Malayalam
എനിക്കിത് ഒരു പരീക്ഷണം ആണ്; ജീവിതത്തിലെ ആ സര്‍പ്രൈസ് വിവരം അറിയിച്ച് അശ്വതി ശ്രീകാന്ത്
എനിക്കിത് ഒരു പരീക്ഷണം ആണ്; ജീവിതത്തിലെ ആ സര്‍പ്രൈസ് വിവരം അറിയിച്ച് അശ്വതി ശ്രീകാന്ത്
Published on
അവതാരക എന്ന നിലയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു അശ്വതി ശ്രീകാന്ത്.
ഒരു പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന കോമഡി സീരിയലിലിലൂടെ അഭിനയ രംഗത്തേക്ക് തുടക്കം കുറിക്കുകയാണ് അശ്വതി. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് താന്‍ അഭിനേത്രിയാകാന്‍ പോകുന്നുവെന്ന സര്‍പ്രൈസ് വിവരം അശ്വതി തന്റെ ആരാധകരെ അറിയിച്ചത്. ‘
എനിക്കിത് ഒരു പരീക്ഷണം ആണ്. നിങ്ങള്‍ക്ക് ഇതൊരു പരീക്ഷണം ആയില്ലെങ്കില്‍ ഞാന്‍ രക്ഷപെട്ട്’ എന്ന രസകരമായ കുറിപ്പ് പങ്കുവച്ചു കൊണ്ടായിരുന്നു അശ്വതി ശ്രീകാന്ത് ‘ചക്കപ്പഴം’ എന്ന ടെലിവിഷന്‍ സീരിയലില്‍ താന്‍ അഭിനയിക്കുന്ന രഹസ്യം പരസ്യമാക്കിയത്.
Continue Reading
You may also like...
Related Topics:aswathi sreekanth
