Vijayasree Vijayasree
Stories By Vijayasree Vijayasree
News
മുലയൂട്ടുന്നത് ഒളിച്ചിരുന്ന് ചെയ്യേണ്ട കാര്യമല്ല; വിവാദങ്ങള്‍ക്ക് മറുപടിയുമായി ഗായിക ചിന്മയി
By Vijayasree VijayasreeOctober 20, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള ഗായികയാണ് ചിന്മയി. കഴിഞ്ഞ ദിവസങ്ങളില്‍ താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നിരുന്നത്. അമ്മയായ വിവരം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചതിന്...
News
ബോളിവുഡ് കടന്നു പോകുന്നത് വെല്ലുവിളികളിലൂടെ…വ്യത്യസ്തമായ കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള സമയമാണിതെന്ന് സന്യ മല്‍ഹോത്ര
By Vijayasree VijayasreeOctober 20, 2022നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സന്യ മല്‍ഹോത്ര. ഇപ്പോഴിതാ ബോളിവുഡിന്റെ പ്രതിസന്ധി കാലത്തെ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തണമെന്ന്...
News
ഞാന്‍ അറിവില്ലായ്മകൊണ്ട് ചെയ്തതാണ്; പക്ഷേ, ആ ട്രോളുകള്‍ സമൂഹത്തിനൊരു മെസേജ് കൂടിയായിരുന്നു
By Vijayasree VijayasreeOctober 20, 2022മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ബിനീഷ് ബാസ്റ്റിന്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താരം തന്റെ ടിവി അളന്നുനോക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. 55...
News
ദുബായിലേയ്ക്ക് വിമാനത്തില്‍ നിന്ന് ചാടിയിറങ്ങി നസ്രിയ; സ്കൈ ഡൈവിംഗിന്റെ ചിത്രങ്ങളുമായി നസ്രിയ
By Vijayasree VijayasreeOctober 20, 2022മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നസ്രിയ പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നസ്രിയ പങ്കുവെച്ചിരിക്കുന്ന സ്കൈ...
Malayalam
ഇവിടെ വരെ എത്തിയതിന് പിന്നില്‍…!, ഹിറ്റുകളുടെ തോഴന് അന്‍വര്‍ സാദത്ത് പറയുന്നു
By Vijayasree VijayasreeOctober 20, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായി മാറിയ ഗായകനാണ് അന്‍വര്‍ സാദത്ത്. ഗാനമേള വേദികളിലൂടെ സിനിമാ പിന്നണി ഗാന രംഗത്തേയ്ക്ക് ചുടുറപ്പിച്ച, മലയാളികളുടെ...
Malayalam
വീണ്ടും പോലീസ് വേഷത്തിലെത്താനൊരുങ്ങി സുരേഷ് ഗോപി; മാസ്സ് ആക്ഷന്‍ ചിത്രത്തിനായി കാത്തിരിപ്പോടെ പ്രേക്ഷകര്‍
By Vijayasree VijayasreeOctober 20, 2022മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. ഇപ്പോഴിതാ അദ്ദേഹം വീണ്ടും പൊലീസ് കഥാപാത്രമായി എത്തുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഈ അടുത്തിടെ...
News
ഹിന്ദി സീരിയല്‍ താരം വൈശാലി ടക്കറിന്റെ മരണം; മുന്‍ കാമുകനെ അറസ്റ്റ് ചെയ്ത് പോലീസ്
By Vijayasree VijayasreeOctober 20, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഹിന്ദി സീരിയല്‍ താരം വൈശാലി ടക്കറിന്റെ മരണ വാര്‍ത്ത പുറത്തെത്തുന്നത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ അയല്‍വാസിയും...
Malayalam
എന്റെ പേജില്‍ വന്ന് സോംബി എന്നൊക്കെ എഴുതാന്‍ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ; വായടപ്പിക്കുന്ന മറുപടിയുമായി വൈശാഖ്
By Vijayasree VijayasreeOctober 20, 2022മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നാളെയാണ് ചിത്രം റിലീസിന് എത്തുന്നത്. മോഹന്‍ലാലിന്റെ പുലിമുരുകന്...
Malayalam
സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന് മേജര്‍ രവിയ്ക്ക് മുന്‍കൂര്‍ ജാമ്യം
By Vijayasree VijayasreeOctober 20, 2022സ്വകാര്യ കമ്പനിയില്‍ ഡയറക്ടര്‍ സ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന് മേജര്‍ രവിയ്ക്ക് മുന്‍കൂര്‍ ജാമ്യം....
Malayalam
നടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി സദാചാര ഗുണ്ടാ ആക്രമണം; പൊലീസിന്റെ ഭാഗത്ത് നിന്നും മോശം അനുഭവമുണ്ടായെന്നും നടി
By Vijayasree VijayasreeOctober 20, 2022മലയാളികള്‍ക്കേറെ സുപരിചിതയായ നടിയാണ് രേവതി സമ്പത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം...
Malayalam
മഞ്ജുവിന് അന്ന് ഷൂട്ടിംഗിനിടയില്‍ സംഭവിച്ച അപടകം വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് സംഭവിച്ചതു പോലെ ആരൊക്കെയോ ചേര്‍ന്ന് പറഞ്ഞ് പരത്തുന്നു; പല്ലിശ്ശേരി പറയുന്നു
By Vijayasree VijayasreeOctober 20, 2022മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും...
Malayalam
ബിഗ്സ്ക്രീനിലേയ്ക്ക് ആടു തോമ വീണ്ടും വരുന്നു…; ആകാംക്ഷയോടെ ആരാധകര്‍
By Vijayasree VijayasreeOctober 20, 2022മലയാളത്തില്‍ മാത്രമല്ല, അതിനു പുറത്തേയ്ക്കു ംആരാധകരെ സ്വന്തമാക്കിയ താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് ‘സ്ഫടികം’....
Latest News
- നമ്മുടെ നാട്ടില്‍ നിയമവും മറ്റെല്ലാ പിന്തുണകളും സ്ത്രീകള്‍ക്കാണ് ;എത്ര കാശുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല; വെളിപ്പെടുത്തലുമായി ഷിയാസ് കരീം!! May 13, 2025
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്രിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ; ആശ്വാസ വാക്കുകളുമായി ആരാധകർ May 12, 2025
- കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ് May 12, 2025
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025