Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
വിജയന് കാരന്തൂര്‍ സിപിഎംകാരനാണ്, പാര്‍ട്ടി വിചാരിച്ചാല്‍ എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ; വിമര്‍ശന കമന്റിന് മറുപടിയുമായി ജോയ് മാത്യു
By Vijayasree VijayasreeOctober 13, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വിജയന് കാരന്തൂരിന് സഹായം അഭ്യര്‍ത്ഥിച്ച് താരങ്ങളടക്കം രംഗത്തെത്തിയിരുന്നത്. നടന് ജോയ് മാത്യുവും ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവെച്ചിരുന്നു....
Malayalam
ഞാനും വേഫെറര്‍ ടീമും ചേര്‍ന്ന് നല്കുന്ന ചെറിയൊരു സമ്മാനം; അഹാനയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്മാന്
By Vijayasree VijayasreeOctober 13, 2022മലയാളികള്‍ക്കേറെ സുപരിചിതരാണ് അഹാന കൃഷ്ണയും ഷൈന്‍ ടോം ചാക്കോയും. ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രശോഭ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് അടി....
News
ചരിത്രത്തിലെ സര്‍വകാല റെക്കോര്‍ഡ്; പതിനൊന്നാം ദിവസം 400 കോടി പിന്നിട്ട് പൊന്നിയിന്‍ സെല്വന്
By Vijayasree VijayasreeOctober 13, 2022മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു പൊന്നിയിന്‍ സെല്വന്. സെപ്റ്റംബര്‍ 30ന് പുറത്തെത്തിയ ചിത്രം റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് മുന്നേറുന്നത്. റീലീസ് ചെയ്ത്...
Malayalam
വാടക ഗര്‍ഭ ധാരണം; നയന്‍താരയുടെയും വിഘ്നേഷിന്റെയും മൊഴിയെടുക്കും, അന്വേഷണ സംഘം ഇരുവരെയും നേരില്‍ കാണും
By Vijayasree VijayasreeOctober 13, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്കും സംവിധായകനായ ഭര്‍ത്താവ് വിഘ്നേഷ് ശിവനും ഇരട്ട കുട്ടികള്‍ പിറന്ന...
News
തനിക്കുണ്ടായ വിഷാദ രോഗത്തെ കുറിച്ച് പറയുമ്പോള്‍ ആളുകള്‍ പറഞ്ഞത് സിനിമയുടെ പ്രെമോഷന് എന്നാണ്; തന്റെ അമ്മയ്ക്ക് മനസിലായില്ലായിരുന്നെങ്കില്‍…
By Vijayasree VijayasreeOctober 13, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോണ്‍. സോഷ്യല്‍ മീഡിയയില്‍ വറലെ സീജവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
News
ഇന്ന് തെന്നിന്ത്യയിലെ സൂപ്പര്‍ നടി; അമ്മയുടെ കയ്യിലിരിക്കുന്ന ഈ കുട്ടി താരം ആരെന്ന് മനസിലായോ
By Vijayasree VijayasreeOctober 13, 2022സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇതെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ...
News
ലൈം ഗികാരോപണങ്ങള്‍ നേരിടുന്ന സജിത് ഖാന് ബിഗ്ബോസില്‍.., സല്മാന് ഖാനെതിരെയും വിമര്‍ശനങ്ങള്‍
By Vijayasree VijayasreeOctober 13, 2022ലൈം ഗികാരോപണങ്ങള്‍ നേരിടുന്ന സംവിധായകനും നിര്‍മാതാവുമായ സജിത് ഖാന് ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം. എട്ടോളം വനിതാ സിനിമാപ്രവര്‍ത്തകര്‍...
Malayalam
തനിക്ക് ഒരുപാട് ഹേറ്റേഴ്സ് ഉണ്ട്, ആ ഒരു കമന്റ് ഞാന്‍ ഒരിക്കലും മറക്കില്ല; തുറന്ന് പറഞ്ഞ് നമിത പ്രമോദ്
By Vijayasree VijayasreeOctober 13, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് നമിത പ്രമോദ്. സോഷ്യല്‍ മീഡിയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
Malayalam
അണികള്‍ മാത്രമാണ് രക്തസാക്ഷികളാകുന്നത്, ഒരു നേതാവും രക്തസാക്ഷിയായിട്ട് നമ്മള് കണ്ടിട്ടില്ല; അനൂപ് മേനോന്
By Vijayasree VijayasreeOctober 13, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടനാണ് അനൂപ് മേനോന്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ രാഷ്ട്രീയത്തിന്റെ പേരില്‍...
Malayalam
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്തര്‍ദേശീയ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘നന്‍പകല്‍ നേരത്ത് മയക്കവും’, ‘അറിയിപ്പും’
By Vijayasree VijayasreeOctober 13, 202227ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്തര്‍ദേശീയ മത്സര വിഭാഗത്തിലേയ്ക്ക് രണ്ട് മലയാള ചിത്രങ്ങള്‍ തെരെഞ്ഞെടുക്കപ്പെട്ടു. മമ്മൂട്ടി പ്രധാന വേഷത്തിലെത്തി ലിജോ...
News
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായ ‘ഛെല്ലോ ഷോ’യിലെ ബാലതാരം രാഹുല്‍ കോലി അന്തരിച്ചു
By Vijayasree VijayasreeOctober 12, 2022ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായ ‘ഛെല്ലോ ഷോ’ ഷോ എന്ന ഗുജറാത്തി ചിത്രത്തിലെ ബാലതാരം രാഹുല്‍ കോലി(15) അന്തരിച്ചു. രക്താര്‍ബുദം രൂക്ഷമായതിനെ...
Malayalam
കുറുപ്പ് ‘മാനിപ്പുലേറ്റര്‍’മാരെ നവോത്ഥാന നായകന്മാരും താരങ്ങളും ദൈവങ്ങളുമൊക്കെയാക്കി കേരളത്തെ നരബലിയിലേയ്ക്ക് തിരിച്ചുവിടുന്നു; കുറിപ്പുമായി സംവിധായകന് സനല്‍ കുമാര്‍ ശശിധരന്
By Vijayasree VijayasreeOctober 12, 2022മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് വൈറലാകുന്നത്....
Latest News
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025
- ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ പുറത്ത്; സച്ചിയുടെ വരവിൽ ശ്രുതിയുടെ ജീവിതത്തിൽ സംഭവിച്ചത്!!!! May 12, 2025
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025