Connect with us

അമ്മയെയും കൊണ്ട് പകുതിക്കു മുൻപ് തിയേറ്ററിൽ നിന്നും ഇറങ്ങേണ്ടി വന്നു – നൈല ഉഷക്ക് തീരെ ഇഷ്ടപ്പെടാത്ത ആ സൂപ്പർഹിറ്റ് മലയാള ചിത്രം !

Malayalam Breaking News

അമ്മയെയും കൊണ്ട് പകുതിക്കു മുൻപ് തിയേറ്ററിൽ നിന്നും ഇറങ്ങേണ്ടി വന്നു – നൈല ഉഷക്ക് തീരെ ഇഷ്ടപ്പെടാത്ത ആ സൂപ്പർഹിറ്റ് മലയാള ചിത്രം !

അമ്മയെയും കൊണ്ട് പകുതിക്കു മുൻപ് തിയേറ്ററിൽ നിന്നും ഇറങ്ങേണ്ടി വന്നു – നൈല ഉഷക്ക് തീരെ ഇഷ്ടപ്പെടാത്ത ആ സൂപ്പർഹിറ്റ് മലയാള ചിത്രം !

അപ്രതീക്ഷിതമായി സിനിമയിലേക്ക് എത്തിയ താരമാണ് നൈല ഉഷ . ആർ ജെ ആയി വിദേശത്ത് ജോലി നോക്കുന്നതിനിടയിൽ ജയസൂര്യയുടെയും മമ്മൂട്ടിയുടേയുമൊക്കെ നായികയായ അരങ്ങേറുകയായിരുന്നു മലയാള സിനിമ ലോകത്തേക്ക് നൈല ഉഷ . താരങ്ങളെ അബ്ഹമുഖം ചെയ്യുകയും അഭനയിക്കുകയും ചെയ്യുന്ന ആളാണ് നൈല. മലയാളത്തിലെ പ്രമുഖ റിയാലിറ്റി ഷോകളിലൂടെ മനസ് കവർന്ന അവതാരിക കൂടിയാണ് നടി .

ഇപ്പോൾ പൊറിഞ്ചു മറിയം ജോസിലാണ് നൈല അഭിനയച്ചത് . മികച്ച് പ്രതികരണമാണ് ചിത്രത്തിന് ലഭ്ച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ തനിക്ക് തീരെ ഷ്ടപ്പെടാതെ തിയേറ്ററിൽ നിന്നും ഇറങ് പോന്ന സൂപ്പർഹിറ്റ് ചിത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് നൈല .

ഈ സിനിമ കാണുന്നതിനിടയില്‍ ഇടയ്ക്ക് വെച്ച്‌ താനും അമ്മയും ഇറങ്ങിപ്പോരുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ജോജു ജോര്‍ജും താരത്തിനൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു .

മികച്ച പ്രതികരണം സ്വന്തമാക്കി സൂപ്പര്‍ഹിറ്റായി മാറിയ സിനിമയായിരുന്നു അത്. സിനിമ തുടങ്ങി കുറച്ച്‌ കഴിഞ്ഞപ്പോള്‍ അമ്മയേയും വിളിച്ച്‌ ഇറങ്ങിപ്പോരുകയായിരുന്നു താന്‍, തനിക്ക് സിനിമ ഇഷ്ടപ്പെടാത്തതിനെക്കുറിച്ചും ഇടയ്ക്ക് വെച്ച്‌ ഇറങ്ങിപ്പോന്നതിനെക്കുറിച്ചുമൊക്കെ താന്‍ തിരക്കഥാകൃത്തിനോടും പറഞ്ഞിരുന്നുവെന്നും നൈല വ്യക്തമാക്കിയിരുന്നു.

ആ സിനിമ ഏതായിരുന്നുവെന്നായിരുന്നു ജോജു ജോര്‍ജിന് അറിയേണ്ടയിരുന്നത്. അതിനിടയിലാണ് ശബ്ദം കുറച്ച്‌ നൈല സിനിമ ഏതാണെന്ന് വ്യക്തമാക്കിയത്. 2017 ല്‍ തിയേറ്ററുകളിലേക്കെത്തി സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രത്തെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത സിനിമ കൂടിയായിരുന്നു ഇത്. ഈ സിനിമയിലൂടെ നിരവധി പുതുമുഖങ്ങളും മലയാളത്തില്‍ അരങ്ങേറിയിരുന്നു. അങ്കമാലി ഡയറീസ് ആയിരുന്നു 2017 ൽ ഏറ്റവും ഹിറ്റായ പുതുമുഖ താരങ്ങൾ അണിനിരന്ന ചിത്രം . ഈ സിനിമയെ കുറിച്ചാവാം നൈല പറഞ്ഞതെന്നു കണക്കു കൂട്ടലിൽ ആണ് സോഷ്യൽ ലോകം .

nyla usha about worst malayalam movie

More in Malayalam Breaking News

Trending

Recent

To Top