Vijayasree Vijayasree
Stories By Vijayasree Vijayasree
News
വിക്രമിന് ശേഷം ലോകേഷ് കനകരാജും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു; സന്തോഷ വാര്‍ത്ത അറിയിച്ച് ഫഹദ് പാസില്‍
By Vijayasree VijayasreeJanuary 23, 2023വിക്രം കണ്ടവരാരും ഫഹദ് ഫാസിലിന്റെ പ്രകടനം മറക്കില്ല. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായിരുന്നു ഇത്. എന്നാല്‍ ഇപ്പോഴിതാ വിക്രം സംവിധായകന്...
News
നടി ജാക്വിലിന് ഫെര്‍ണാണ്ടസിനോട് നടി നോറ ഫത്തേഹിക്ക് അസൂയയാണ്; സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകാഷ് ചന്ദ്രശേഖര്‍
By Vijayasree VijayasreeJanuary 23, 2023ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിനോട് നടി നോറ ഫത്തേഹിക്ക് അസൂയയാണെന്ന് 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകാഷ് ചന്ദ്രശേഖര്‍....
Malayalam
ആരെയും ആശ്രയിക്കാതെ ജീവിക്കുകയാണെങ്കില്‍ ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കും; മേതില്‍ ദേവിക
By Vijayasree VijayasreeJanuary 23, 2023നൃത്ത അദ്ധ്യാപിക, ഇന്‍ഫ്ലുവെന്‍സര്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയിട്ടുള്ള ആളാണ് മേതില്‍ ദേവിക. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് താരം. ദേവികയോട് എന്നും ഒരു...
News
നടി അഥിയാ ഷെട്ടിയും ക്രിക്കറ്റ് താരം കെഎല്‍ രാഹുലും തമ്മിലുള്ള വിവാഹം ഇന്ന്
By Vijayasree VijayasreeJanuary 23, 2023നടി അഥിയാ ഷെട്ടിയും ക്രിക്കറ്റ് താരം കെഎല്‍ രാഹുലും തമ്മിലുള്ള വിവാഹം ഇന്ന് നടക്കും. അഥിയയുടെ പിതാവും നടനുമായ സുനില്‍ ഷെട്ടിയുടെ...
News
ആഗോള ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കുറിച്ച് അവതാര്‍ ദ വേ ഓഫ് വാട്ടര്‍; വരുമാനം 16000 കോടി കടന്നു
By Vijayasree VijayasreeJanuary 23, 2023ആഗോള ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് അവതാര്‍ ദ വേ ഓഫ് വാട്ടര്‍. ചിത്രത്തിന്റെ വരുമാനം 16000 കോടിയിലേറെ കടന്നതായി അന്താരാഷ്ട്ര...
News
അടൂര്‍ ഗോപാലകൃഷ്ണനല്ല, ഇനിയങ്ങ് അമിതാഭ് ബച്ചന് പറഞ്ഞാല്‍ പോലും ആ തെളിവുകളൊന്നും തെളിവുകളല്ലാതായി മാറില്ല; അടൂിനെതിരെ രംഗത്തെത്തി ബൈജു കൊട്ടാരക്കര
By Vijayasree VijayasreeJanuary 23, 2023കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ പിന്തുണച്ച് അടൂര്‍ ഗോപാലകൃഷ്ണന് രംഗത്തുവന്നിരുന്നത്. കേസില്‍ ദിലീപ് നിരപരാധിയാണെന്നാണ് താന്‍...
News
ദിലീപിനെതിരെ തെളിവില്ലെന്ന് ശ്രീലേഖ ഐപിഎസിനും അടൂര്‍ ഗോപാലകൃഷ്ണനും എങ്ങനെ അറിയാം; എന്തുകൊണ്ട് ഇവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുന്നില്ലെന്ന് ഭാഗ്യലക്ഷ്മി
By Vijayasree VijayasreeJanuary 23, 2023മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് അടൂര്‍ ഗോപാലകൃഷ്ണന്. കേരളത്തിലെ സമാന്തര സിനിമയുടെ പതാകവാഹകനോക്കെ ആയിട്ടാണ് അടൂരിനെ വിശേഷിപ്പിക്കാറുള്ളത്. കേരളത്തിന് പുറത്തും വിദേശത്തുമെല്ലാം...
News
പത്താന്റെ റിലീസിന് മുമ്പ് ഷാരൂഖിനെ കാണാന്‍ തടിച്ചു കൂടി ആയിരങ്ങള്‍; നന്ദി പറഞ്ഞ് താരം
By Vijayasree VijayasreeJanuary 23, 2023നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലേയ്ക്ക് എത്തുന്ന ഷാരൂഖ് ഖാന് ചിത്രമായ പത്താന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഖ്യാപന സമയം മുതല്‍...
News
2023 ല്‍ വമ്പന്‍ സംവിധായകരുമായി കൈകോര്‍ത്ത് ദിലീപ്; കൈനിറയെ ചിത്രങ്ങള്‍
By Vijayasree VijayasreeJanuary 23, 2023ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
News
ദയവു ചെയ്ത് ഒരു പ്രതികരണത്തിലൂടെ സ്വയം വിഡ്ഢിയാവാതിരിക്കാന്‍ ശ്രമിക്കുക, ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു പ്രശസ്തന്‍ കൂടി; അടൂരിനെതിരെ അതിജീവിതയുടെ സഹോദരന്
By Vijayasree VijayasreeJanuary 23, 2023മലയാള സിനിമയില്‍ എന്നു മാത്രമല്ല, കേരളമൊട്ടാകെ വലിയ ഞെട്ടലിന് വഴിതെളിച്ച സംഭവമായിരുന്നു കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവം. ഷൂട്ടിംഗ് കഴിഞ്ഞ്...
News
രാജമൗലിയുമായി സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് അവതാര്‍ സംവിധായകന് ജെയിംസ് കാമറൂണ്‍; അമ്പരന്ന് ഇന്ത്യന്‍ സിനിമാലോകം
By Vijayasree VijayasreeJanuary 23, 2023പതിന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേയ്ക്ക് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം കൊണ്ടു വന്നതിന്റെ നിറവിലാണ് എസ് എസ് രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ‘ആര്‍ആര്‍ആര്‍’....
Uncategorized
സുകുമാര്‍ അഴീക്കോട് എന്തെല്ലാം പറഞ്ഞു… ഒന്നിനും മോഹന്‍ലാല്‍ മറുപടി പറഞ്ഞില്ല, പകരം അദ്ദേഹം മരണത്തോടുക്കുന്ന സമയം ആയപ്പോള്‍ അദ്ദേഹത്തെ പോയി കണ്ടു; ശാന്തിവിള ദിനേശ് പറയുന്നു
By Vijayasree VijayasreeJanuary 23, 2023മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025