Vijayasree Vijayasree
Stories By Vijayasree Vijayasree
News
ലൈഗറിന്റെ പരാജയത്തിന് പിന്നാലെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് തന്ത്രപരമായി ഒഴിഞ്ഞു മാറി വിജയ് ദേവരക്കൊണ്ട; വൈറലായി വീഡിയോ
By Vijayasree VijayasreeSeptember 15, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുളഅള താരമാണ് വിജയ് ദേവരകൊണ്ട. താരം നായകനായെത്തി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം ലൈഗര്‍ തിയേറ്ററുകളില്‍ നിന്ന്...
News
സിനിമയില്‍ നായിക ആക്കാമെന്ന് വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബ ലാത്സംഗം ചെയ്തു; പ്രതി പിടിയില്‍
By Vijayasree VijayasreeSeptember 15, 2022സിനിമയില്‍ നായിക ആക്കാമെന്ന് വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബ ലാത്സംഗം ചെയ്തതായി പരാതി. കോയമ്പത്തൂരില്‍ ആണ് സംഭവം. നിര്‍മ്മാതാവാണെന്ന് അവകാശപ്പെട്ടെത്തിയ...
News
‘കങ്കണ കരുതുന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നാഷ്ണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി, സിബിഐ, ധര്‍മ പ്രൊഡക്ഷന്‍സ് എല്ലാം കേന്ദ്ര സര്‍ക്കാറിന്റെ കീഴിലാണ് എന്നാണ്’; കങ്കണയ്ക്കെതിരെ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും നടനുമായ കുനാല്‍ കമ്ര
By Vijayasree VijayasreeSeptember 15, 2022നിരവധി ചിത്രങ്ങളിലൂടെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ ‘ബ്രഹ്മാസ്ത്ര’ സിനിമയുടെ വിജയത്തെ ചോദ്യം ചെയ്ത കങ്കണ റണാവത്തിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്...
News
‘കാശ്മീര്‍ ഫയല്‍സി’ന്റെ മേക്കിങ് വെബ് സീരീസായി വരുന്നു; പുതിയ വിവരമറിയിച്ച് സംവിധായകന്
By Vijayasree VijayasreeSeptember 15, 2022ഈ വര്‍ഷം ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ബോക്സ് ഓഫീസില്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു വിവേക് അഗ്നിഹോത്രിയുടെ ‘കാശ്മീര്‍ ഫയല്‍സ്’. നിരവധി വിമര്‍ശനങ്ങളും...
Malayalam
സിനിമയുടെ ക്ലൈമാക്സ് ഇതായിരുന്നില്ല, ഈ സിനിമ അവസാനിക്കുന്നത് മറ്റൊരു രംഗത്തില്‍ ആയിരുന്നു; ആ രംഗം എടുത്ത് കളയാനുണ്ടായി സാഹചര്യത്തെ കുറിച്ച് സംവിധായകന്
By Vijayasree VijayasreeSeptember 15, 2022കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന് പൊതുവാളിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘ന്നാ താന്‍ കേസ് കൊട്’. ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍...
News
‘അവന് സന്തുഷ്ടനാണ്, ഞാന്‍ അത് മാത്രമാണ് കാണുന്നത്. എനിക്ക് അത് ധാരാളമാണ്. അവനുണ്ടായൊരു അനുഭവമായിരുന്നു അത്.’; സാമന്തയും നാഗചൈതന്യയുമായുള്ള വേര്‍പിരിയലിനെ കുറിച്ച് നാഗാര്‍ജുന
By Vijayasree VijayasreeSeptember 15, 2022കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും. സാമന്ത തന്റെ...
News
സ്വകാര്യ അന്വേഷണ ഏജന്‍സികള്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലം നല്കി നിര്‍മ്മാതാക്കളുടെ രഹസ്യ നീക്കം; പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നവരെ കണ്ടെത്തി
By Vijayasree VijayasreeSeptember 15, 2022പുത്തന്‍ മലയാള സിനിമകളുടെ വ്യാജ പതിപ്പുകള്‍ ചോര്‍ന്നത് പാലക്കാട് ജില്ലയിലെ തിയേറ്റുകളില്‍ നിന്നാണെന്ന് സ്വകാര്യ ആന്റി പൈറസി സെല്ലുകളുടെ സഹകരണത്തോടെ നിര്‍മ്മാതാക്കള്‍...
Malayalam
അയ്യപ്പന്റെ കഥ പറയുന്ന ‘മാളികപ്പുറം’ സിനിമയുടെ സെറ്റ് സന്ദര്‍ശിച്ച് പന്തളം രാജകുടുംബാംഗങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeSeptember 15, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ പുതിയ...
News
പത്ത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം തന്റെ ഭാരം 10 കിലോയോളം കുറഞ്ഞു. ലോക്കപ്പില്‍ തനിക്ക് പച്ചവെള്ളം മാത്രമായിരുന്നു ആഹാരം; ബോളിവുഡ് മാഫിയ തന്നെ വേട്ടയാടുന്നു, ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും രംഗത്തെത്തി കമാല്‍ ആര് ഖാന്
By Vijayasree VijayasreeSeptember 15, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങല്‍ക്ക് മുമ്പായിരുന്നു നടനും സിനിമാ നിരൂപകനുമായ കമാല്‍ ആര് ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ പത്ത് ദിവസത്തെ...
News
‘പൊന്നിയിന്‍ സെല്വന്’ ഹിന്ദിയിലെത്തിക്കുന്നത് പെന്‍ സ്റ്റുഡിയോസ്
By Vijayasree VijayasreeSeptember 15, 2022തെന്നിന്ത്യയില്‍ നിന്ന് ഹിന്ദിയിലെത്തി അടുത്ത കാലത്ത് വിജയം കണ്ട ചിത്രങ്ങളായ ‘ആര്‍ആര്‍ആര്‍’, ‘വിക്രം’, ‘സീതാ രാമം’ എന്നിവ ഹിന്ദിയിലെത്തിച്ചത് പെന്‍ സ്റ്റുഡിയോസ്...
Malayalam
രജനീകാന്തും ഷാരൂഖ് ഖാനും ഒരേ സെറ്റില്‍…!; സന്തോഷവാര്‍ത്ത ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeSeptember 15, 2022രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ജെയിലറി’ന്റെ തിരക്കിലാണ് താരം. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ നടന്നുകൊണ്ടിരിക്കുകയാണ്....
Malayalam
‘തനിക്ക് ഈ ചാനലില്‍ സ്വാധീനമുണ്ടോ’ എന്ന് മമ്മൂക്ക ചോദിച്ചിരുന്നു; തനിക്ക് ഏറ്റവും വലിയ അവാര്‍ഡായി തോന്നിയ സംഭവത്തെ കുറിച്ച് ടിനി ടോം
By Vijayasree VijayasreeSeptember 14, 2022മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ടിനി ടോം. ഇപ്പോഴിതാ മമ്മൂട്ടിയ്ക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് നടന്. താരസംഘടനയായ ‘അമ്മ’യുടെ പരിപാടി നടന്ന സമയത്ത്...
Latest News
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025
- ഫഹദിന്റെ ഇരുൾ വീണ്ടും ഒടിടിയിലേയ്ക്ക്! May 10, 2025
- ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സിനിമയുമായി സംവിധായകൻ; കടുത്ത വിമർശനം; പിന്നാലെ ഖേദപ്രകടനവും May 10, 2025
- ദിലീപിന്റേത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെന്ന് നാദിർഷ തലനാരിഴക്ക് രക്ഷപ്പെട്ടു… പൊട്ടിക്കരഞ്ഞ് കുടുംബം… May 10, 2025