത്ത സിനിമ ഒരുക്കുമ്പോള്‍ ഷൈനിനെ ആയിരിക്കും ആദ്യം...
Latest News
- 10 കോടിയുടെ പടമെന്ന് പറഞ്ഞ് മൂന്നു കോടിയുടെ ക്വാളിറ്റിയില്ലാത്ത പടം പിടിച്ച് അവരെ പറ്റിച്ചത് ആരാണ്? അതെ നിർമാതാക്കൾ തന്നെയാണ് ഡിജിറ്റിൽ പ്ലാറ്റ്ഫോമുകളുടെ വിശ്വാസ്യത ഇല്ലാതാക്കിയത്; കുഞ്ചാക്കോ ബോബൻ March 24, 2025
- താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി ഞാൻ മാറിയതിൽ ഖേദിക്കുന്നു, പൃഥ്വിരാജിനോട് മാപ്പ് ചോദിച്ച് മൈത്രേയൻ March 24, 2025
- ഭാര്യയുടെ അടുത്തായി ഒളിപ്പിച്ച് വെക്കാൻ ഒന്നുമില്ല, പിന്നെ എങ്ങനെയാണ് നുണ പറയേണ്ടത് എന്നും എനിക്കറിയില്ല; മോഹൻലാൽ March 24, 2025
- മമ്മൂട്ടി എന്താണ് ചെയ്യാൻ പോകുന്നതെന്ന് നമുക്ക് പറയാൻ സാധിക്കും, എന്നാൽ ലാലേട്ടന്റെ കാര്യത്തിൽ ഒന്നും പറയാൻ പറ്റില്ല; മനു വർമ March 24, 2025
- സച്ചിയെ വേദനിപ്പിച്ച ചന്ദ്രമതിയെയും കൂട്ടരെയും വലിച്ചുകീറി രേവതി; സുധിയുടെ കള്ളക്കളിക്ക് അന്ത്യം!! March 24, 2025
- ഇന്ദീവരത്തിലെത്തിയ ഗൗരിയോട് അരുന്ധതി ചെയ്ത കൊടും ക്രൂരത; നന്ദയുടെ നീക്കത്തിൽ തകർന്ന് പിങ്കി!! March 24, 2025
- അജയ്യെ നടുക്കിയ അമലിന്റെ നീക്കം; ജാനകി സത്യങ്ങൾ തിരിച്ചറിഞ്ഞു; നാണംകെട്ട് തമ്പി പടിയിറങ്ങി!! March 24, 2025
- ശ്രുതിയുടെ ആവശ്യം അംഗീകരിച്ച് അശ്വിൻ; പിന്നാലെ ആ പ്രണയ സമ്മാനം; അത് സംഭവിക്കുന്നു!! March 24, 2025
- ബാന്ദ്ര പോലുള്ള കേരളവുമായി ബന്ധമില്ലാത്ത കുറെ കൂതറ സിനിമ ചെയ്തതോടെയാണ് ദിലീപിന്റെ പതനം ആരംഭിക്കുന്നത്. അതിൽ നിന്നും പാഠം പഠിച്ചാൽ അദ്ദേഹത്തിന് കൊള്ളാം; ശാന്തിവിള ദിനേശ് March 24, 2025
- മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം; ശരിക്കും ഇല്ലുമിനാറ്റി തന്നെ; വൈറലായി പൃഥ്വിരാജിന്റെ അഭിമുഖം March 24, 2025